Breaking News

National

ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ

ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ, ഞെട്ടിക്കുന്ന റിപ്പോർട്ട്…

Read More »

ഇന്ത്യയിലെ കോവിഡ് രോഗികള്‍ ഏഴ് ലക്ഷത്തിലേക്ക്;രാജ്യത്ത് മരണം ഇരുപത്തിനായിരത്തോട് അടുക്കുന്നു..

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന. ഞായറാഴ്ച 24,248 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 425 പേര്‍ കൂടി മരണമടഞ്ഞു. കൂടാതെ ഇതുവരെ 6,97,413 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19,693 പേര്‍ മരണമടഞ്ഞു. രോഗബാധിതരില്‍ 4,24,43 പേര്‍ രോഗമുക്തരായി. 2,53,287 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലായ് അഞ്ചു വരെ 99,69,662 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 1,80,596 ടെസ്റ്റുകളാണ് …

Read More »

കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ആരോഗ്യ വിദഗ്ധര്‍ : ലോകാരോഗ്യ സംഘടനയ്ക്ക് കത്ത്..

ലോകമെമ്പാടും കോവിഡ് 19 കേസുകള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കെ, കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് വിദഗ്ധര്‍. കൊറോണ വൈറസ് അടങ്ങിയ ചെറിയ കാണികള്‍ വഴി വായുവിലൂടെ ആളുകളെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി, തെളിവുകള്‍ സഹിതം, 239 വിദഗ്ധര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ‘തുമ്മലിനുശേഷം വായുവിലൂടെ സൂം ചെയ്യുന്ന വലിയ തുള്ളികളിലൂടെയോ അല്ലെങ്കില്‍ ഒരു മുറിയുടെ ദൈര്‍ഘ്യത്തില്‍ സഞ്ചരിക്കുന്ന ചെറിയ തുള്ളികളിലൂടെയോ കൊറോണ വൈറസ് വായുവിലൂടെ സഞ്ചരിക്കുകയും ശ്വസിക്കുമ്പോള്‍ …

Read More »

നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍ക്കുന്നതിനും, പാകം ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തി…

നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍ക്കുന്നതും പാകം ചെയ്യുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പാസായി. സംസ്ഥാന ചീഫ് സെക്രട്ടറി തെംജെന്‍ ജോയിയുടേതാണ് ഉത്തരവ്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഏറെ നാളായി ഉന്നയിച്ചുവരുന്ന കാര്യമായിരുന്നു ഇത്. വാണിജ്യ ഇറക്കുമതിയും നായ്ക്കളുടെയും നായ വിപണികളുടെയും വ്യാപാരം നിരോധിക്കാനും വേവിച്ചതും പാകം ചെയ്യാത്തതുമായ നായ ഇറച്ചി വില്‍പ്പനയും നിരോധിക്കുകയുമാണ് ഉത്തരവ്. രാജ്യസഭാ മുന്‍ എം.പി പ്രിതീഷ് നന്ദിയാണ് പട്ടികളെ ഇറച്ചിക്കായി വില്‍പ്പന നടത്തുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മാര്‍ക്കറ്റില്‍ …

Read More »

ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പതിമൂന്ന് പേർക്ക് ദാരുണാന്ത്യം; കുടുംബത്തിന് നാലു ലക്ഷം രൂപ നല്‍കുമെന്ന്…

ബീഹാറില്‍ ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ പതിമൂന്ന് പേര്‍ മരിച്ചു. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നിന്നുമാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തത് വൈശാലിയില്‍ നിന്നാണെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കടക്കലില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; ലൈംഗിക പീഡനം നടത്തിയ മൂന്ന് ബന്ധുക്കള്‍ അറസ്റ്റില്‍… അഞ്ച് മരണങ്ങളാണ് ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്‌ച ഉണ്ടായ ഇടിമിന്നലില്‍ നൂറിലധികം പേര്‍ മരിച്ചിരുന്നു. മരിച്ച ഓരോരുത്തരുടെയും …

Read More »

ആദ്യ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ ആഗസ്റ്റ്‌ 15 ന് വിപണിയിലേക്ക്? പക്ഷേ വിദഗ്ധർ ഒന്നടങ്കം പറയുന്നത്…

ചൈനയില്‍ നിന്നും ആരംഭിച്ച കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുളള വാക്‌സിന്‍ കണ്ടെത്താന്‍ ഇതുവരെ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല.  ലോകമെമ്പാടും കൊവിഡ് വാക്‌സിന് വേണ്ടിയുളള പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം കൊവിഡ് പ്രതിരോധത്തിനായുളള ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറക്കുമെന്ന സൂചനകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്( ഐസിഎംആര്‍). എന്നാല്‍ അത് അസാധ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവാക്‌സിന്‍ എന്നാണ് ഇന്ത്യയുടെ കൊവിഡ് വാക്‌സിന്റെ പേര്. ഭാരത് …

Read More »

കടുത്ത ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ആദ്യമായി കൊവിഡ് കേസുകൾ 200 കടന്നു; സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കുതിച്ചുയരുന്നു…

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 21 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 17 പേര്‍ക്ക് വീതവും, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, പത്തനംതിട്ട, ‘മുഖം വെളുപ്പിക്കല്‍’ …

Read More »

‘മുഖം വെളുപ്പിക്കല്‍’ ; വ്യാപക പ്രതിഷേധത്തിനൊടുവില്‍ ‘ഫെയർ’ ആൻഡ് ലൗലി’യുടെ പേര് മാറ്റി; പുതിയ പേര്…

മുഖം വെളുപ്പിക്കാനെന്ന പേരില്‍ വിപണിയിലുണ്ടായിരുന്ന ഫെയര്‍ ആന്‍ഡ് ലൗലി ഇനിയില്ല. വര്‍ണ വിവേചനം പ്രചരിപ്പിക്കുന്ന പേര് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഫെയര്‍ ആന്‍ഡ് ലൗലി ഇനി മുതല്‍ ഗ്ലോ ആന്‍ഡ് ലൗലിഎന്ന പേരില്‍ ലഭ്യമായിത്തുടങ്ങുമെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു ; ഇന്നലെ 320 രൂ​പ​ കുറഞ്ഞതിനു ശേഷമാണ് ഇന്ന് പവന് വീണ്ടും വില കൂടിയത്… പുരുഷന്മാര്‍ക്കുള്ള സൗന്ദര്യവര്‍ധക ക്രീമിന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്ലോ …

Read More »

സംസ്ഥാനത്തെ സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു ; ഇന്നലെ 320 രൂ​പ​ കുറഞ്ഞതിനു ശേഷമാണ് ഇന്ന് പവന് വീണ്ടും വില കൂടിയത്…

സംസ്ഥാനത്തെ സ്വ​ര്‍​ണ വീ​ണ്ടും വ​ര്‍​ധി​ച്ചു. ഇന്നലെ 320 രൂ​പ​ കുറഞ്ഞതിനു ശേഷമാണ് ഇന്ന് പവന് വീണ്ടും വില കൂടിയത്. പ​വ​ന് 120 രൂ​പ​ കൂടി 35960 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധനവ് പ്രാബല്യത്തില്‍ ; പുതിയ നിരക്കുകള്‍ ഇങ്ങനെ… ഗ്രാ​മി​ന് 15 രൂ​പ വ​ര്‍​ധി​ച്ച്‌ 4495 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. പ​വ​ന് 36160 രൂ​പ​യെ​ന്ന പു​തി​യ റി​ക്കാ​ര്‍​ഡി​ല്‍ സ്വ​ര്‍​ണ​വി​ല എ​ത്തി​യ ശേ​ഷം ഇ​ന്ന​ലെ …

Read More »

രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു, ഒരു ദിവസം രേഖപ്പെടുത്തിയത് റെക്കോർഡ് കേസുകൾ…

രാജ്യത്ത് പ്രതിദിന കോവിഡ് 19 കേസുകള്‍ ആദ്യമായി 20,000 കടന്നു. ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറില്‍ 20903 കേസുകളണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 6,25,544 പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 18213 പേര്‍ ഇതുവരെ മരിച്ചു. 3,79,892 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 2,27,439 പേര്‍ ചികിത്സയില്‍ തുടരുന്നു. രോഗമുക്തി നിരക്ക് 60.72 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 1,86,626 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8178 പേര്‍ …

Read More »