Breaking News

National

എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള 82.50 ലക്ഷവുമായി കടന്നു!ഒറ്റ രാത്രി രാജാവായി ജീവിച്ച്‌ യുവാവ്; ഒടുവില്‍ സംഭവിച്ചത് കണ്ട് ഞെട്ടി കുടുംബം…

എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള 82.50 ലക്ഷം രൂപയുമായി കടന്നു ഒരു വാനുമായി ഡ്രൈവറിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിശയം. രണ്ട് ഉദ്യോഗസ്ഥര്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെയാണ് 82.50 ലക്ഷം രൂപ നിറച്ച പെട്ടിയും വാനുമായി ഡ്രൈവര്‍ കടന്നു കളഞ്ഞത്. മഹാരാഷ്ട്രയിലെ കൊപര്‍ഖൈറാണേ സ്വദേശിയായ സന്ദീപ് ദാല്‍വി(35) എന്നയാളാണ് സംഭവത്തിനു പിന്നില്‍. പണവുമായി കടന്നുകളഞ്ഞ വാന്‍ ഡ്രൈവറെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി മുംബൈ പൊലീസ്. മുംബൈയിലെ വിവിധ എ.ടി.എമ്മുകളില്‍ നിറയ്ക്കാനുള്ളതായിരുന്നു പണം. …

Read More »

ഡെലിവറി ബോയിയെ യുവതി ചെരിപ്പൂരി തല്ലി; വീഡിയോ വൈറല്‍..

ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പുകൊണ്ട് മര്‍ദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വ്യാഴാഴ്ച വൈകുന്നേരം ജബല്‍പൂര്‍ ജില്ലയിലെ റസല്‍ ചൗക്കിന് സമീപമാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. എന്നാല്‍, പെണ്‍കുട്ടി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടി തന്റെ സ്കൂട്ടറില്‍ ചൗക്കില്‍ നിന്ന് കടന്നുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, ഡെലിവറി ബോയ് റോംഗ് സൈഡില്‍ നിന്നുമെത്തി പെണ്‍കുട്ടിയുടെ സ്കൂട്ടിയില്‍ ഇടിച്ചു. പെണ്‍കുട്ടി നിലത്ത് വീണു, അതിനുശേഷം അവള്‍ എഴുന്നേറ്റ് ബൈക്ക് യാത്രികനെ ചെരുപ്പുകൊണ്ട് …

Read More »

തോക്കും കൊണ്ട് കള്ളന്മാര്‍ കയറി ചെന്നത് ബി.എസ്.എഫ് ജവാന്റെ വീട്ടില്‍, ധൈര്യപൂര്‍വ്വം നേരിട്ട് ഭാര്യ: കണ്ടം വഴി ഓടി മോഷ്ടാക്കള്‍ ( വീഡിയോ )

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ തോക്കുധാരികളെ ധൈര്യപൂര്‍വ്വം നേരിട്ട് ബി.എസ്.എഫ് ജവാന്റെ ഭാര്യയും മകളും. യുവതിയുടെ ചെറുത്തുനില്‍പ്പില്‍ പിടിച്ച്‌ നില്‍ക്കാനാകാതെ മോഷ്ടാക്കള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. അക്രമികള്‍ പൊതിരെ തല്ലുമ്ബോഴും അതിനെ ചെറുത്തുനിന്ന യുവതിയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.49 ന് ബിക്കാനീറിലാണ് സംഭവം. മക്കളായ അവ്നി (07), ശ്രവ്യ (03) എന്നിവര്‍ക്കൊപ്പം താമസിക്കുന്ന രേഖ എന്ന വീട്ടമ്മയെ …

Read More »

ജാര്‍ഖണ്ഡില്‍ രണ്ട് സ്ത്രീകളെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; അഞ്ച് പേര്‍ പിടിയിൽ…

ജാര്‍ഖണ്ഡില്‍ രണ്ട് സ്ത്രീകളെ അടുത്ത ബന്ധുവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം ബലാത്സംഗം ചെയ്തു. ഇതില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഒരാള്‍ക്കായി അന്വേഷണം നടക്കുകരയാണെന്ന് പോലീസ് അറിയിച്ചു. റാഞ്ചിയിലെ ധുര്‍വ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു യുവതിയെ അടുത്ത ബന്ധു വീട്ടില്‍ കൊണ്ടാക്കാന്‍ പോകുന്നതിനിടെ വഴിയില്‍ വച്ച്‌ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി അവര്‍ക്ക് യുവതിയെ കാഴ്ചവെച്ചു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് …

Read More »

നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്താനൊരുങ്ങി ചൈനയും പാകിസ്ഥാനും…

നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്താനൊരുങ്ങി ചൈന. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ഗവേഷകനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകനാശത്തിനായി ചൈന, കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്തുകയാണെന്നാണ് ഗവേഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ സഹായത്തോടെ, ഇതിനുള്ള ഗവേഷണങ്ങള്‍ ചൈന നടത്തിവരികയാണെന്നാണ് പ്രമുഖ ഗവേഷകനായ ആന്റണി ക്ലാന്‍ ആണ് വെളിപ്പെടുത്തിയത്. വന്നുപോയ വകഭേദങ്ങളേക്കാള്‍, വിനാശം സൃഷ്ടിക്കാന്‍ ചൈനയും പാകിസ്ഥാനും ചേര്‍ന്ന് രൂപപ്പെടുത്തിയ വൈറസിന് സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. …

Read More »

ചു​ഴ​ലി​ക്കാ​റ്റ്; മേ​ഘാ​ല​യ​യി​ല്‍ ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം…

മേ​ഘാ​ല​യ​യി​ല്‍ വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. റി​ഭോ​യ് ജി​ല്ല​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച​ത്. അ​തേ​സ​മ​യം ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ജി​ല്ല​യി​ലെ 47 ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്. ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക​മാ​യും പൂ​ര്‍​ണ​മാ​യും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും ത​ക​ര്‍​ന്നു. നാ​ശ ന​ഷ്ടം സം​ഭ​വി​ച്ച​വ​യി​ല്‍ ഒ​രു സ്‌​കൂ​ളും പ​ള്ളി​യും ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

Read More »

ബോയിംഗ് 737 മാക്സ്: കടുത്ത നടപടിയുമായി വ്യോമയാന മന്ത്രാലയം

ഇന്തോനേഷ്യയിലും എത്യോപ്യയിലുമുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സ്‌പൈസ് ജെറ്റിന്റെ 90 പൈലറ്റുമാരെ സിവില്‍ വ്യോമയാന മന്ത്രാലയം വിലക്കിയത്. ഈ വിമാനങ്ങള്‍ പറത്താന്‍ ഡല്‍ഹിക്ക് സമീപം നോയിഡയില്‍ ബോയിംഗ് സ്ഥാപിച്ച പരിശീലന കേന്ദ്രത്തില്‍ പിഴവു കണ്ടെത്തിയിരുന്നു. ഇവര്‍ വീണ്ടും പരിശീലനം നേടണം. അതേസമയം ആവശ്യത്തിന് പൈലറ്റുമാര്‍ ലഭ്യമായതിനാല്‍ ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസ് തടസപ്പെടില്ലെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു. …

Read More »

ഇന്ത്യയുടെ സ്വപ്‌നമായ ബുള്ളറ്റ് ട്രെയിന്‍ സഫലമാകാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം…

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2027 ഓടെ പൂര്‍ത്തിയാകും. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കൊറിഡോറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. ആഗോള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് റെയില്‍ ഇടനാഴിയുടെ നിര്‍മ്മാണം നടത്തുന്നത് എന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് അഗ്‌നിഹോത്രി പറഞ്ഞു. പദ്ധതി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി 4-5 രാജ്യങ്ങളില്‍ മാത്രം ലഭ്യമായ അത്യാധുനിക കട്ടിംഗ് എഡ്ജ് സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. …

Read More »

ഉടുമ്പിനോട് ലൈംഗികാതിക്രമം; നാല് പേർ അറസ്റ്റിൽ…

ഉടുമ്പിനോട് ലൈംഗികാതിക്രമം നടത്തിയ നാല് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവ സങ്കേതത്തിലാണ് സംഭവം. കാട്ടിൽ വേട്ടക്കെത്തിയവർ കടുവ സങ്കേതത്തിൻ്റെ ഉള്ളിലെത്തി ഉടുമ്പിനെ കൂട്ടം ചേർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സന്ദീപ് തുക്റാം, പവാർ മങ്കേഷ്, ജനാർധൻ കംടേക്കർ, അക്ഷയ് സുനിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കാടിനുള്ളിൽ കറങ്ങിനടക്കുന്ന ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന് ഇവരുടെ മൊബൈൽ ഫോണുകൾ മഹാരാഷ്ട്ര വനംവകുപ്പ് പരിശോധിച്ചു. ഇതിൽ ലൈംഗികാതിക്രമത്തിൻ്റെ …

Read More »

ഡല്‍ഹിയില്‍ കോവിഡ് തിരിച്ചുവരുന്നു? ഒറ്റ ദിവസംകൊണ്ട് 50 ശതമാനം വര്‍ധന

ഡല്‍ഹിയില്‍ ബുധനാഴ്ച 299 പുതിയ കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തി – ഇന്നലെ (202) മുതല്‍ ഏകദേശം 50 ശതമാനം വര്‍ധനയാണ് എണ്ണത്തില്‍ കാണിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി സ്ഥിരമായ ഇടിവ് രേഖപ്പെടുത്തിയതിനു ശേഷമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടാന്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പകര്‍ച്ചവ്യാധി മൂലമുള്ള മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ …

Read More »