Breaking News

Latest News

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ് ; 24 മണിക്കൂറിനിടെ 9,121 പുതിയ രോഗികള്‍ മാത്രം..

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,121 പേര്‍ക്ക് മാത്രമാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,25,710 ആയി. ആകെ രോഗബാധിതരില്‍ 1,06,33,025 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; 2884 പേർക്ക് മാത്രം കോവിഡ് ; 13 മരണം ; 2651 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….Read more നിലവില്‍ 1,36,872 പേരാണ് ചികിത്സയില്‍ കഴിയുന്നത്. …

Read More »

ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ ? എന്ന ചോദ്യത്തിന് മാസ് മറുപടിയുമായി മോഹന്‍ലാൽ…

‘ദൃശ്യം 2’വിന്റെ റിലീസിന് മുന്നേ ആരാധകരുമായി സംവദിച്ച്‌ മോഹന്‍ലാല്‍. നിരവധി ആരാധകരാണ് ട്വിറ്ററില്‍ മോഹന്‍ലാലിനോട് ചോദിക്കാം എന്ന പരിപാടിയില്‍ പങ്കെടുത്തത്. സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു; ചിത്രത്തിന്റെ പേര്…Read more എല്ലാവര്‍ക്കും താരം മറുപടി നല്‍കുകയും ചെയ്തിരുന്നു. ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടിയാണ് താരം നൽകിയത്. ആദ്യം ദൃശ്യം 2 കാണൂ എന്നിട്ടാകാം ദൃശ്യം 3നെ …

Read More »

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 100 ന് അടുത്തേക്ക്…

രാജ്യത്ത് ഇന്നും ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരും; വാട്‌സ്‌ആപ്പിനും കേന്ദ്ര സര്‍ക്കാരിനും എതിരെ സുപ്രിം കോടതി…Read more ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരി മാസത്തില്‍ മാത്രം ഇത് ഒന്‍പതാം തവണയാണ് ഇന്ധനവിലയിൽ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു …

Read More »

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരും; വാട്‌സ്‌ആപ്പിനും കേന്ദ്ര സര്‍ക്കാരിനും എതിരെ സുപ്രിം കോടതി…

വാട്‌സ്‌ആപ്പിന്റെ പുതിയ സേവന നിബന്ധനകളില്‍ വാട്‌സ്‌ആപ്പിനും ഫേസ്ബുക്കിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചു കോടതി. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് വാട്‌സ് ആപ്പിനോടും ഫേസ്ബുക്കിനോടും സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ മാസം പുതുക്കിയ വാട്‌സ്‌ആപ്പിന്റെ സേവന നിബന്ധനകള്‍ ഉപയോക്താക്കള്‍ തങ്ങളുടെ ബിസിനസ് സംഭാഷണങ്ങളുടെ വിവരം ഫേസ്ബുക്കുമായി പങ്കുവെക്കുമെന്ന നിര്‍ദേശം അംഗീകരിച്ചാല്‍ മാത്രമേ ആപ്പ് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ‘നിങ്ങളൊരു ട്രില്യണ്‍ ഡോളര്‍ കമ്ബനിയാകാം. പക്ഷെ, ജനങ്ങള്‍ അവരുടെ സ്വകാര്യതക്ക് വില …

Read More »

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; 2884 പേർക്ക് മാത്രം കോവിഡ് ; 13 മരണം ; 2651 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5073 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3998 ആയി. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന …

Read More »

ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചു: ആംബുലന്‍സിനുള്ളില്‍ പോലീസുകാരൻ തൂങ്ങിമരിച്ചു…

പോലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ ജീവനൊടുക്കി. തെക്കു കിഴക്കന്‍ ഡല്‍ഹി പോലീസ് സ്‌റ്റേഷനിലെ എസ്.ഐയാണ് തൂങ്ങിമരിച്ചത്. ദില്‍ഷാദ് ഗാര്‍ഡനിലെ ആശുപത്രിയ്ക്കടുത്താണ് സംഭവം. ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ. സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു; ചിത്രത്തിന്റെ പേര്…Read more ഡല്‍ഹിയിലെ ഐ.ബി.എച്ച്‌.എ.എസ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. അസുഖബാധിതനായ ഇയാളെ മൂന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാരുടെ …

Read More »

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു; ചിത്രത്തിന്റെ പേര്…

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടില്‍ സിനിമയൊരുങ്ങുന്നു. സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. പാപ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ ചൊ​ല്ലി തര്‍ക്കം; യാത്രക്കാരന് കുത്തേറ്റു…Read more  ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.  ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി- …

Read More »

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ ചൊ​ല്ലി തര്‍ക്കം; യാത്രക്കാരന് കുത്തേറ്റു…

മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ ചൊ​ല്ലി കെഎസ്‌ആര്‍ടിസി ബ​സി​നുള്ളില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കെ​ എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. കൊ​ല്ലം പ​ക​ല്‍​കു​റി സ്വ​ദേ​ശിയ്ക്കാണ് കു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇയാളെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ കേസ്…Read more  സം​ഭ​വ​വുമായി ബന്ധപ്പെട്ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റ​സ​ല്‍ രാ​ജുവ്നെ പോലീസ് അറസ്റ്റ് ചെയ്തു. ബ​സ് അ​ടൂ​ര്‍ …

Read More »

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ കേസ്..

ദലിത് സമൂഹത്തിനെതിരായ അപമാനകരവും അനാദരവുള്ളതുമായ പരാമര്‍ശം, ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റിനിടെ നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. ഞായറാഴ്ച യുവരാജ് സിങ്ങിനെതിരെ ഹിസാറിലെ ഹന്‍സി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാതി അധിക്ഷേപ പരാമര്‍ശത്തിന് ക്രിക്കറ്റ് താരത്തിനെതിരെ പോലീസില്‍ തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും സ്‌ഫോടനം: ഒന്‍പത് പേരുടെ നില ഗുരുതരം…Read more  പരാതി നല്‍കിയത് ഹിസാറില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ്. എട്ടു …

Read More »

പടക്ക നിര്‍മ്മാണ ശാലയിലെ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 20 ആയി; മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യത…

തമിഴ്നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും സ്‌ഫോടനം: ഒന്‍പത് പേരുടെ നില ഗുരുതരം…Read more സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചത് എന്നതടക്കം പരിശോധിക്കും.  ശിവകാശിക്ക് സമീപം …

Read More »