Breaking News

News22.in

മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ സഹിതം രണ്ട് യുവാക്കള്‍ അറസ്​റ്റില്‍.

മയക്കുമരുന്ന് സ​ഹി​തം ര​ണ്ട് യു​വാ​ക്ക​ളെ പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്​​തു. പ​യ്യ​ന്നൂ​ര്‍ താ​യി​നേ​രി എ​സ്.​എ.​ബി.​ടി.​എം.​എ​ച്ച്‌.​എ​സ് സ്​​കൂ​ളി​നു സ​മീ​പ​ത്തെ എം. ​അ​സ്ക​ര്‍ അ​ലി (35), കാ​ഞ്ഞ​ങ്ങാ​ട് നാ​ണി​ക്ക​ട​വ് സ്വ​ദേ​ശി കെ. ​ഹ​ര്‍​ഷാ​ദ് (32) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ പി. ​യ​ദു​കൃ​ഷ്ണ​ന്‍, എ​സ്.​ഐ ഗി​രീ​ശ​ന്‍, എ.​എ​സ്.​ഐ നി​കേ​ഷ്, സി.​പി.​ഒ ഭാ​സ്​​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്​​റ്റു​ചെ​യ്ത​ത്. ഹ​ര്‍​ഷാ​ദ് ഹോ​സ്ദു​ര്‍​ഗ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ്യാ​ജ ഇ​ന്‍​ഷു​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് …

Read More »

അരിക്കടത്ത്​: റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി

വ​ള്ളി​ത്തോ​ട് റേ​ഷ​ന്‍ അ​രി ക​ട​ത്തി​യ​തി​ന്​ ലൈസെൻസിനെതിരെ ന​ട​പ​ടി. ഇ​രി​ട്ടി താ​ലൂ​ക്കി​ലെ 93ാം ന​മ്ബ​ര്‍ റേ​ഷ​ന്‍ ക​ട ന​ട​ത്തു​ന്ന എം.​ജി. ഐ​സ​ക്കി​ന് ന​ല്‍​കി​യ ലൈ​സ​ന്‍​സാ​ണ്​ ഇ​രി​ട്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ എ​ന്‍. ശ്രീ​കു​മാ​ര്‍ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദു​ചെ​യ്ത​ത്. ഈ ​റേ​ഷ​ന്‍ ക​ട ഉ​മ്മ​ന്‍ വ​ര്‍​ഗീ​സ് ലൈ​സ​ന്‍​സി​യാ​യ നൂ​റാം നമ്പർ റേ​ഷ​ന്‍ ക​ട​യോ​ട് യോ​ജി​പ്പി​ച്ചു. റ​ദ്ദു​ചെ​യ്ത റേ​ഷ​ന്‍ ക​ട​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കാ​ര്‍​ഡു​ട​മ​ക​ളു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ള്ളി​ത്തോ​ടി​ലെ അ​തേ ക​ട മു​റി​യി​ല്‍ …

Read More »

തറയില്‍ കിടന്നു കിട്ടിയ ഹെല്‍ത്ത്​ ഡ്രിങ്ക്​ പൗഡര്‍ കഴിച്ച്‌​ 13 കാരന്‍ മരിച്ചു.

കാലാവധി കഴിഞ്ഞ ‘ഹെല്‍ത്ത്​ ഡ്രിങ്ക്​ പൗഡര്‍’ കഴിച്ചു പതിമൂന്നുകാരന്‍ മരിച്ചു​​. മധുര അഴകനല്ലൂര്‍​ പി.ചിന്നാണ്ടി മകന്‍ സി. ഗുണയാണ്​ മരിച്ചത്​. മകന്‍ കൂട്ടുകാരുമൊത്ത്​ വീടിന് മുന്നില്‍ കളിക്കുമ്ബോഴാണ്​ ഇവിടെ കിടന്ന ഹെല്‍ത്ത് ഡ്രിങ്ക് പൊടി കഴിച്ചതെന്ന്​ ചിന്നാണ്ടി പറഞ്ഞു. ഗുണ ഒരു പാക്കറ്റ് മുഴുവനായും കഴിച്ചു. കാലാവധി കഴിഞ്ഞ പാക്കറ്റായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Read More »

ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി

ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി. സെപ്തംബര്‍ മൂന്നു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. റെഡ് ലിസ്റ്റില്‍നിന്ന് നീക്കിയ രാജ്യങ്ങളില്‍നിന്ന് വരുന്ന, രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത് അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പിസിആര്‍ പരിശോധനയുടെ ആവശ്യമില്ല. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാന്‍, പാനമ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ നിന്നും മാറ്റിയത്. ബോസ്‌നിയ, സ്ലൊവേനിയ, ഏത്യോപ്യ, കോസ്റ്ററിക്ക, ഇക്വഡോര്‍ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. …

Read More »

ഡയറി ഉയര്‍ത്തിക്കാട്ടിയത് സുധാകരൻ്റെ ശൈലി; ന്യായീകരിച്ച്‌ മുരളീധരന്‍

ഡിസിസി പ്രസിഡന്റുമാരാക്കാന് ഉമ്മന്ചാണ്ടി നല്കിയ പേരുള്ള ഡയറി ഉയര്ത്തിക്കാട്ടിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ന്യായീകരിച്ച്‌ കെ മുരളീധരന് എംപി. സുധാകരന്റെ ശൈലിയാണത്. ചര്ച്ച ചെയ്തില്ലെന്ന ഉമ്മന്ചാണ്ടിയുടെ പരാമര്ശം സുധാകരനെ വേദനിപ്പിച്ചു. അപ്പോഴാണ് ഡയറി ഉയര്ത്തിക്കാട്ടിയത്. കോണ്ഗ്രസില് ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. അതേസമയം പ്രായമായവരെ വൃദ്ധസദനത്തിലയക്കാനും പാടില്ല. യുവാക്കള് പാര്ടി നേതൃത്വത്തിലേക്ക് വരേണ്ടതും ആവശ്യമാണ്– കെപിസിസി പ്രചരണസമിതി ചെയര്മാനായ മുരളി വാര്ത്താലേഖകരോട് പറഞ്ഞു.

Read More »

കണ്ണനു പിറന്നാള്‍, എല്ലാവര്‍ക്കും ഉത്സവം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ആഘോഷത്തെ വിസ്മയം എന്ന് വിശേഷിപ്പിച്ചാല്‍ പോരാ, അത്യന്ത വിസ്മയമെന്ന് തന്നെ പറയണം. തന്റെ പിറന്നാളാഘോഷത്തിന് ഗുരുപവനപുരിയിലെത്തുന്ന ഭക്തരെ വരവേല്‍ക്കാന്‍ മഞ്ഞപ്പട്ടാട ചുറ്റി, മണിവേണു ഊതി പൊന്നുണ്ണിക്കണ്ണന്‍, നിറപുഞ്ചിരിയോടെ ഒരുങ്ങിയിരിക്കുന്ന ദിവസമാണത്. പഴയകാലത്ത് അഷ്ടമിരോഹിണിക്ക് രാത്രിനേരത്ത് മാത്രമെ ആഘോഷപൂര്‍വ്വമായ എഴുന്നെള്ളിപ്പും, വാദ്യവിശേഷങ്ങളും ഉണ്ടായിരുന്നുള്ളു. പിന്നീടത് വളര്‍ന്ന്, വളര്‍ന്ന് ഇന്നത്തെപോലെ (മഹാമാരിക്ക് മുമ്ബ്) മൂന്ന് നേരം എഴുന്നെള്ളിപ്പും, ഇത്രയേറെ വഴിപാടുകളുമായി. ഗുരുവായൂരപ്പന് നെയ്യപ്പവും, പാല്‍ പായസവും ഏറ്റവും അധികം …

Read More »

12 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍

12 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ ഗ്രീന്‍പാസ് റദ്ദാക്കുമെന്നും ഇസ്രായേല്‍ അറിയിച്ചു. ഒരു മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാവുന്നവരുടെ പ്രായപരിധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ആഗസ്റ്റ് മാസം ആദ്യം 60 വയസ്സ് പൂര്‍ത്തിയായവര്‍ കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് സ്വീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിന്നീട് 30 വയസ്സിന് മുകളിലുള്ളവരെക്കൂടി …

Read More »

അഷ്ടമുടിക്കായലില്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളുന്നതായി പരാതി.

കോണ്‍ക്രീറ്റ് മാലിന്യം ഒരു നിയന്ത്രണവുമില്ലാതെ കൊല്ലം തോടുവഴി അഷ്ടമുടിക്കായലിലേക്ക് തള്ളി കരാറുകാര്‍. കല്ലു പാലം പാലത്തിന്റെ പൈലിംഗ് നടത്തുബോഴുണ്ടാകുന്ന ചെളി, സിമന്റ് മാലിന്യം തുടങ്ങിയവ വെള്ളത്തില്‍ കലര്‍ത്തി ഒഴുക്കിവിട്ടാണ് ഇത്തരത്തില്‍ മാലിന്യം തള്ളുന്നത്. തോടിന് സമീപം താമസിക്കുന്ന ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയപ്പോള്‍ കരാറുകാരുടെ പ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. കോടികള്‍ ചെലവഴിച്ച്‌ ശുചീകരിച്ച കൊല്ലം തോട്ടിലും സംരക്ഷണ പ്രവൃത്തികള്‍ നടക്കുന്ന അഷ്ടമുടിക്കായലിലും സിമന്റ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നതിനെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്.

Read More »

എലീന പടിക്കലും രോഹിത് പ്രദീപും വിവാഹിതരായി.

അവതാരക എലീന പടിക്കല്‍ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് വരന്‍. പ്രണയ വിവാഹമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് വച്ച്‌, ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. ഡാര്‍ക്ക് മെറൂണ്‍ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. അവതാരകയായി തിളങ്ങിയ എലീന, ബിഗ് ബോസ് മത്സരാര്‍ഥിയായും ശ്രദ്ധ നേടിയിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് …

Read More »

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന്(30 ഓഗസ്റ്റ് ) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും , മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്കു പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്നും നാളെയും (ഓഗസ്റ്റ് 30, 31) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ …

Read More »