Breaking News

Latest News

‘ഒരു സംശയവുമില്ല, ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും’ ; പിണറായി വിജയൻ

വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം നടന്നെത്തിയാണ് മുഖ്യമന്ത്രി ധര്‍മ്മടത്തെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്‌തത്. ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കങ്ങള്‍ നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും അത് നടന്നിരുന്നു. എന്നാല്‍, അപവാദപ്രചാരണങ്ങളില്‍ തളരുന്ന സമീപനമല്ല തങ്ങള്‍ക്കെന്നും പിണറായി പറഞ്ഞു. “ജനങ്ങളാണ് ഈ സര്‍ക്കാരിന്റെ കൂടെ അണിനിരന്നത്. ഒരു സംശയവുമില്ല, ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും,” വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പറഞ്ഞു. …

Read More »

സംസ്ഥാനത്തെ സ്വ​ര്‍​ണ ​വി​ല കൂടി; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്….

സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ വി​ലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിയ്ക്ക് പ​വ​ന് കൂടിയത് 120 രൂ​പ​യാണ്. ഇ​തോ​ടെ പ​വ​ന് 33,920 രൂ​പ​​യിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 15 രൂ​പ കൂട് 4,240 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 480 രൂ​പ വ​ര്‍​ധി​ച്ചി​രു​ന്നു.

Read More »

പ്രതിഷേധ സൂചകം; വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍ (വീഡിയോ)

തമിഴ് ചലച്ചിത്രതാരം ദളപതി വിജയ് വോട്ടു ചെയ്യാന്‍ എത്തിയത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചായിരുന്നു സൈക്കിളില്‍ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. പച്ച ഷര്‍ട്ടും മാസ്‌കും ധരിച്ച്‌ സൈക്കിളില്‍ പോളിംഗ് ബൂത്തിലേക്ക് താരം വരുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി. ചെന്നൈയിലെ നിലന്‍കാരൈ പോളിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. രാവിലെ 6.40 ന് തന്നെ നടന്‍ അജിത്തും അദ്ദേഹത്തിന്റെ ഭാര്യ ശാലിനിയും വോട്ടു ചെയ്യാന്‍ എത്തിയിരുന്നു. രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി …

Read More »

മഹാഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് തുടര്‍ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ…

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് തുടര്‍ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. വികസന തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ പിന്തുണ നല്‍കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടിക്കൊണ്ട് എല്‍ ഡി എഫ് വമ്ബിച്ച വിജയത്തിലേയ്ക്ക് വരും. നൂറിനടുത്ത് തന്നെ സീറ്റ് നേടാന്‍ എല്‍ ഡി എഫിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് …

Read More »

എ​ന്‍​ഡി​എ വ​ന്‍ മു​ന്നേ​റ്റ​മു​ണ്ടാ​ക്കുമെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍…

സം​സ്ഥാ​ന​ത്ത് എ​ന്‍​ഡി​എ വ​ന്‍ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ ​സു​രേ​ന്ദ്ര​ന്‍. കോ​ഴി​ക്കോ​ട് മൊ​ട​ക്ക​ല്ലൂ​ര്‍ യു​പി സ്‌​കൂ​ളി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ര​സ്പ​രം ക​ടി​ച്ചു​കീ​റു​ന്ന എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം വോ​ട്ട് യാ​ചി​ക്കു​ന്ന നി​ല​യി​ലേ​ക്ക് വ​ന്നു. സം​സ്ഥാ​ന​ത്തെ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം പി​ന്തു​ണ തേ​ടി. ഇ​ത്ര​യും ല​ജ്ജാ​ക​ര​മാ​യ സാ​ഹ​ച​ര്യം ഇ​തി​ന് മു​മ്ബു​ണ്ടാ​യി​ട്ടി​ല്ല. എ​ന്‍​ഡി​എ​യു​ടെ വ​ള​ര്‍​ച്ച​യാ​ണ് ഇ​തൊ​ക്കെ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഞ്ചേ​ശ്വ​ര​ത്ത് ബി​ജെ​പി​യെ തോ​ല്‍​പ്പി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫു​മാ​യി …

Read More »

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത; കനത്ത ജാഗ്രതാ മുന്നറിയിപ്പ്….

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളിൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.  ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയുള്ള സമയങ്ങളില്‍ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ചില ദിവസങ്ങളില്‍ രാത്രിയും മിന്നലിന് സാദ്ധ്യതയുണ്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും …

Read More »

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്; 12 മരണം ; 2061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4680 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1866 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 360 എറണാകുളം 316 തിരുവനന്തപുരം 249 കണ്ണൂര്‍ 240 മലപ്പുറം 193 തൃശൂര്‍ 176 കോട്ടയം 164 …

Read More »

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാകു​ന്നു: പ്രധാനമന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു…

രാജ്യത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗി​ക​ളാ​യ​ത്. ഇതിനെ തുടർന്നാണ് പ്രധാനമന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചിരിക്കുന്നത്. ര​ണ്ടാം​ത​രം​ഗ​ത്തി​ല്‍ ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം പി​ന്നി​ട്ട​ത്. ​രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത മേ​യ് അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ കു​റ​യാ​നി​ട​യു​ള്ളൂ​വെ​ന്നാ​ണ് കേ​ന്ദ്ര ദൗ​ത്യ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

Read More »

‘പാല്‍ സൊസൈറ്റിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നത്’ പരിഹസിച്ച ആരിഫിന് മറുപടിയുമായി അരിത ബാബു…

തന്റെ ജീവിത സാഹചര്യത്തെ പരിഹസിച്ച എ.എം ആരിഫ് എം.പിയ്ക്കു മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബു. പരാമര്‍ശം വേദനാജനകമെന്ന് അരിതാ ബാബു പ്രതികരിച്ചു. മത്സരിക്കുന്നത്​ പാല്‍ സൊസൈറ്റിയിലേക്കല്ലെന്ന എ.എം ആരിഫ്​ എം.പിയുടെ പരിഹാസം കേട്ടപ്പോള്‍ സങ്കടം തോന്നി, എം.എം ആരിഫിന്റെ പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണ്. ഒരു ജനപ്രതിനിധിയുടെ നാവില്‍ നിന്ന് ഇത്തരം പരാമര്‍ശമുണ്ടായത് വേദനാജനകമെന്നും അരിത പറഞ്ഞു. ക്ഷീര കര്‍ഷകയായ അരിത ബാബു സംസ്​ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ …

Read More »

LPG വില ഇനിയും കുറയും; സൂചനയുമായി പെട്രോളിയം മന്ത്രി..

LPG സിലിണ്ടര്‍ വിലയില്‍ ഉണ്ടായ കുറവുകള്‍ നമുക്ക് കാണാന്‍ കഴിയും. രണ്ടു മാസത്തില്‍ സിലിണ്ടറിന്റെ വില കൂടിയത് ഇരുപത്തിയഞ്ചോ മുപ്പതോ രൂപയല്ല മറിച്ച്‌ 125 രൂപയാണ്. അതിനു ശേഷം ഏപ്രില്‍ ഒന്നിന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികള്‍ 10 രൂപ കുറച്ചിരുന്നു. ഇപ്പോഴിതാ സിലിണ്ടറിന്റെ വില കുറയാനുള്ള മറ്റൊരു പ്രതീക്ഷകൂടി ഉണ്ടായിരിക്കുകയാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുന്നോട്ടും LPG സിലിണ്ടറിന്റെ വിലയില്‍ കുറവു വരുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര …

Read More »