Breaking News

Latest News

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല വീ​ണ്ടും കൂ​ടി; ഇന്ന് പ​വ​ന് ഒറ്റയടിയ്ക്ക് വർധിച്ചത്…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഇന്ന് പ​വ​ന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂ​പ​യാ​ണ്. ഇ​തോ​ടെ പ​വ​ന് 34,800 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വർണ്ണ വില പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 50 രൂ​പ കൂടി 4,350 രൂ​പയിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഒ​രു ദി​വ​സ​ത്തെ ഇ​ടവേ​ളേ​യ്ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ വി​ല മാ​റി​യ​ത്. ചൊ​വ്വാ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലാ​യി പ​വ​ന് 600 രൂ​പ വ​ര്‍​ധി​ച്ചി​രു​ന്നു. ഏ​പ്രി​ല്‍ മാ​സ​ത്തി​ലെ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ല്‍ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്

Read More »

രാജ്യത്ത് കോവി‍ഡ് വ്യാപനം അതി തീവ്രം; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൂടി കോവിഡ്, 780 മരണം…

രാജ്യത്ത് കോവി‍ഡ് വ്യാപനം അതി തീവ്രമാകുന്നു. 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൂടാതെ 780 കോവിഡ് മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,67,642 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 61,899 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 9,79,608 ആയി. രോഗമുക്തി നിരക്ക് 91.22 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് …

Read More »

ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണയേക്കാള്‍ അപകടകരമായ വൈറസിനെ കണ്ടെത്തി…

ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് പുറത്തുവന്ന കൊറോണ വൈറസ് ലോകമെമ്ബാടും നാശം വിതച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഭയപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിട്ടുണ്ട്. കൊറോണ വൈറസ് പോലെ അപകടകരമായ മറ്റൊരു വൈറസ് ഉടന്‍ ലോകത്തെ അസ്വസ്ഥമാക്കുമെന്നാണ് റിപ്പോർട്ട്. യഥാര്‍ത്ഥത്തില്‍, ചൈനയിലെ വുഹാനില്‍ പലതരം പുതിയതും അപകടകരവുമായ കൊറോണ വൈറസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഒരു സംഘം ഗവേഷകര്‍ അവകാശപ്പെടുന്നു. ഒരു വശത്ത്, കൊറോണയുടെ നാശത്തില്‍ ആളുകള്‍ അസ്വസ്ഥരാണ്, ഈ സാഹചര്യത്തില്‍, ശാസ്ത്രജ്ഞരുടെ അവകാശവാദം ശരിയാണെങ്കില്‍, …

Read More »

കോവിഡ്​ രണ്ടാം തരംഗം; ലോക്​ഡൗണ്‍ ഭീതിയുയര്‍ത്തി കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം വീണ്ടും…

കോവിഡ്​ രണ്ടാം വരവില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ എല്ലാം നഷ്​ടപ്പെട്ട്​ പെരുവഴിയിലാകുമെന്ന ഭീതിയില്‍ വീണ്ടും പലായനം ആരംഭിച്ച്‌​ കുടിയേറ്റ തൊഴിലാളികള്‍. രാ​ത്രികാല കര്‍ഫ്യൂവും കൂടിനില്‍ക്കാന്‍ വിലക്കുമുള്‍പെടെ കടുത്ത നിയന്ത്രണങ്ങളാണ്​ സംസ്​ഥാനങ്ങള്‍ ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുന്നത്​. മിക്ക നഗരങ്ങളി​ലും വിലക്ക്​ പ്രാബല്യത്തിലായി കഴിഞ്ഞു. ലോക്​ഡൗണ്‍ നടപ്പാക്കിയ ഇടങ്ങളുമുണ്ട്​. അക്ഷരാര്‍ഥത്തില്‍ പെരുവഴിയില്‍ പെട്ടുപോയ ഒരു വര്‍ഷം പഴക്കമുള്ള ഓര്‍മകളില്‍ നടുങ്ങിയാണ്​ അന്നവും തൊഴിലും തേടി തിരിച്ചുവന്ന ​കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും നാടുപിടിക്കാന്‍ തുടങ്ങിയത്​. മഹാരാഷ്​ട്ര, …

Read More »

തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ഇ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; ബസില്‍ നിന്നു യാത്ര പാടില്ല…

കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും തമിഴ്‌നാട്ടില്‍ വരുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഉത്സവങ്ങള്‍ക്കും ആഘോഷ പരിപാടികള്‍ക്കും വിലക്കുണ്ട്. സിനിമാ തീയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കൂ. മാളുകളിലെ തീയറ്ററുകള്‍ക്കും ഇതു ബാധകമാണ്. ക്ലബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം, മറ്റു പരിപാടികള്‍ നടക്കുന്ന ഇടങ്ങള്‍ എന്നിവയിലെല്ലാം അന്‍പതു ശതമാനം ആളുകള്‍ക്കു മാത്രമായിരിക്കും പ്രവേശനം. ഇന്‍ഡോര്‍ വേദികളില്‍ നടക്കുന്ന എല്ലാ സാമൂഹ്യ, രാഷ്ട്രീയ പരിപാടികള്‍ക്കു …

Read More »

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയവരും വോട്ടിടാന്‍ പോയവരും ശ്രദ്ധിക്കുക; കൊറോണ ലക്ഷണങ്ങളുണ്ടെങ്കില്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ്…

രാജ്യത്ത് കൊറോണ അതിതീവ്ര വ്യാപനമുണ്ടായിരി‍ക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്.‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയര്‍ന്ന് 3500 കഴിഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമാണ്. ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്. സംസ്ഥാനത്ത് കൊറോണ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക് …

Read More »

അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ; 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടും…

അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴയിട്ട് സെബി ( സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ). ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് 20വര്‍ഷത്തിനു ശേഷം മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി ഉണ്ടായിരിക്കുന്നത്. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വൃത്തങ്ങള്‍ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതില്‍ …

Read More »

വാക്സിനേഷന് ശേഷം നടി നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു…

നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നെങ്കിലും രോഗബാധ സ്ഥിരീകരിച്ചതായി അവര്‍ ട്വിറ്ററിലൂടെ തന്റെ ആരാധകരെ അറിയിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച്‌ യാതൊരു അലംഭാവവും കാണിക്കരുതെന്ന് അവര്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. “ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. പക്ഷേ, ഇന്നലെ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയി റിസല്‍റ്റ് വന്നു. അതുകൊണ്ട് വീട്ടില്‍ സ്വയം …

Read More »

സംസ്ഥാനത്തെ കൊവിഡ് വ്യാപനം: ഒരു ലക്ഷം തൊടാതെ പരിശോധനകള്‍, നിയന്ത്രണങ്ങള്‍ കടുപ്പിക്കും; ആരോഗ്യമന്ത്രി…

കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പും സര്‍ക്കാരും പറയുന്നതിനിടെ സംസ്ഥാനത്ത് രോഗം തിരിച്ചറിയാന്‍ നടത്തുന്ന പരിശോധനകള്‍ വളരെ കുറവ്. പ്രതിദിന പരിശോധനകള്‍ ഒരു ലക്ഷം ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ആ ലക്ഷ്യം ഇതുവരെ നിറവേറിയിട്ടില്ല. വോട്ടെടുപ്പ് തീയതി അടുത്തുവന്നപ്പോള്‍ പരിശോധനകളുടെ എണ്ണം പകുതി ആയിരുന്നു. ഈ മാസം 5 വരെ സംസ്ഥാനത്ത് നടന്ന ശരാശരി പരിശോധനകളുടെ എണ്ണം 47,254 ആണ്. ജനുവരിയില്‍ 55,290 പരിശോധനകള്‍ നടന്നപ്പോള്‍ …

Read More »

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ 1. 26 ലക്ഷം പുതിയ രോഗികള്‍; നിയന്ത്രണം കടുപ്പിച്ച്‌…

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി. 685 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണം 1,66,862 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി …

Read More »