സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്ബിളുകളാണ് പരിശോധിച്ചത്. എറണാകുളം 1639 തൃശൂര്‍ 1378 തിരുവനന്തപുരം 1197 കോഴിക്കോട് 976 കോട്ടയം 872 കൊല്ലം 739 മലപ്പുറം 687 കണ്ണൂര്‍ 602 പത്തനംതിട്ട 584 പാലക്കാട് 575 ഇടുക്കി 558 ആലപ്പുഴ 466 വയനാട് 263 കാസര്‍ഗോഡ് 155 നിലവില്‍ 1,11,083 കോവിഡ് കേസുകളില്‍, 10.1 ശതമാനം വ്യക്തികള്‍ മാത്രമാണ്‌ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 85 …
Read More »ട്യൂഷന് വേണ്ടി വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; ബയോളജി അദ്ധ്യാപകന്‍ അറസ്റ്റില്‍…
ട്യൂഷന്‍ എടുക്കുന്ന അദ്ധ്യാപകന്‍ പതിനാറ് വയസുകാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അദ്ധ്യാപകനായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത എക്പാല്‍ബോറ പ്രദേശത്താണ് സംഭവം. ട്യൂഷന് വേണ്ടി അദ്ധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അദ്ധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യ മൊഴി നല്‍കി. പോക്സോ പ്രകാരമാണ് കേസ് …
Read More »സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കൊവിഡ് ; 101മരണം ; 12,881 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 9470 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,66,250 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 927 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,13,132 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ …
Read More »എസിയില്‍ നിന്ന് തീപിടിച്ച് ദമ്ബതികള്‍ക്ക് ദാരുണാന്ത്യം….
എസിക്ക് തീ പിടിച്ച് ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. മധുരയിലാണ് സംഭവം. ആനയൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന ശതികണ്ണനും ശുഭയുമാണ് മരിച്ചത്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ദമ്ബദികളുടെ ജീവന് രക്ഷിക്കാനായില്ല. ദമ്ബതികള്‍ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു സംഭവം. എസിക്കുളളില്‍ നിന്ന് പുക പടരുകയും പെട്ടന്ന് തന്നെ മുറി മുഴുവന്‍ തീ പിടിക്കുകയും ആയിരുന്നു.ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ എത്തിയാണ് വീട്ടിലെ തീ അണച്ചത്. തുടര്‍ന്ന് ദമ്ബതികളെ മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി …
Read More »വീട്ടിലേക്ക് മടങ്ങവെ കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു…
കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഇന്ദർഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാതിയ ജില്ലയിൽ ഒക്ടോബർ ഒന്നിനാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇന്ദർഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സൂപ്രണ്ട് കമൽ മൗര്യ പറഞ്ഞു. പെൺകുട്ടിയുടെ പരിചയക്കാരനാണ് പ്രതികളിൽ ഒരാൾ. ദാബ്രയിലെ റൂമിലെത്തിച്ചായിരുന്നു പീഡനം. ഭയംകൊണ്ട് …
Read More »സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19; 120 മരണം ; 12,922 പേര്‍ക്ക് രോഗമുക്തി…
കേരളത്തില്‍ വെള്ളിയാഴ്ച 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,71,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,56,899 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 14,135 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 892 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,16,645 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. എറണാകുളം 1495 തിരുവനന്തപുരം 1482 തൃശൂര്‍ 1311 കോഴിക്കോട് 913 കോട്ടയം 906 മലപ്പുറം 764 …
Read More »കടലെണ്ണയുടെ മറവില്‍ മയക്കുമരുന്ന് കടത്ത്; 125 കോടിയുടെ ഹെറോയിനുമായി വ്യവസായി അറസ്റ്റില്‍…
അന്താരാഷ്ട്ര വിപണിയില്‍ 125 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നവി മുംബൈയിലെ നവ ഷേവ പോര്‍ട്ടില്‍ നിന്ന് പിടികൂടി. 25 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വ്യവസായി ജയേഷ് സാങ്‌വിയെ അറസ്റ്റ് ചെയ്തു. ഇറാനില്‍ നിന്ന് കടലെണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് ജയേഷ് സാങ്‌വി ഹെറോയിന്‍ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ഇറാനില്‍ നിന്ന് മുംബൈയിലേക്ക് ഹെറോയിന്‍ …
Read More »പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക്; ജനങ്ങളുടെ നടുവൊടിച്ച് ഇന്ധനവില ഇന്നും കൂടി…
ജനങ്ങളുടെ നടുവൊടിച്ച് പെട്രോള്‍, ഡീസല്‍ വിലകള്‍ ഇന്നും കൂടി. ഇന്ന് 37 പൈസ വര്‍ദ്ധിച്ചതോടെ ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക് എത്തുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 99 രൂപ 10 പൈസയാണ്. പെട്രോളിന് ഇന്ന് 30 പൈസയാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 78 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103.80 രൂപയാണ് വില. ഇവിടെ ഡീസലിന് 97 രൂപ 20 പൈസയായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് …
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,257 പേര്‍ക്ക് കൊവിഡ്; 271 മരണം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,40,221 പേരാണ് സജീവ രോഗികള്‍. 205 ദിവസത്തിനുള്ളിലെ ഏറ്റവും കുറവ് എണ്ണമാണ് ഇത്. കൂടാതെ 271 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ 56 ശതമാനം രോഗികളും കേരളത്തിലാണ് ഉള്ളതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.96 ശതമാനമാമ്. മാര്‍ച്ച് 2020നുശേഷമുളള ഏറ്റവും കൂടിയ രോഗമുക്തിനിരക്കാണ് …
Read More »സംസ്ഥാനത്ത് ഇന്ന് 12288 പേര്‍ക്ക് കൊവിഡ്; 141 മരണം; 15,808 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 12288 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ 118744 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25952 ആയി. എറണാകുളം 1839 തൃശൂര്‍ 1698 തിരുവനന്തപുരം 1435 കോഴിക്കോട് 1033 കൊല്ലം 854 മലപ്പുറം 762 ആലപ്പുഴ 746 കോട്ടയം 735 പാലക്കാട് 723 കണ്ണൂര്‍ 679 …
Read More »