Breaking News

National

കോവിഡിൽ ‍ഞെട്ടി കേരളം; സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കൊവിഡ്; മരണം 3000 കടന്നു; 5180 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം …

സംസ്ഥാനത്ത് 5887 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5029 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം 777 എറണാകുളം 734 തൃശൂര്‍ …

Read More »

കലിയടങ്ങാതെ കര്‍ഷകര്‍; പഞ്ചാബില്‍ തകര്‍ത്തത്‌ 1,500 ജിയോ ടവറുകള്‍…

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്കെതിരായ കര്‍ഷകര്‍ ആക്രമണം തുടരുന്നതില്‍ പൊതുജനങ്ങള്‍ക്ക് എതിര്‍പ്പ്. പഞ്ചാബിലെ നിരവധി സ്ഥലങ്ങളില്‍ ടവറുകളും ഫൈബര്‍ കേബിളുകളും തകര്‍ത്തതിനാല്‍ ജിയോക്ക് വന്‍ സാമ്ബത്തിക നഷ്ട്മാണ് ഉണ്ടായിരിക്കുന്നത്. ടെലികോം കമ്ബനികളെ ആക്രമിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിര്‍ദേശിച്ചിട്ടും 1500 മൊബൈല്‍ ടവറുകളാണ് കര്‍ഷകര്‍ തകര്‍ത്തത്. സംസ്ഥാനത്തെ ടെലികോം സേവനങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് ഡിസംബര്‍ 25ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് കര്‍ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ …

Read More »

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്നു ര​ജ​നീ​കാ​ന്ത്; പി​ന്‍​മാ​റ്റത്തിന്റെ കാരണം വ്യക്തമാക്കി താരം…

രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ല്‍ ​നി​ന്ന് പി​ന്‍​മാ​റിയ കാരണം വ്യക്തമാക്കി ര​ജ​നീ​കാ​ന്ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ പി​ന്‍​മാ​റു​ന്നു​വെ​ന്നാ​ണു താരത്തിന്റെ വി​ശ​ദീ​ക​ര​ണം. വാ​ക്കു പാ​ലി​ക്കാ​നാ​കാ​ത്ത​തി​ല്‍ ക​ടു​ത്ത വേ​ദ​ന​യു​ണ്ടെ​ന്നും ത​ന്നെ വി​ശ്വ​സി​ച്ച്‌ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍ ദുഃ​ഖി​ക്കാ​ന്‍ ഇ​ട​വ​ര​രു​തെ​ന്നും ര​ജ​നീ​കാ​ന്ത് ട്വീ​റ്റ് ചെ​യ്തു. മ​ക്ക​ള്‍ സേ​വൈ ക​ക്ഷി എ​ന്ന പേ​രി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് ര​ജ​നീ​കാ​ന്ത് അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള പാ​ര്‍​ട്ടി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയില്‍ പ്രവര്‍ത്തനം …

Read More »

ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ഇന്ത്യയിലും; അതീവ ജാഗ്രതാ നിര്‍ദേശം…

ജനതികമാറ്റംവന്ന അതിവേഗ കൊവിഡ് വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ബെംഗളുരുവില്‍ മൂന്നും പുനൈയില്‍ രണ്ട് പേര്‍ക്കും ഹൈദരബാദില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെല്ലാം ബ്രിട്ടനില്‍ നിന്നുമെത്തിയവരാണ്. ഇവരുടെ പേരു വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തുവിടും. രാജ്യത്ത് അതിവേഗ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുല്‍ ജാഗ്രതകളിലേക്ക് കടക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കും. ബ്രിട്ടന് പുറമെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെയും കൂടുതല്‍ പരിശോധനക്ക് …

Read More »

സംസ്ഥാനത്ത് നേരിയ ആശ്വാസം; ഇന്ന് 3,047 പേര്‍ക്ക് മാത്രം കൊവിഡ്; 14 മരണം; 2707 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം …

സംസ്ഥാനത്ത് ഇന്ന് 3,047 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 504 കോഴിക്കോട് 399 എറണാകുളം 340 തൃശൂര്‍ 294 കോട്ടയം 241 പാലക്കാട് 209 …

Read More »

സംസ്ഥാനത്ത് ഇന്ന് 3527 പേർക്ക് കോവിഡ് ; 21 മരണം ; 324 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3782 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗബാധിതര്‍ (ജില്ല തിരിച്ചുള്ള കണക്ക്) കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം …

Read More »

തമിഴ്‌നാട്ടിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നു…

തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് അരവിന്ദിന് പരിക്കേറ്റു. തിരുച്ചിറപ്പള്ളിയ്ക്ക് സമീപം അല്ലൂരിലായിരുന്നു സംഭവം. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് ഇരുവരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഇരുവര്‍ക്കും നേരെ ആക്രമണം ഉണ്ടായത്. വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തുന്ന സംഘമാണെന്ന് ആരോപിച്ച്‌ ഗ്രാമവാസികള്‍ ഇവരെ തടഞ്ഞുവെയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. …

Read More »

ബോക്​സിങ്​ ഡേ ടെസ്റ്റ് ; ആസ്​ട്രേലിയ 195ന്​ പുറത്ത്​…

ബോക്​സിങ്​ ഡേ ക്രിക്കറ്റ്​ ടെസ്റ്റില്‍ ആസ്​ട്രേലിയ 195 റണ്‍സിന്​ പുറത്ത്​. ഇന്ത്യക്കായി ജസ്​പ്രീത്​ ബുംറ നാല്​ വിക്കറ്റ്​ വീഴ്​ത്തി. അശ്വിന്‍ മൂന്ന്​ വിക്കറ്റും സിറാജ്​ രണ്ട്​ വിക്കറ്റും നേടി. 48 റണ്‍സെടുത്ത മാറുസ്​ ലാബുഷ്​ചേഞ്ചാണ്​ ഓസീസ്​ നിരയിലെ ടോപ്പ് സ്കോറർ​. ട്രാവിസ്​ ഹെഡ്​ 38 റണ്‍സും മാത്യു വാഡ 30 റണ്‍സും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ ആദ്യ വിക്കറ്റ്​ നഷ്​ടമായി. റണ്ണൊന്നുമെടുക്കാതെ മായങ്ക്​ അഗര്‍വാളാണ്​ പുറത്തായത്​. ശുഭ്​മാന്‍ ഗില്ലും …

Read More »

പഞ്ചസാരയ്ക്ക് പകരം റസ്റ്റോറന്റില്‍ നിന്നും കൊടുത്തത് വാഷിങ് സോഡ; നാല് വയസ്സുകാരൻ ഐസിയുവിൽ; സംഭവം നടന്നത്…

റസ്റ്ററന്റ് ജീവനക്കാരുടെ അശ്രദ്ധ കൊണ്ട് നാല് വയസ്സുകാരന്‍ അതീവ ഗുരുതരാവസ്ഥയിൽ. പൂനെയിലെ റസ്റ്ററന്റിലാണ് നാല് വയസ്സുകാരന് പഞ്ചസാരയ്ക്ക് പകരം വാഷിങ് സോഡ നല്‍കിയത്. ഞായറാഴ്ച്ചയാണ് മുത്തച്ഛനും ജ്യേഷ്ഠനുമൊപ്പം കുട്ടി റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. എന്നാല്‍ ഭക്ഷണത്തിന് ശേഷം അല്‍പ്പം പഞ്ചസാര ആവശ്യപ്പെട്ട കുട്ടിക്ക് റസ്റ്ററന്റിലെ ജീവനക്കാരന്‍ അബദ്ധത്തില്‍ നല്‍കിയത് വാഷിങ് സോഡയായിപോയി. ഇത് തിരിച്ചറിയാതിരുന്ന കുട്ടി പഞ്ചസാരയാണെന്ന് കരുതി വായിലിട്ടതോടെ വേദനകൊണ്ട് നിലവിളിക്കാന്‍ തുടങ്ങി. കുട്ടിയെ ഉടനെ തന്നെ …

Read More »

വീട്ടിലിരുന്ന് പണം സമ്ബാദിക്കാം; നിങ്ങൾക്ക് ഈ ജോലി വാഗ്ദാനവുമായി വരുന്ന വാട്ട്‌സ് ആപ് സന്ദേശം ലഭിച്ചോ; എങ്കിൽ…

വീട്ടിലിരുന്ന് പണം സമ്ബാദിക്കാം എന്ന പേരില്‍ വരുന്ന വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ..?? എങ്കിൽ സൂക്ഷിക്കുക. ഈ സന്ദേശം തട്ടിപ്പാണെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. Work From Home ജോലി അവസരങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ ഓഫര്‍. കൊറോണക്കാലമായതിനാല്‍ ജോലി നഷ്ടപ്പെട്ട പലരും വരുമാനമില്ലാതെ എന്തെങ്കിലും ഒരു ജോലി അന്വേഷിക്കുന്ന തിരക്കിലാണ്. പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി, 3000 രൂപയാണ് കമ്ബനി വാഗ്ദാനം …

Read More »