ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയുടെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം നിര്‍മതാക്കളില്‍ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് വ്യക്തമാക്കിയത്. ജയസൂര്യ നായകനായി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം മികച്ച പ്രേക്ഷകാഭിപ്രായത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രം യു ട്യൂബ്, ടെലിഗ്രാം തുടങ്ങിയ പല മാധ്യമങ്ങളിലൂടെ …
Read More »കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കാണാതെ പോയ കെഎസ്‌ആര്‍ടിസി ബസ് പാരിപ്പള്ളിയില്‍ കണ്ടെത്തി…
കൊല്ലം; കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കാണാതെ പോയ വേണാട് ബസ് കണ്ടെത്തി. കൊല്ലത്ത് തന്നെയുള്ള പാരിപ്പള്ളിയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് ഇന്ന് രാവിലെ മോഷണം പോയത്. സര്‍വീസിനായി ബസ് എടുക്കാന്‍ ഡ്രൈവര്‍ വന്നപ്പോഴാണ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി ട്രിപ്പ് കഴിഞ്ഞ ശേഷം സര്‍വീസിനായി ബസ് ഗ്യാരേജില്‍ കയറ്റിയിരുന്നു. സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ കൊട്ടാരക്കര ഡിപ്പോയ്ക്ക് സമീപമുള്ള മുന്‍സിപ്പല്‍ ഓഫീസിന് മുന്നിലാണ് …
Read More »ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 337ന് പുറത്ത്…
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 337 റണ്‍സിന് പുറത്ത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 379 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയെ രണ്ടാമത് ബാറ്റിംഗിനയ്ക്കാതെ ഇംഗ്ലണ്ട് വീണ്ടും ബാറ്റ് ചെയ്യുകയാണ്. 241 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. അശ്വിന്റെ പന്തില്‍ രഹാനെ പിടിച്ചാണ് ബേണ്‍സ് പുറത്തായത്. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ ഇംഗ്ലണ്ട് …
Read More »മാവേലിക്കരയില്‍ വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; പരിക്കേറ്റ യുവാവ് മരിച്ചു
മാവേലിക്കരയിൽ വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്ബലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. ഭാരതത്തില്‍ ജനിച്ച കാളിദാസന്‍ എങ്ങനെ ശ്രീലങ്കയില്‍ കൊല്ലപ്പെട്ടു…Read more മാവേലിക്കര കോഴിപാലത്ത് സംഭവമുണ്ടായത് കഴിഞ്ഞ മാസം 26ന് രാത്രിയാണ്. വിവാഹ വീട്ടില്‍ എത്തിയവര്‍ റോഡില്‍ കൂട്ടംകൂടി മാര്‍ഗതടസം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് രഞ്ജിത്തിന് തലയ്ക്ക് അടി കിട്ടിയത്. തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് രഞ്ജിത്ത് മരണപ്പെട്ടത്.
Read More »ദൃശ്യം 2 ; ട്രെയ്‌ലര്‍ റിലീസ് പ്രഖ്യാപനവുമായി മോഹന്‍ലാല്‍…
മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ട്രെയ്‌ലര്‍ ഉടന്‍ തന്നെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ട്രെയ്‌ലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു കൊണ്ട് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഫെബ്രുവരി എട്ടാം തിയതിയാവും ട്രെയ്‌ലര്‍ പ്രേക്ഷകരില്‍ എത്തുക. ശേഷം സിനിമയും ഇതേ മാസം തന്നെ പുറത്തിറങ്ങും എന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ …
Read More »ഓണ്‍ലൈന്‍ ചൂതാട്ടം; ഗെയിമുകള്‍ കളിച്ചാല്‍ രണ്ടു വര്‍ഷം പിഴ, 10,000 രൂപ പിഴ…
നിരവധി പേരുടെ ജീവനെടുക്കുകയും കുടുംബങ്ങളെ പെരുവഴിയിലാക്കുകയും ചെയ്ത് കൗമാരക്കാരെയും യുവാക്കളെയും വലയിലാക്കുന്നത് തുടരുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തിെനതിരെ നടപടി കടുപ്പിച്ച് തമിഴ്നാട്. റമ്മി, പോക്കര്‍ തുടങ്ങി പല പേരുകളില്‍ വ്യാപകമായ പണംവെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവും ഓരോരുത്തര്‍ക്കും 10,000 രൂപ പിഴയും നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന തമിഴ്നാട് നിയമസഭയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. കമ്ബ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയോ മറ്റു …
Read More »ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും നെയ്മര്‍ക്കും ഇന്ന് ജന്മദിനം…
ഫുട്ബാള്‍ ലോകത്തെ ഇതിഹാസ തുല്യനായ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് 36 ആം പിറന്നാള്‍. ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായ റോണോ എന്നും റെക്കോര്‍ഡുകളുടെ തോഴനായിരുന്നു. തന്റെ കരിയറില്‍ ഇതുവരെ അഞ്ച് ബാല൯ ഡി ഓര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തെ ഏറ്റവും മികച്ച സോക്കര്‍ താരത്തിനു ലഭിക്കുന്ന അവാര്‍ഡ് ആണിത്. 2002 ല്‍ ലീഗു മത്സരങ്ങളില്‍ അരങ്ങേറിയ റൊണാള്‍ഡോ അഞ്ച് യുവേഫ ചാംപ്യ൯സ് ലീഗ് ട്രോഫികള്‍ ഉള്‍പ്പെടെ 31 ട്രോഫികള്‍ …
Read More »ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ പെന്‍ഷന്‍; സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി….
സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 1500 രൂപയില്‍നിന്ന് 1600 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ബജറ്റിലെ പ്രഖ്യാപന പ്രകാരമുള്ള വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്വര്‍ണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി ; ഇന്ന് 7 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍…Read more തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി തടസ്സപ്പെടാതിരിക്കാനാണ് ഇപ്പോഴേ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 4 ഗഡുക്കളായി 16% ഡിഎ …
Read More »സ്വര്‍ണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി ; ഇന്ന് 7 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍…
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് 480 രൂപയാണ് കുറഞ്ഞ്. അയിഷാ പോറ്റി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു…Read more ഇതോടെ 35000 രൂപയിലാണ് ഇന്ന് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4375 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. 2021ലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്നത്തേത്. മാസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.
Read More »അയിഷാ പോറ്റി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു;…
കൊട്ടാരക്കര എംഎല്‍എ അയിഷാ പോറ്റിയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ എംഎല്‍എ തന്നെയാണ് കൊവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം അയിഷാ പോറ്റിയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രത്യേകിച്ച് ശാരീരിക അസ്വസ്ഥതകളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അയിഷാ പോറ്റി എംഎല്‍എ പറഞ്ഞു.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY