പതിനാലാം ഐ.പി.എല്‍ ടൂര്‍ണമെന്റിനുളള വിവിധ ടീമുകളുടെ താരലേലം ആരംഭിച്ചു. ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്ലി തന്നെയാണ് ഒന്നാമത്. 17 കോടി രൂപ. കോഹ്ലിയുടേത് വാര്‍ഷിക പ്രതിഫലമാണ്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ 16.25 കോടി രൂപയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാന വില.യുവരാജ് സിംഗിന്റെ 16 കോടി രൂപ എന്ന പ്രതിഫലത്തെയാണ് മോറിസ് മറികടന്നത്. കഴിഞ്ഞ സീസണിലെ നിറം മങ്ങിയ പ്രകടനത്തെ തുടര്‍ന്ന് …
Read More »സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 34,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് തുടര്‍ച്ചയായ 11 ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു…Read more ഗ്രാമിന് 4340 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് സ്വര്‍ണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്.
Read More »സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കോവിഡ് ; 16 മരണം ; ഏറ്റവും കൂടുതൽ രോഗികൾ കൊല്ലത്ത്; 4497 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 90 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യിൽ നിന്നും വന്ന ആർക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 84 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. …
Read More »15 കാരിയുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് മൂന്നര കിലോ ഭാരമുള്ള മുഴ….
15കാരിയുടെ ശരീരത്തില്‍ നിന്ന് 3.5 കിലോ ഭാരമുള്ള മൂഴ നീക്കം ചെയ്തു. ഗുജറാത്ത് സ്വദേശിയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്നാണ് ശസ്ത്രക്രിയയിലൂടെ ഇത്രയും വലിയ മുഴ നീക്കം ചെയ്തത്. ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയിലെ 21 ഡോക്ടര്‍മാരുടെ സംഘം നടത്തിയ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് മുഴനീക്കം ചെയ്ത് പെണ്‍കുട്ടിക്ക് പുതുജീവിതം നൽകിയത്. കഴിഞ്ഞമാസം അര്‍ബുദത്തിന് ചികിത്സ തേടിയെത്തിയതായിരുന്നു പെണ്‍കുട്ടി. സെഞ്ചുറിയും കടന്ന് പെട്രോള്‍ വില; ഏറ്റവും ഉയർന്ന വില ഈ സംസ്ഥാനത്ത്…Read more കഴുത്തു …
Read More »സെഞ്ചുറിയും കടന്ന് പെട്രോള്‍ വില; ഏറ്റവും ഉയർന്ന വില ഈ സംസ്ഥാനത്ത്…
രാജ്യത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നു. ബുധനാഴ്ച സംസ്ഥാനത്ത് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. കൂടുന്ന പെട്രോള്‍ വില; അതിര്‍ത്തി കടന്ന് ഇന്ത്യക്കാര്‍ ; പെട്രോള്‍ വില മറികടക്കാന്‍ നേപ്പാളില്‍ നിന്ന് കന്നാസുകളില്‍ ഇന്ധനം ശേഖരിക്കുന്നതായ് റിപ്പോർട്ട്…Read more രാജസ്ഥാനിലെ ഗംഗാനഗറിലാണ് പെട്രോള്‍ വില സെഞ്ചുറി കുറിച്ചത്. ഗംഗാനഗറില്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പമ്ബുകളില്‍ പെട്രോള്‍ വില 100.13 രൂപയിലെത്തി. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് …
Read More »കൂടുന്ന പെട്രോള്‍ വില; അതിര്‍ത്തി കടന്ന് ഇന്ത്യക്കാര്‍ ; പെട്രോള്‍ വില മറികടക്കാന്‍ നേപ്പാളില്‍ നിന്ന് കന്നാസുകളില്‍ ഇന്ധനം ശേഖരിക്കുന്നതായ് റിപ്പോർട്ട്…
രാജ്യത്ത് പെട്രോള്‍ വില കുത്തനെ ഉയര്‍ന്നതോടെ അതിര്‍ത്തി സ്ഥലങ്ങളിലെ ജനങ്ങള്‍ നേപ്പാളില്‍ പോയി ഇന്ധനം കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഇന്ന് പെട്രോള്‍ വില നൂറു കടന്നിരിക്കുകയാണ്. നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ നേപ്പാളില്‍ നിന്ന് ഇന്ധനം വാങ്ങിക്കൂട്ടുന്നത്. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരും; വാട്‌സ്‌ആപ്പിനും കേന്ദ്ര സര്‍ക്കാരിനും എതിരെ സുപ്രിം …
Read More »വീണ്ടും കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധ 4937 പേർക്ക് ; 18 മരണം ; 4479 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 4937 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. …
Read More »ബസ് കനാലിലേക്ക് മറിഞ്ഞു ; സ്‌ത്രീകളുള്‍പ്പടെ 32 മരണം…
നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞ് സ്‌ത്രീകളുള്‍പ്പടെ 32 പേര്‍ മരിച്ചു. മധ്യപ്രദേശിലെ സിദ്ധി ജില്ലാ ആസ്ഥാനത്തു നിന്നും എണ്‍പത് കിലോമീറ്റര്‍ അകലെ പട്‌ന ഗ്രാമത്തിലാണ് സംഭവം. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരും; വാട്‌സ്‌ആപ്പിനും കേന്ദ്ര സര്‍ക്കാരിനും എതിരെ സുപ്രിം കോടതി…Read more അപകടം നടക്കുമ്ബോള്‍ ബസില്‍ 54 യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ ഇരുപതോളം യാത്രക്കാരെ കാണാതായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബസ് പൂര്‍ണമായും …
Read More »രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ് ; 24 മണിക്കൂറിനിടെ 9,121 പുതിയ രോഗികള്‍ മാത്രം..
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,121 പേര്‍ക്ക് മാത്രമാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,25,710 ആയി. ആകെ രോഗബാധിതരില്‍ 1,06,33,025 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; 2884 പേർക്ക് മാത്രം കോവിഡ് ; 13 മരണം ; 2651 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….Read more നിലവില്‍ 1,36,872 പേരാണ് ചികിത്സയില്‍ കഴിയുന്നത്. …
Read More »രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 100 ന് അടുത്തേക്ക്…
രാജ്യത്ത് ഇന്നും ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരും; വാട്‌സ്‌ആപ്പിനും കേന്ദ്ര സര്‍ക്കാരിനും എതിരെ സുപ്രിം കോടതി…Read more ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരി മാസത്തില്‍ മാത്രം ഇത് ഒന്‍പതാം തവണയാണ് ഇന്ധനവിലയിൽ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു …
Read More »