ലോക്ഡൗണ്‍ ഇളവിനിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 8,380 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 8,000 കടക്കുന്നത്. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,82,146 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംബാധിച്ച് മരിച്ചത് 193 പേരാണ്. 5,164 പേര്‍ക്ക് …
Read More »കൊവിഡ് 19: രാജ്യത്തെ ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി; നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ…
രാജ്യത്തെ ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ട് വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് …
Read More »വെല്ലുവിളിയെ മറികടക്കാന്‍ കഴിവള്ള ഒരു നേതാവ് നമുക്കുണ്ടായതാണ് നമ്മുടെ ഭാഗ്യം: പ്രധാനമന്ത്രിയെക്കുറിച്ച് രാജ്‌നാഥ് സിങ്…
നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദിയുടെ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി ഇതിനേക്കാള്‍ മോശമായി മാറിയേനെ. യുഎസിലെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ എന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കാന്‍ സാധിച്ചതാണ് താന്‍ പ്രതിരോധ മന്ത്രി …
Read More »ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച് നടൻ സോനു സൂദ്..!
ലോക്ക്ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിയ ഒഡീഷ സ്വദേശിനികളായ 177 പെൺകുട്ടികളെ വ്യോമമാര്‍ഗം നാട്ടിലെത്തിക്കാന്‍ സഹായിച്ച് ബോളിവുഡ് നടന്‍ സോനു സൂദ്. എറണാകുളത്ത് കുടുങ്ങിയ 177 പെണ്‍കുട്ടികളെയാണ് പ്രത്യേക വിമാനത്തില്‍ അവരുടെ സ്വദേശമായ ഒറീസയിലെ ഭുവനേശ്വറില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു ഫാക്ടറിയില്‍ തുന്നല്‍ ജോലിയ്ക്കായെത്തിയതാണ് ഈ പെണ്‍കുട്ടികള്‍. കോവിഡ് ഭീതിയില്‍ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. പോകാനൊരിടമില്ലാതെ, …
Read More »ഈ 13 നഗരങ്ങളിൽ അഞ്ചാംഘട്ട ലോക്ഡൗൺ കർശനമാക്കും; നിരീക്ഷണങ്ങൾ കടുക്കും, ഊർജിത നടപടിയുമായി കേന്ദ്രം…
ഇന്ത്യയില്‍ 70 ശതമാനത്തോളം കൊവിഡ് 19 രോഗബാധക്ക് കാരണമാകുന്ന 13 നഗരങ്ങളില്‍ അടുത്ത അഞ്ചാംഘട്ട ലോക്ഡൗണില്‍ ശക്തമായ നിരീക്ഷണങ്ങളും കര്‍ശനമായ വ്യവസ്ഥകളും ഉണ്ടാകുമെന്ന് സൂചന. നാലാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന രണ്ട് കൂടിയാലോചനകളിലാണ് ഈ തീരുമാനമുണ്ടായത്. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലായിരുന്നു ആദ്യ യോഗം. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. രണ്ടാമത്തേത് കേന്ദ്ര …
Read More »ഇന്ത്യയിൽ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ..!!
ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ്. വിപണിയിൽ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് 54 മില്ല്യൺ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനിയുടെ ആന്ധ്ര പ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതൽ വാഹനങ്ങൾ കിയയിൽ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത …
Read More »കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി..
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനാല്‍ 18 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗര്‍ മേഖലയിലാണ് കൊറോണ ബാധയില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്. മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്.. അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ച് സാധാരണരീതിയില്‍ സംസ്‌ക്കരിക്കുകയായിരുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കാരച്ചടങ്ങിനായി സുരക്ഷാ ബാഗില്‍ നിന്നും പുറത്തെടുക്കുകയാണ് ചെയ്തതെന്ന് ആരോഗ്യവകുപ്പറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ബന്ധുക്കള്‍ക്കെതിരേയും …
Read More »ഇന്ത്യ-ചൈന അതിർത്തി സംഘർഷം; എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം; രാഹുൽ ഗാന്ധി!
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം എന്ന് കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ഗാന്ധി. രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയോട് രാജ്യം പൊരുതുമ്ബോള്‍ ഈ വിഷയത്തില്‍ നിശബ്ദത തുടരുന്നത് ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപെട്ടു, ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള സര്‍ക്കാരിന്‍റെ നിശബ്ധത പ്രതിസന്ധി ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ആക്കം കൂട്ടുകയാണ്, എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം, രാഹുല്‍ ഗാന്ധി ആവശ്യപെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം …
Read More »24 മണിക്കൂറിനിടെ രാജ്യത്ത് 7,466 കോവിഡ് കേസുകൾ; മരണം 175…
24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായ് 7,466 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഏഴായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം; അറിയേണ്ടതെല്ലാം… രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 175 പേരാണ് കോവിഡ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ 1,65,799 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. ഇതുവരെ 4,706 പേര് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. 71,106 പേരാണ് …
Read More »കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 194 മരണം; 6566ൽപരം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു…
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ച് 194 പേർ മരിച്ചു. 6566ൽപരം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,333 ആയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 86,110 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 67,692 പേർ രോഗമുക്തരായി. ഒരാൾ രാജ്യം വിട്ടു. ഇതുവരെ 4,531 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയിൽ മഹാരാഷ്ട്രയാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം. …
Read More »