Breaking News

Local News

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ആകെ മരണം 22..!

സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു വസന്തകുമാര്‍. ഇക്കഴിഞ്ഞ 10നു ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നു ട്രെയിന്‍ മാര്‍ഗമെത്തിയ ശേഷം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന് നൈജീരിയ; പക്ഷേ വാക്സിന്‍ നല്‍കുന്നത് ഈ രാജ്യങ്ങള്‍ക്ക് മാത്രം…? പനി …

Read More »

ഉത്ര വധം; തെളിവെടുപ്പിനെത്തിച്ച സൂരജിനെ അസഭ്യം പറഞ്ഞ് നാട്ടുകാര്‍; എല്ലാം ചൂണ്ടിക്കാണിച്ച്‌ പ്രതി സൂരജ്; നിര്‍ണായ വെളിപ്പെടുത്തല്‍…

കൊല്ലം അ​ഞ്ച​ലിലെ ഉ​ത്ര വധക്കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി സൂ​ര​ജി​നെ അ​ഞ്ച​ല്‍ ഏ​റ​ത്തെ ഉ​ത്ര​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​ച്ച്‌ വ​നം വ​കു​പ്പ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. രാ​വി​ലെ ഒ​ന്‍​പ​ത​ര​യോ​ടെ ക​ന​ത്ത കാ​വ​ലി​ലാണ് സൂ​ര​ജി​നെ ഏ​റ​ത്തു​ള്ള വീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്. വീ​ട്ടി​ല്‍ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പി​നാ​യി ഇ​റ​ങ്ങു​ന്ന​തി​നി​ടെ ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ര്‍ സൂ​ര​ജി​നെ അ​സ​ഭ്യം പ​റ​ഞ്ഞ് പ്ര​കോ​പിച്ചു. ഇതേതുടര്‍ന്ന് അ​ല്‍​പ്പ​സ​മ​യം നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി. തുട​ര്‍​ന്ന് വീ​ട്ടി​നു​ള്ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. നയൻതാരയ്ക്കും വിഗ്‌നേശ് ശിവനും കോവിഡ് ?? വാർത്തയിലെ …

Read More »

കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട്…

കോവിഡ് പ്രതിസന്ധിക്ക് പുറമെ കേരളത്തിന് വെല്ലുവിളിയായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഉത്ര കേസിൽ വഴിത്തിരിവ്; നിർണായക മൊഴി; സൂരജിന്റെ അമ്മയും കുടുങ്ങും? ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം , കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ …

Read More »

ഉത്ര കേസിൽ വഴിത്തിരിവ്; നിർണായക മൊഴി; സൂരജിന്റെ അമ്മയും കുടുങ്ങും?

കൊല്ലം അഞ്ചലില്‍ ഉത്രയെ കൊല്ലാന്‍ സൂരജ് പാമ്പിനെ വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളായി കൂടുതല്‍ പേരുണ്ടാകുമെന്ന് അന്വേണ സംഘം. സൂരജിന്റെ സുഹൃത്തക്കളാണ് ഇക്കൂട്ടത്തിലുള്ളത്. ഉത്രയുടെ വീട്ടുകാരില്‍ നിന്ന് സൂരജിന്റെ ആ സമയത്തെ പെരുമാറ്റത്തെ കുറിച്ചും അന്വേഷണ സംഘം വിശദമായി പഠിക്കുന്നുണ്ട്. എന്നാല്‍ കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് പത്താം ദിവസവും ഇന്ധനവിലകൂട്ടി; പെട്രോളിനും ഡീസലിനും‌ ഇന്ന് മാത്രം കൂട്ടിയത്‌… സൂരജിന്റെ അമ്മ രേണുകയെ പോലീസ് വീണ്ടും ചെയ്യുമെന്നാണ് …

Read More »

സംസ്കൃതി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു…

കൊട്ടാരക്കര പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംസ്കൃതി ഫൗണ്ടേഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഫലവൃക്ഷത്തൈകളുടെ വിതരണം നടത്തി. സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു…. ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറി ശ്രീ. രഘുനാഥന്‍ വൃക്ഷത്തൈകളുടെ വിതരണം ഉത്ഘാടനം ചെയ്തു. സ്ഥലത്തെ വിവിധ പ്രദേശങ്ങളിലെ ഗൃഹങ്ങളിലെത്തി ട്രസ്റ്റ്‌ ഭാരവാഹികള്‍ വൃക്ഷത്തൈകള്‍ എത്തിക്കുകയും ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ …

Read More »

സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു….

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുന്നു …

Read More »

ബസ് ചാർജ് കൂട്ടിയ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ; മിനിമം ചാർജ് എട്ട് രൂപ തന്നെ…!

സംസ്ഥാനത്തെ ബസുകളിൽ അധിക ചാർജ് ഈടാക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. അധിക ബസ് ചാർജ് ഈടാക്കാമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. ഇതോടെ മിനിമം ചാർജ് എട്ട് രൂപ തന്നെയായി തുടരും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ആദ്യ ഘട്ടത്തിൽ ബസ് യാത്രാ നിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് മുഴുവൻ സീറ്റിലും യാത്രക്കാരെ അനുവദിച്ചതോടെ നിരക്ക് വർധന പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ …

Read More »

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 91 പേർക്ക്; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 10 പേര്‍ക്ക്…

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ 4 പേര്‍ക്കും രാജ്യത്ത് കോവിഡ് വ്യാപനം …

Read More »

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത?; മധ്യകേരളത്തിൽ ഇന്ന് കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്..

മധ്യ കേരളത്തില്‍ ഇന്ന് മഴ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിനെതുടര്‍ന്ന്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും?? ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തണം?? ഇളവുകൾ നൽകിയതിന് ശേഷം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു… മറ്റ് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പില്ല. കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ …

Read More »

സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക്; തിങ്കളാഴ്ച മുതല്‍ ബസ്‌ സര്‍വീസ് ഉണ്ടാകില്ല..!!

സര്‍വീസുകളിലെ വന്‍നഷ്ടം കാരണം സ്വകാര്യ ബസ്സുകള്‍ വെള്ളിയാഴ്ച മുതല്‍ നിരത്തില്‍ നിന്നും പിന്മാറിത്തുടങ്ങും. തിങ്കളാഴ്ച മുതല്‍ ഒരു സര്‍വീസും നടത്തില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു. പ്രശ്‌നപരിഹാരം ഉണ്ടാകുകയോ നിരക്ക് വര്‍ധിപ്പിക്കുകയോ ചെയ്യുംവരെ സര്‍വീസ് നടത്തേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. പ്രതിഷേധമല്ലെന്നും നഷ്ടം സഹിച്ച്‌ സര്‍വീസ് നടത്താന്‍ ആറാംക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് വിവാഹം: വരനും പുരോഹിതനും ബന്ധുക്കള്‍ക്കുമെതിരേ കേസ്… ആകാത്തതിനാലാണ് തീരുമാനമെന്നും പ്രൈവറ്റ് ബസ് ഓണേഴ്‌സ് യൂത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രിഡന്റ് …

Read More »