കഠിനമായ വയറുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 55കാരന്റെ വന്‍കുടലില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഗ്ലാസ് നീക്കം ചെയ്തു. മുസാഫര്‍പൂരിലെ മധിപ്പൂരുള്ള ആശുപത്രിയിലാണ് സംഭവം. ഗ്ലാസ് എങ്ങനെ വന്‍കുടലില്‍ എത്തി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ എക്‌സറേ പരിശോധിച്ചപ്പോഴാണ് ആമാശയത്തില്‍ എന്തോ കുടുങ്ങിയതായി കണ്ടെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. മഹമദ്ദുള്‍ ഹസന്‍ പറഞ്ഞു. പക്ഷെ എങ്ങനെയാണ് ഗ്ലാസ് അവിടെ എത്തിയതെന്നത് ഇപ്പോഴും നിഗൂഢമാണെന്നും അദ്ദേഹം പറഞ്ഞു. ചായ കുടിക്കുന്നതിനിടയില്‍ …
Read More »പിടിച്ചെടുത്ത അനധികൃത സൈലന്‍സറുകള്‍ റോഡ് റോളര്‍ കയറ്റി തവിടുപൊടിയാക്കി പൊലീസ്!
ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്ത നൂറിലധികം അനധികൃത സൈലൻസറുകൾ റോഡ് റോളർ ഉപയോഗിച്ച് തകർത്ത് മുംബൈ പോലീസ്. തുടർന്ന് മോട്ടോർ സൈക്കിളുകളിൽ സാധാരണ സൈലൻസറുകൾ ഘടിപ്പിച്ച ശേഷം പോലീസ് മോട്ടോർ സൈക്കിളുകൾ ഉടമകൾക്ക് വിട്ടുകൊടുത്തു. നഗരത്തിൽ ശബ്‍ദ മലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്താനാണ് ഈ നീക്കം എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡ് സേഫ്റ്റി കാമ്പയിൻ സമയത്താണ് അനധികൃത സൈലൻസറുകൾ ഘടിപ്പിച്ച മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കൽ ആരംഭിച്ചത്. എക്‌സ്‌ഹോസ്റ്റുകൾ പിടിച്ചെടുത്ത് …
Read More »ചെന്നൈയിൽ നിന്ന് ഭിന്നശേഷിക്കാരുടെ ബൈക്ക് ടാക്സി; ഇത് പ്രചോദനത്തിന്റെ കഥ…
ഓൺലൈൻ ടാക്സി, കാർ, ബൈക്ക് സർവീസുകൾ ഇപ്പോൾ മെട്രോ നഗരങ്ങളിൽ സർവസാധാരണമായ കാഴ്ചയാണ്. വൻകിട കമ്പനികൾ ഇത് ആലോചിക്കുന്നതിന് വർഷങ്ങൾ മുമ്പ് തന്നെ ചെന്നൈയിൽ ബൈക്ക് ടാക്സി തുടങ്ങിയ ഭിന്നശേഷിക്കാരുടെ പ്രചോദനത്തിന്റെ കഥയെ കുറിച്ചറിയാം. നാല് വർഷം മുമ്പാണ് ആറു പേരടങ്ങുന്ന സംഘം, സർക്കാർ സൗജന്യമായി നൽകിയ വാഹനത്തിൽ ഈ യാത്ര ആരംഭിച്ചത്. ആദ്യദിനത്തിൽ തന്നെ കൈ നിറയെ കാശ് ലഭിച്ചു. ആളുകളുടെ സഹതാപവും ജോലി ചെയ്യാൻ ഇവർ കാണിക്കുന്ന …
Read More »യുപിയില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി: യോഗി ആദിത്യനാഥ്…
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ മണ്ഡലമായ ഖോരഗ്പൂര്‍ സീറ്റിനെ പറ്റി ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്. 2022 ലെ തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ എതിരാളി എന്ന ചോദ്യത്തിനാണ് തങ്ങള്‍ക്കെതിരെ മത്സരമില്ലെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നതെന്നും യോഗി മറുപടി പറഞ്ഞത്. സമാജ്‍വാദി പാര്‍ട്ടിക്കെതിരെയും യോഗി വിമര്‍ശനം ഉന്നയിച്ചു. ക്രിമിനലുകള്‍ക്കും …
Read More »ചൈനീസ് സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരായ ഇന്ത്യയുടെ നടപടി: ഇന്ത്യ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചൈന
ചൈനീസ് സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ അനിയന്ത്രിതമാവുന്നുവെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. ചൈനയില്‍ നിന്നുള്ള കമ്ബനികളെ അടച്ചുപൂട്ടുന്നത് വെറും രാഷ്ട്രീയ താല്‍പര്യത്തോട് കൂടിയുള്ള നടപടിയാണെന്നും ഇന്ത്യ ചൈനയുടെ ക്ഷമ നിരന്തരം പരീക്ഷിക്കുകയാണെങ്കിലും ഇന്ത്യയോട് പകരത്തിന് പകരം നടപടി സ്വീകരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നത് ചൈന തുടരാനാണ് സാധ്യതയെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. ചൈനീസ് കമ്ബനികളായ ഷാവോമി, ഓപ്പോ തുടങ്ങിയവയിലും വാവേയുടെ ഇന്ത്യയിലുടനീളമുള്ള ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ …
Read More »“ലോക നേതാക്കളെ ആലിംഗനം ചെയ്താലോ, ക്ഷണിക്കാതെ ചെന്ന് ബിരിയാണി കഴിച്ചാലോ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടില്ല”.
അധികാരത്തിലെത്തി ഏഴ് വര്‍ഷമായിട്ടും തങ്ങളുടെ തെറ്റുകള്‍ക്ക് ഇന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ പഴിക്കുകയാണ് ബിജെപിയെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ്.’ലോക നേതാക്കളെ ബലം പ്രയോഗിച്ച് ആലിംഗനം ചെയ്താലോ, അവര്‍ക്കൊപ്പം ഊഞ്ഞാലില്‍ ആടിയാലോ, ക്ഷണിക്കാതെ ചെന്ന് ബിരിയാണി കഴിച്ചാലോ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടില്ല. ബിജെപി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ല’. രാജ്യത്തിനുള്ളില്‍ മാത്രമല്ല പ്രശ്‌നങ്ങള്‍ ഉള്ളത്’. വിദേശ നയത്തിലും കേന്ദ്രം പരാജയപ്പെട്ടിരിക്കുന്നു. ചൈന …
Read More »ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന്റെ ഒടുവിലത്തെ ഇരയായി സണ്ണി ലിയോണ്‍!.
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് ഇരയായി ബോളിവുഡ് നടി സണ്ണി ലിയോണും. തന്റെ രേഖകള്‍ ഉപയോഗിച്ച് മറ്റാരോ വായ്പയെടുത്തെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ധനി സ്റ്റോക്‌സ് ലിമിറ്റഡില്‍ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പയെടുത്തെന്നാണ് പരാതി. മോഷ്ടാവ് 2000 രൂപയാണ് വായ്പയെടുത്തത്. താരത്തിന് ഇത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് സിബില്‍ സ്‌കോറിനെ ബാധിച്ചതായി താരം ട്വീറ്റ് ചെയ്തു. ധനി സ്റ്റോക്‌സ് …
Read More »ബൈക്ക് കാളവണ്ടിയുടെ പിറകില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
അടിമാലി: ബൈക്ക് കാളവണ്ടിയുടെ പിറകില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരന്‍ (28), ബോഡി നായ്ക്കന്നൂര്‍ ന്യൂ കോളനി സ്വദേശി പ്രദീപ് സെല്‍വം (27) എന്നിവരാണ് മരിച്ചത്. ബോഡി നായ്ക്കന്നൂര്‍ മുന്തലിനു സമീപമാണ് അപകടം നടന്നത്. ബോഡിനായ്ക്കന്നൂരില്‍ ഇറച്ചി കച്ചവടക്കാരാണ് ഇരുവരും. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബോഡി നായ്ക്കന്നൂര്‍ – മൂന്നാര്‍ റോഡിലൂടെ യാത്ര ചെയ്യുമ്ബോള്‍ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയില്‍ ഇടിക്കുകയായിരുന്നു. …
Read More »‘കണ്ണടച്ച് ഇരുട്ടാക്കരുത്’;കേരളത്തിലെ സ്കൂളുകളിലും ഹിജാബ് നിരോധനമുണ്ടെന്ന് ഫാത്തിമ തഹ്ലിയ…
കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനിടെ കേരളത്തിലെ സ്കൂളുകള്‍ക്കെതിരെയും വിമര്‍ശനവുമായി ഫാത്തിമ തഹ്ലിയ. സംസ്ഥാനത്തെ പല എയ്ഡഡ് സ്കൂളുകളിലടക്കം ഹിജാബിന് വിലക്കുണ്ടെന്നും ഹിജാബ് നിരോധനം കൊണ്ട് മാത്രം മികച്ച സ്കൂളുകളില്‍ അഡ്മിഷന്‍ എടുക്കാത്ത പെണ്‍കുട്ടികളെ തനിക്കറിയാമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ഈ നിരോധനം എടുത്ത് കളഞ്ഞാണ് കേരളസര്‍ക്കാര്‍ കര്‍ണാടകയിലെ പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കേണ്ടതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ‘കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല, കര്‍ണാടകയില്‍ മാത്രമല്ല കേരളത്തിലെ പല സ്കൂളുകളിലും ഹിജാബ് നിരോധനമുണ്ട്. സ്വകാര്യ …
Read More »അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയിൽ….
പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് നിലമ്പൂരില്‍ പിടിയിലായി. സോനിത്പുർ സ്വദേശി അസ്മത് അലി, സഹായി അമീർ ഖുസ്മു എന്നിവരെയാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇന്ന് പുലർച്ചെയോടെ പിടികൂടുകയായിരുന്നു. അസം പൊലീസാണ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു അസ്മത് അലി. ഇയാളെ നാട്ടിലേക്ക് കൊണ്ടു പോകാനായി അസം പൊലീസ് കേരളത്തിൽ എത്തി. വംശ നാശ ഭീഷണി …
Read More »