Breaking News

National

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് -19 മാരകമാണെന്ന് ലോകാരോഗ്യ സംഘടന…

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസ് അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് -19 ന്റെ B.1.617.2 വേരിയന്റാണ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത്. പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്ബോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്ന് ലോകാരോഗ്യ സംഘടന മഹാമാരിയെ കുറിച്ചുള്ള പ്രതിവാര വിലയിരുത്തലില്‍ പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസിനെ കുറിച്ചുള്ള പഠനത്തിനു ലോകാരോഗ്യ സംഘടന കൂടുതല്‍ പരിഗണന നല്‍കുകയാണിപ്പോള്‍. രാജ്യത്ത് സ്‌ഫോടനാത്മകമായി പൊട്ടിപ്പുറപ്പെട്ടതായി ആരോപിക്കപ്പെടുന്ന …

Read More »

ഓടുന്ന ട്രെയിനില്‍ 21കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി….

ഓടുന്ന ട്രെയിനില്‍വച്ച്‌ 21കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുമുറിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ സെഹോറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സെഹോര്‍ റെയില്‍വെ സ്‌റ്റേഷന് രണ്ട് കിലോമീറ്റര്‍ മുന്‍പ് ഇന്‍ഡോര്‍ – ബിലാസ്പൂര്‍ ട്രെയനിനില്‍ വച്ചാണ് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മസ്‌കാന്‍ ഹഡ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. യുവതി സഞ്ചരിച്ച കംപാര്‍ട്ടുമെന്റില്‍ വച്ച്‌ ബഹളം കേട്ടതായി മറ്റ് യാത്രക്കാര്‍ പറയുന്നു. പരിക്കേറ്റ യുവതി ഓടിവന്ന് ബര്‍ത്തിലിരിക്കുകയും താഴോട്ട് വീഴുകയായിരുന്നെന്നും …

Read More »

മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് റിപ്പോർട്ട്….

കന്യാകുമാരി മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ. ലക്ഷങ്ങളുടെ നാശനഷ്‌ടം ഉണ്ടായതായാണ് നിഗമനം. ദേവീ വിഗ്രഹത്തില്‍ തീ പിടിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകള്‍ പറ്റിയിട്ടില്ല. ക്ഷേത്രത്തിലെ മേല്‍ക്കൂര പകുതിയോളം അഗ്നിയില്‍ തകര്‍ന്നു.  ഇന്ന് പുലര്‍ച്ചെ ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്രത്തിലെ മൂല സ്ഥാനത്തില്‍ നിന്ന് വന്‍ അഗ്നിബാധ ഉയര്‍ന്നുവന്നത്. നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ കുളച്ചല്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും മണ്ടയ്ക്കാട് പോലീസിനെയും വിവരം അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ …

Read More »

അവശ്യസാധനങ്ങള്‍ക്ക്‌ വിലകൂടുന്നു ; ഇന്ധനവില കൂട്ടുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം: മുഖ്യമന്ത്രി…

ഇന്ധനവില വർധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനിയന്ത്രിതമായി ഇന്ധനവില വർധിപ്പിക്കുന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും സി എച്ച്‌ കുഞ്ഞമ്ബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ക്രൂഡോയിലിന് അന്താരാഷ്ട്ര കമ്ബോളത്തിൽ വില കുറയുമ്ബോൾ കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ വർധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോൾ-ഡീസൽ വില നിയന്ത്രണം 2010 ലും 2014 ലും …

Read More »

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി ഉയരുന്ന മരണസംഖ്യ…

രാജ്യത്ത് ആശ്വാസമേകി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മെയ് മാസത്തില്‍ ദിനംതോറും നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു വരികയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്‍പത്തിനാല് ദിവസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ …

Read More »

രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചവരുടെ എണ്ണം പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍…

രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 11,717 പേര്‍ക്കെന്ന് കേന്ദ്രസര്‍ക്കാര്‍. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍ ഉള്ളത്. ഗുജറാത്തില്‍ ഇതുവരെ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 2,770 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 768 പേര്‍ക്കും ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് 25 രാവിലെ 9.36 വരെയുള്ള കണക്ക് അനുസരിച്ചാണിത്. ഈ കണക്ക് പ്രകാരം കേരളത്തില്‍ 36 ബ്ലാക്ക് ഫംഗസ് ബാധിതരാണുള്ളത്. ബ്ലാക്ക് …

Read More »

തെരുവു നായകള്‍ കടിച്ച്‌ വലിക്കുന്ന മൃതദേഹങ്ങള്‍: ഉത്തരേന്ത്യയില്‍ നിന്നും വീണ്ടും ഭീകര ദൃശ്യങ്ങള്‍ (വീഡിയോ)

ഉത്തരാഖണ്ഡില്‍ ​ കോവിഡ്​രോഗം മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ നായ്​ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്​. ഉത്തരകാശിയിലെ കേദാര്‍ ഘട്ടിലെ നദീ തീരത്താണ്​ സംഭവം.നദിയുടെ തീരത്തുനിന്ന്​ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന്​ പ്രദേശവാസികള്‍ ജില്ല അധികാരികളോട്​ ആവശ്യപ്പെട്ടു. ഗംഗയുടെ കൈവഴികളിലേക്ക്​ മൃതദേഹം വലിച്ചെറിയുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. https://youtu.be/LrX6Yg8t6yY മൃതദേഹങ്ങള്‍ മണലിനുള്ളില്‍ സംസ്​കരിച്ച നിലയിലായിരുന്നു. മഴ പെയ്​തതോടെ നദിയിലെ വെള്ളം ഉയരുകയും മണ്ണ്​ ഒലിച്ചുപോകുകയും ചെയ്​തു. ഇതോടെ പ്രദേശത്ത്​ ദുര്‍ഗന്ധം പരന്നതോടെ നായ്​ക്കളെത്തി …

Read More »

രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുക ഡിസംബറോടെ; നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് ഘട്ടം ഘട്ടമായി…

മെയ് ഏഴ് മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് തുടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ഡിസംബറാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ് 28 മുതല്‍ പ്രതിദിനം രണ്ട് ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതല്‍ 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കോവിഡ് …

Read More »

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി…

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷത്തെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, രാജ്‌നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചര്‍ച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് വയ്ക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കുറഞ്ഞ് വരുന്നുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളില്‍ ലോക് ഡൗണ്‍ …

Read More »

കോവിഡ്​ ബാധിച്ച്‌ മരണപ്പെട്ട മൃതദേഹങ്ങള്‍ നായ്​ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

ഉത്തരാഖണ്ഡില്‍ ​ കോവിഡ്​രോഗം മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ നായ്​ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്​. ഉത്തരകാശിയിലെ കേദാര്‍ ഘട്ടിലെ നദീ തീരത്താണ്​ സംഭവം.നദിയുടെ തീരത്തുനിന്ന്​ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന്​ പ്രദേശവാസികള്‍ ജില്ല അധികാരികളോട്​ ആവശ്യപ്പെട്ടു. ഗംഗയുടെ കൈവഴികളിലേക്ക്​ മൃതദേഹം വലിച്ചെറിയുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. https://youtu.be/LrX6Yg8t6yY മൃതദേഹങ്ങള്‍ മണലിനുള്ളില്‍ സംസ്​കരിച്ച നിലയിലായിരുന്നു. മഴ പെയ്​തതോടെ നദിയിലെ വെള്ളം ഉയരുകയും മണ്ണ്​ ഒലിച്ചുപോകുകയും ചെയ്​തു. ഇതോടെ പ്രദേശത്ത്​ ദുര്‍ഗന്ധം പരന്നതോടെ നായ്​ക്കളെത്തി …

Read More »