സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച് 37,120 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 4640 രൂപയിലാണ് വ്യാപാരംനടക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്. കഴിഞ്ഞ ദിവസം പവന് 36,960 രൂപയായിരുന്നു വ്യാപാരം അവസാനിച്ചത്. എന്നാൽ ഇന്ന് വീണ്ടും സ്വര്‍ണവില വർധിക്കുകയായിരുന്നു.
Read More »സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു; പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത് 320 രൂപയാണ്. ഇതോടെ പവന് 36,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തും വിലകൂടാനിടയാക്കിയത്. കഴിഞ്ഞ വ്യാപരദിനത്തില്‍ 1.4ശതമാനമാണ് വിലവര്‍ധിച്ചത്.
Read More »സംസ്ഥാനത്ത് ഇന്ന് 5218 പേർക്ക് കോവിഡ് ; 33 മരണം; 622 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….
സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം 758 തൃശൂര്‍ 712 എറണാകുളം 617 തിരുവനന്തപുരം 430 കൊല്ലം 419 പത്തനംതിട്ട 404 മലപ്പുറം 377 പാലക്കാട് 349 ആലപ്പുഴ 322 …
Read More »വാഹനറാലികൾ ഒഴിവാക്കണം; വിജയാഹ്ലാദത്തിന് ആൾക്കൂട്ടവും പാടില്ല…
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്ബോള്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍. 50ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കാണിച്ച ശ്രദ്ധയും ജാഗ്രതയും വോട്ടെണ്ണല്‍ ദിനത്തിലും തുടരണമെന്നു കളക്ടര്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളോട് അഭ്യര്‍ഥിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 2707 പേര്‍ക്ക് മാത്രം കോവിഡ് ; 2291 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം. 2707 പേര്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം – 441 എറണാകുളം – 343 തൃശൂര്‍ – 268 കോട്ടയം – 252 തിരുവനന്തപുരം – 222 ആലപ്പുഴ …
Read More »കര്‍ഷകസമരം പുതിയതലത്തിലേക്ക്, നാല്‍പ്പതോളം നേതാക്കളുടെ നിരാഹാരം ആരംഭിച്ചു…
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. കര്‍ഷകരുടെ സംഘടനയായ യുണൈറ്റഡ് ഫാര്‍മേര്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം കര്‍ഷകനേതാക്കള്‍ നിരാഹാരം ആരംഭിച്ചു. വിവിധ പ്രതിഷേധസ്ഥലങ്ങളിലായി രാവിലെ എട്ടുമുതല്‍ വൈകിട്ട് ആഞ്ചുവരെയാണ് നിരാഹാരം. ഇതില്‍ 25 പേര്‍ സിംഗു അതിര്‍ത്തിയിലും, പത്തുപേര്‍ തിക്രിയിലും അഞ്ചുപേര്‍ യുപി മേഖലയിലും നിരാഹാരം അനുഷ്‌ഠിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവം ഹരീന്ദര്‍ സിംഗ് ലാഖോവാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് …
Read More »സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ് ; 29 മരണം ; 528 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….
സംസ്ഥാനത്ത് ഇന്ന് 4,698 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 649 കോഴിക്കോട് 612 എറണാകുളം 509 തൃശൂര്‍ 438 കോട്ടയം 416 പാലക്കാട് 307 കൊല്ലം 269 കണ്ണൂര്‍ 267 തിരുവനന്തപുരം 254 …
Read More »സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ് ; 32 മരണം ; 646 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….
സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 765 കോഴിക്കോട് 763 എറണാകുളം 732 കോട്ടയം 593 തൃശൂര്‍ 528 ആലപ്പുഴ 437 പാലക്കാട് 436 തിരുവനന്തപുരം 373 കൊല്ലം 354 പത്തനംതിട്ട …
Read More »രാജ്യത്ത് 24 മണിക്കൂറിനിടെ 30,005 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 442 മരണം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,005 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 98,26,775 ആയി ഉയര്‍ന്നു. ഇന്നലെ 442 പേരാണ് കഴിഞ്ഞ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,42,628 ആയി.
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി ; ഇന്ന് പവന് ഒറ്റയടിയക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് കുറഞ്ഞത് 320 രൂപയാണ്. ഇതോടെ പവന് 36,720 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 37,040 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളര്‍ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം …
Read More »