Breaking News

Latest News

സംസ്ഥാനത്ത് ര​ണ്ടാം ദി​ന​വും നാ​ലാ​യി​രം ക​ട​ന്ന് കോ​വി​ഡ്; 12 മരണം : 3849 സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 12 മരണങ്ങളാണ് വെള്ളിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം 926 കോഴിക്കോട് 404 കൊല്ലം 355 എറണാകുളം 348 കണ്ണൂര്‍ 330 തൃശൂര്‍ 326 മലപ്പുറം 297 100 ശതമാനം സാക്ഷര …

Read More »

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ആദ്യമായി 4000 കടന്ന് കോവിഡ് ബാധിതർ; 10 മരണം; 4081 പേർക്ക് സമ്ബർക്കത്തിലൂടെ…

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാകുന്നു. സംസ്ഥാനത്ത് ആദ്യമായി 4000 കടന്ന് കോവിഡ് ബാധിതര്‍. 4351 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധയുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ആണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോഴത്തെ നില ആശങ്കാജനകമാണെന്നും സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, …

Read More »

ചൈന ലോകത്തെ ചതിച്ചു ? ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് !

ലോകത്തെ ഒന്നടങ്കം വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസിന് കാരണക്കാരായ കൊറോണ വൈറസിനെ ചൈന വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറിയില്‍ നിര്‍മിച്ചത് തന്നെയാണെന്ന്‍ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാന്‍ തന്റെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുട്ടു.  ഹോങ്കോങ്ങ് സ്കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തിലെ മുന്‍ ഗവേഷകയായ ലീ, സിനോഡോ ( Zenodo ) എന്ന വീഡിയോ കാണാന്‍ : https://youtu.be/fcxhhj5iT9s ഓപ്പണ്‍ ആക്സസ് റീപോസിറ്റോറി വെബ്സൈറ്റിലൂടെയാണ് തന്റെ ഗവേഷണങ്ങളുടെ ഭാഗമായ സുപ്രധാനമായ …

Read More »

പാക് ഷെല്ലാക്രമണം: കാശ്മീരിലെ രജൗറിയിൽ മലയാളി ജവാന് വീരമൃത്യു; കൊല്ലം കടയ്ക്കൽ സ്വദേശി…

പാക് ഷെല്ലാക്രമണത്തിൽ കാശ്മീരിൽ മലയാളി ജവാന് വീരനൃത്യു. കൊല്ലം കടയ്ക്കൽ സ്വദേശി അനീഷ് തോമസാണ് മരണപ്പെട്ടത്. വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് ഷെല്ലാക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. പാക് ആക്രമണത്തിൽ ഒരു മേജറടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ജമ്മുകാശ്മീരിലെ അതിർത്തി മേഖലയായ സുന്ദർബെനിയിലാണ് പാക് ഷെല്ലാക്രമണം നടന്നത്. ഈ മാസം 25ന് അവധിക്കായി നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു അനീഷ്. ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാൻ ഭാഗത്ത് നിന്ന് അതിർത്തിയിലേക്ക് വെടിവയ്പ്പ് നടന്നത്. …

Read More »

വീണ്ടും പ്രതീക്ഷയർപ്പിച്ച്‌ രാജ്യം; കോവിഡ് വാക്‌സിൽ പരീക്ഷണം പുനരാരംഭിക്കാൻ അനുമതി…

രാജ്യത്ത് കോവിഡ് വാക്‌സിൻ പരീക്ഷണം വീണ്ടും ആരംഭിക്കാൻ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ അനുമതി നൽകി. പരീക്ഷണം പുനരാരംഭിക്കുമ്ബോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിജിസിഐ നിർദ്ദേശം. സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും ഡിജിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. അസ്ട്ര സെനക കമ്ബനിയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്‌സിൻ പരീക്ഷണം രാജ്യത്ത് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. വാക്സിൻ കുത്തിവെച്ചയാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചത്. …

Read More »

സംസ്ഥാനത്ത് 12 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു; 10 പ്രദേശങ്ങളെ ഒഴിവാക്കി…

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈൻമെന്റ് സോൺ 10, 12(സബ് വാർഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, 10), തൃശൂർ ജില്ലയിലെ ആതിരപ്പള്ളി (സബ് വാർഡ് 4), പുതൂർ (സബ് വാർഡ് 13, 19), കഴൂർ (8, 9 (സബ് വാർഡ്), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (9), പാലക്കാട് ജില്ലയിലെ അലനല്ലൂർ (3, 4, 18, …

Read More »

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്; 12 മരണം : 3013 സമ്പര്‍ക്കത്തിലൂടെ രോഗം…

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3215 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു. ഇന്ന് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 3013 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​തി​ല്‍ 313 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 12 പേ​രു​ടെ മ​ര​ണ​വും കോ​വി​ഡ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് …

Read More »

കേരളത്തിലെ 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ സ്‌കൂളിലേയ്ക്ക് : അന്തിമ തീരുമാനം…

സംസ്ഥാനത്ത് 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അടുത്തയാഴ്ച. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന നാലാം ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളുകളിലെത്താമെന്ന് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് ലക്ഷ്മി പ്രമോദിനെതിരെയുള്ള കുരുക്ക് മുറുകുന്നു | നടിക്കെതിരെ കൂടുതൽ തെളിവുകൾ… പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടുത്തയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കുട്ടികള്‍ക്ക് അധ്യാപകരില്‍നിന്ന് സംശയ …

Read More »

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; ഇന്ന് ജയിച്ചാൽ പരമ്പര…

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. പരമ്ബരയില്‍ 1-0 ന് മുന്നിലെത്തിയ ഓസ്‌ട്രേലിയ 3 മത്സരങ്ങളുള്ള പരമ്ബരയിലെ രണ്ടാം ഏകദിനത്തിലും ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 5:30ന് ആണ് മല്‍സരം.  മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന പരമ്ബരയുടെ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ നേരിടുമ്ബോള്‍ ഇയോണ്‍ മോര്‍ഗന്റെ ഇംഗ്ലണ്ടിന് ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.  ആദ്യ കളിയുടെ നിരാശ ഒഴിവാക്കാന്‍ ഹോം ടീം പരിശ്രമിക്കുമ്ബോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്ബരയില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കൊവിഡ് ; 15 മരണം; 2640 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ…

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 566 മലപ്പുറം 310 കോഴിക്കോട് 286 കൊല്ലം 265 കണ്ണൂര്‍ 207 എറണാകുളം 188 പാലക്കാട് …

Read More »