മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ന്റെ ഓഡിയോ ലോഞ്ച് ഇന്ന് ദുബായില്‍ നടക്കും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്; തന്റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന് ‘മകന്’..! ഷൈലോക്ക് ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ലോഞ്ച് നടക്കുന്നത്. ദി ഫ്രഷ് മാര്‍ക്കറ്റ് …
Read More »റിലീസിന് മുന്നേ മരയ്ക്കാറും 200 കോടി ക്ലബ്ബില്‍; ചിത്രം ഇതുവരെ നേടിയത്…
മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആരാധകര്‍ അതേ അക്ഷമയോടെയാണ് കാത്തിരിക്കുകയാണ്. ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്; തന്റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന് ‘മകന്’..! വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാരാണ് മോഹന്‍ലാല്‍ വേഷമിടുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. സുനില്‍ ഷെട്ടി, അര്ജ്ജുന് സര്‍ജ്ജ, കീര്‍ത്തി സുരേഷ്, അശോക് സെല്വന്, കല്യാണി പ്രിയദര്ശന്, പ്രഭു, …
Read More »ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്; തന്റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന് ‘മകന്’..!
ബോളിവുഡില്‍ ഇന്നും തിളങ്ങി നില്ക്കുന്ന താരമാണ് ഐശ്വര്യ റായ്. മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളുടെ കണക്കിലും ഐശ്വര്യ മുന്നില്‍ തന്നെയാണ്. ‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന് ധനുഷും എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആന്ധ്രാ സ്വദേശിയായ 32കാരന് സംഗീത് കുമാര്‍. വന്‍താരങ്ങളുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്. …
Read More »‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന് ധനുഷും
മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. എന്നാല്‍ മലയാളികള്‍ക്ക് മാത്രമല്ല ബോളിവുഡിലും തമിഴിലും മഞ്ജുവിന് ആരാധകര്‍ ഏറെയാണ്. സമൂഹമാധ്യമങ്ങളിലൂടെ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാക്കളെ പിടികൂടി പോലീസ്..! ഇതിന് ഉദാഹരണമാണ് ബോളിവുഡിന്റെ സൂപ്പര്‍താരം രണ്‍വീര്‍ സിംഗും തമിഴിലെ സൂപ്പര്‍താരം ധനുഷും മഞ്ജുവിനെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നത്. ഒരു ആവാര്‍ഡ് നിശ ചടങ്ങില്‍ മഞ്ജു വാര്യരോട് സംസാരിക്കുന്ന രണ്‍വീര്‍ സിങിന്റെയും ധനുഷിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയന്‍ കാട്ടുതീ; സമ്മാനത്തുക …
Read More »മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി..
മോഹന്‍ലാല്‍ നായകനായെത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു കോമഡി എന്റര്‍ടൈന്‍മെന്റ് മൂവി ആയിരിക്കില്ല. ചിത്രത്തില്‍ മോഹന്‍ലാല്‍ സച്ചിദാനന്ദന് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബിഗ് ബ്രദറിലെ നായികയായ് എത്തുന്നത് പുതുമുഖമായ മിര്‍ണ മേനോന് ആണ്. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാവും ബിഗ് ബ്രദര്‍.
Read More »ഞെട്ടിപ്പിച്ച്, പേടിപ്പിച്ച് വീണ്ടും മലയാളത്തിൽ ഒരു പക്കാ ക്രൈം ത്രില്ലർ; അഞ്ചാം പാതിരാ മൂവി റിവ്യൂ വായിക്കാം..
കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമാണ് അഞ്ചാം പാതിരാ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെ നാളുകൾക്ക് ശേഷം ഒരു ക്രൈം ത്രില്ലർ മലയാളത്തിൽ വരുന്നത് കൊണ്ടും മികച്ച ട്രെയ്ലർ തന്ന വിശ്വാസവും വലിയ പ്രതീക്ഷകൾ തന്നെ ചിത്രത്തിന് പ്രേക്ഷകർ നൽകിയിരുന്നു. ടൈറ്റില്‍സ് എഴുതിക്കഴിഞ്ഞ് തുടര്‍ന്നങ്ങോട്ട് കാണുന്നത് അറഞ്ചം പുറഞ്ചം സീരിയല്‍ കില്ലിംഗാണ്. കൊച്ചി നഗരത്തിന്റെ …
Read More »ഷെയിന്‍ വിവാദം; വിഷയം ഒത്തുതീര്‍പ്പായില്ല: മോഹന്‍ലാലിനെ തള്ളി നിര്‍മാതാക്കള്‍..?
നടന് ഷെയിന്‍ നിഗം പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിനെക്കുറിച്ച് അറിയില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ലന്നും സംഘടന ആരോപിച്ചു. ഉല്ലാസം സിനിമ ഷെയിന്‍ ഡബ്ബ് ചെയ്യാതെ അമ്മയുമായി ചര്‍ച്ചയ്ക്കില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. ഷെയിന്‍ വിഷയം പരിഹരിച്ചെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. നിര്‍ത്തിവച്ച ഷെയിന്‍ ചിത്രങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും നിര്‍മാതാക്കളുമായി സംസാരിച്ച് പ്രശ്നം തീര്‍പ്പാക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നുവെന്നുമാണ് പുറത്തു വന്നിരുന്ന റിപ്പോര്‍ട്ട്.
Read More »താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട്..!
താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട് കൊച്ചിയില്‍ ചേരും. ഷെയ്ന് നിഗം വിഷയം യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. വെയില്, കുര്‍ബാനി എന്നീ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം, ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് കൊടുക്കാത്തതിന്റെ കാരണങ്ങള്‍ തുടങ്ങിയവ ഷെയിനില്‍ നിന്ന് ഭാരവാഹികള്‍ ചോദിച്ചറിയുമെന്നാണ് സൂചന. ആവശ്യപ്പെട്ട പണം നല്‍കാതെ ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നടന് ഷെയ്ന് നിഗം. യോഗത്തില്‍ പങ്കെടുക്കണമെന്ന് ഷെയ്നിനോട് …
Read More »ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ജാക്വിന്‍ ഫിനിക്സ് മികച്ച നടന്, റെനി സെല്‍വെഗര്‍ മികച്ച നടി..!
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന് പ്രസ് അസോസിയേഷന് നല്കുന്ന പുരസ്കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. ജാക്വിന്‍ ഫിനിക്സാണ് മികച്ച നടന്. ജോക്കര്‍’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജാക്വിന്‍. ജ്യുഡി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ റെനി സെല്‍വെഗറാണ് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ കെന്റ്വിന്‍ ടാരന്റിനോ സംവിധാനം ചെയ്ത ‘വണ്‍സ് അപ്പ് ഓണ്‍ …
Read More »രജനികാന്ത് ചിത്രം ‘ദര്‍ബാര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു..!
എ.ആര്.മുരുഗദോസ്- രജനികാന്ത് ടീം ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദര്‍ബാര്‍ ജനുവരി 9 മുതല്‍ തീയേറ്ററുകളിലെത്തും. രജനികാന്ത് പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായ് എത്തുന്നത്. രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍.1992-ല്‍ പുറത്തിറങ്ങിയ ‘പാണ്ഡ്യന്’ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. താരത്തിന്റെ 167-ാം ചിത്രമാണിത്. ‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം …
Read More »