കേരള സര്‍ക്കാര്‍ കോര്‍പറേറ്റ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണത്തിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷം കോര്‍പറേറ്റ് അനുകൂലമാണെന്ന പ്രിയങ്കാ ഗാന്ധിയുടെ നിലപാട്, പ്രിയങ്കാ ഗാന്ധിയുടെ തന്നെ വിലയിടിക്കുന്നതാണ്, കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് എതിരെ അര അക്ഷരം മിണ്ടുന്നില്ലെന്നും ആഗോള വത്കരണ നയം രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചത് …
Read More »രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്ക് കൊവിഡ്; 354 മരണം…
രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,480 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 354 പേര്‍ കൊവിഡ് ബാധിതരായി മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,21,49,335 ആയി. മഹാരാഷ്ട്രയില്‍ ഇതേ സമയത്തിനുളളില്‍ 27,918 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 1,62,468 പേര്‍ മരിച്ചിട്ടുണ്ട്. രാജ്യത്തെ സജീവരോഗികളുടെ എണ്ണം 5,52,566. ഇന്നലെ മാത്രം 41,280 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,14,34,301 പേര്‍ …
Read More »അണികളില്‍ ആവേശം പകര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ കേരളയാത്ര…
കേരളത്തിലേത് തട്ടിപ്പിന്റെയും അഴിമതിയുടെയും സര്‍ക്കാര്‍ എന്ന് ആഞ്ഞടിച്ച പ്രിയങ്ക ഗാന്ധി, ഇന്ദിരാഗാന്ധിയുടെ ഗാംഭീര്യം അനുസ്മരിപ്പിച്ച പ്രസംഗം അണികളില്‍ ആവേശവും ആമോദവും നല്‍കുന്നതായിരുന്നു. വിവാദത്തിരയില്‍ അകപ്പെട്ടു കഴിയുമ്പോഴും എനിക്കിതൊന്നും അറിയില്ലാ എന്ന് ഒരു മുഖ്യമന്ത്രി പറഞ്ഞാല്‍, അങ്ങനെയൊരാള്‍ എങ്ങനെയാണ് ഒരു മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ യോഗ്യന്‍. പ്രളയദുരിതകാലത്തെ കോടികളുടെ അഴിമതിയും, സമുദ്രകരാറും, സ്വര്‍ണ്ണകടത്തും തുടങ്ങിയവ പരാമര്‍ശിച്ചുകൊണ്ടുള്ള തീപാറും പ്രസംഗങ്ങളില്‍ കേരള ഭരണകൂടത്തെ നഖശിഖാന്തം വിമര്‍ശിക്കുന്നതായിരുന്നു. കൊല്ലം ജില്ലയിലെ ആദ്യ സമ്മേളനം കരുനാഗപ്പള്ളി …
Read More »കൊവിഡ് വ്യാപനത്തിനിടയിലും മഥുരയില്‍ ആയിരങ്ങളുടെ ഹോളി ആഘോഷം…
ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കൊവിഡ് വ്യാപനം ഗുരുതരമായ സ്ഥിതിയിലേക്കുയരുമ്ബോഴും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഹോളി ആഘോഷം തകൃതിയായി നടക്കുന്നു. വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലെ നൂറുകണക്കിനു പേര്‍ പങ്കെടുത്ത ഹോളി ആഘോഷത്തിന്റെ വീഡിയോ വൈറലായതിനു തൊട്ടുപിന്നാലെയാണ് യുപിയിലെത്തന്നെ മറ്റൊരു ക്ഷേത്രത്തിലെ ആഘോഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടത്. മഥുരയിലെ ദൗജി ക്ഷേത്രത്തിലാണ് ഹോളി ആഘോഷക്കാര്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. കൃത്യമായ എണ്ണം അറിയില്ലെങ്കിലും ആയിരങ്ങള്‍ ഒത്തുകൂടിയെന്നാണ് മാധ്യമ റിപോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. …
Read More »പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും ; ലിങ്ക് ചെയ്യാത്തവര്‍ക്ക് 1000 രൂപ പിഴ…
ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ട സമയ പരിധി ഇന്ന് അവസാനിക്കും. ഇനിയും ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇന്നത്തേതിനുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ നാളെ മുതല്‍ 1000 രൂപ പിഴ ഒടുക്കേണ്ടതായി വരും. ആദ്യം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. വൈറസ് ചോര്‍ന്നത് ലാബില്‍ നിന്നല്ല; വവ്വാലുകളില്‍ നിന്നെന്ന് ഡബ്ലു.എച്ച്.ഒ…Read more പിന്നീട് ഈ തീയതി …
Read More »വൈറസ് ചോര്‍ന്നത് ലാബില്‍ നിന്നല്ല; വവ്വാലുകളില്‍ നിന്നെന്ന് ഡബ്ലു.എച്ച്.ഒ
കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നാകാം മനുഷ്യരിലേയ്ക്ക് പകര്‍ന്നിട്ടുണ്ടാകുകയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ)- ചൈന സംയുക്ത പഠന റിപ്പോർട്ട് പുറത്ത്. വുഹാനിലെ ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നെന്ന വ്യാപക പ്രചാരണം അടിസ്ഥാന രഹിതമെന്ന് പഠനം വ്യക്തമാക്കുന്നു. ലാബില്‍ നിന്നുള്ള വൈറസ് ചോര്‍ച്ച തീര്‍ത്തും സാധ്യതയില്ലാത്തത് ആണെന്ന് പഠനം പറയുന്നു. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിമാനയാത്ര നിരക്ക് കൂടും…Read more കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എപി ആണ് …
Read More »ലൈംഗികബന്ധം നടന്നിട്ട് ഒരു വര്‍ഷത്തിലേറെയായി, പ്രവാസിയായ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി യുവതി….
പ്രവാസിയായ ഭര്‍ത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതിയുടെ പരാതി. ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതായി കാട്ടി യുവതി പരാതി നല്‍കിയിരിക്കുന്നത്. അഹമ്മദാബാദ് നഗരത്തിലെ ഗോട്ട എന്ന സ്ഥലത്തുള്ള യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. അദലാജ് പൊലീസിന് ലഭിച്ച പരാതിയില്‍ ഭര്‍ത്താവിനെതിരെ ഗുരുതരമായ നിരവധി കുറ്റങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്. 2016ലാണ് യുവതി പ്രവാസിയായ യുവാവിനെ വിവാഹം കഴിച്ചത്. ദുബായില്‍ ജോലി ചെയ്തിരുന്ന യുവാവിനൊപ്പം താമസിക്കുന്നതിനായി 2017 മാര്‍ച്ച് മാസത്തോടെ യുവതി ഇന്ത്യ വിട്ടു. …
Read More »ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിമാനയാത്ര നിരക്ക് കൂടും…
അടുത്ത സമ്ബത്തിക വര്‍ഷം മുതല്‍ അതായത്, ഏപ്രില്‍ ഒന്ന് മുതല്‍ വിമാനയാത്ര നിരക്ക് കൂടുമെന്ന് റിപ്പോർട്ട്. ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വിമാന സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചതിനാലാണ് ഇത്. ഇതുമൂലം അന്താരാഷ്ട്ര വിമാനങ്ങളിലേയും ആഭ്യന്തര യാത്ര വിമാനങ്ങളിലേയും ടിക്കറ്റ് നിരക്ക് വര്‍ധിക്കും. ആഭ്യന്തര യാത്രാക്കാര്‍ക്ക് 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 879 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് ഡി.ജി.സി.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥര്‍, …
Read More »കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് പ്രിയങ്കാ ഗാന്ധി…
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കേരളത്തിലെത്തിയതാണ് പ്രിയങ്ക ഗാന്ധി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണ് അരിത ബാബു എങ്കിലും ധൈര്യത്തില്‍ മുന്നിലാണെന്ന് പറഞ്ഞു. ഒരുമണിക്കൂറോളം നീണ്ട റോഡ്ഷോ യു.ഡി.എഫ് കേന്ദ്രങ്ങള്‍ വഴിയിലുടനീളം ആവേശത്തോടെയാണ് വരവേറ്റത്. ആലപ്പുഴക്ക് പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും പ്രിയങ്ക ഇന്ന് പര്യടനം …
Read More »പവന്‍ കല്യാണിന്റെ സിനിമയുടെ ട്രെയിലര്‍ കാണാന്‍ ആരാധകര്‍ തിയേറ്റര്‍ തകര്‍ത്തു..
തെന്നിന്ത്യന്‍ സൂപ്പർ താരവും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസിന് ആരാധകര്‍ തിയറ്റര്‍ തകര്‍ത്തു. ആന്ധ്രപ്രദേശ് വിശാഖപട്ടണം സഘം ശരത് തിയറ്ററിലാണ് സംഭവം. ട്രെയിലര്‍ റിലീസായതോടെ ആരാധകര്‍ തിയറ്ററിന്‍റെ മുന്‍വശത്തെ ചില്ലു തകര്‍ത്ത് തിയറ്ററിന് അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു. ആരാധകര്‍ ചില്ല് തകര്‍ത്ത് അകത്തേക്ക് കയറുന്നതും ഒരാള്‍ വീണുകിടക്കുന്നതും വിഡിയോയില്‍ കാണാം. തിങ്കളാഴ്ചയാണ് പുതിയ ചിത്രമായ ‘വക്കീല്‍ സാബി’ന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തത്. …
Read More »