Breaking News

Slider

ചായക്കട നടത്തി ലോകം ചുറ്റിയ ദമ്ബതികളില്‍ ഭര്‍ത്താവ് മരിച്ചു

ചായക്കട നടത്തിയ കിട്ടിയ വരുമാനം കൊണ്ട് ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റിയ കൊച്ചുപറമ്ബില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയ്‌ക്കൊപ്പം മുപ്പതോളം രാജ്യങ്ങള്‍ ബാലാജി സന്ദര്‍ശിച്ചിട്ടുണ്ട്. 2007ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ യാത്ര. കഴിഞ്ഞ മാസം റഷ്യയിലേക്കായിരുന്നു ഭാര്യ മോഹനക്കൊപ്പം അദ്ദേഹം അവസാനമായി യാത്ര നടത്തിയത്. എറണാകുളം ഗാന്ധിനഗറില്‍ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരില്‍ നടത്തിയിരുന്ന കടയില്‍ നിന്ന് …

Read More »

ഐ‌പി‌ഒ: വന്‍കിട നിക്ഷേപകര്‍ക്ക് ഉടനടി ഓഹരികള്‍ വില്‍ക്കാന്‍ കഴിയില്ല, സെബി ഡ്രാഫ്റ്റ് പുറത്തിറക്കി…

ചെറുകിട നിക്ഷേപകരുടെ വര്‍ദ്ധിച്ചുവരുന്ന വിപണി വിഹിതവും കുത്തനെയുള്ള ചാഞ്ചാട്ടവും കണക്കിലെടുത്ത്, മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കര്‍ശന നിയമങ്ങളുടെ കരട് പുറത്തിറക്കി. ഇതനുസരിച്ച്‌, പ്രാഥമിക പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും വന്‍കിട, സ്ഥാപന നിക്ഷേപകരെ പെട്ടെന്ന് പിന്‍വലിക്കാനും ചാഞ്ചാട്ടം നടത്താനും അനുവദിക്കില്ല. നവംബര്‍ 30നകം കരട് നിര്‍ദേശത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ഇതനുസരിച്ച്‌, ഐപിഒയില്‍ നിന്ന് പണം സ്വരൂപിക്കുന്ന കമ്ബനികള്‍ മുഴുവന്‍ തുകയും …

Read More »

ആന്ധ്രയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ; വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളും ഒഴുക്കില്‍പ്പെട്ടു…

ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തേത്തുടര്‍ന്നാണ് പേമാരി രൂക്ഷമായത്. കനത്ത മഴയേത്തുടര്‍ന്ന് കടപ്പയില്‍ ചേയോരു നദി കരകവിഞ്ഞു. വെള്ളപ്പൊക്കത്തില്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അതെ സമയം തിരുപ്പതിയില്‍ പ്രളയസമാന സാഹചര്യമായിരുന്നുവെങ്കിലും മഴ കുറഞ്ഞതോടെ തിരുപ്പതി തിരുമല ക്ഷേത്രത്തിന് സമീപത്തെ ഒരു റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മഴ ശക്തമായതോടെ തിരുപ്പതിയില്‍ നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ കുടുങ്ങിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയാണ് അധികൃതര്‍ ശ്രീ വെങ്കിടേശ്വര …

Read More »

വിദ്യാർത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതല്ല, സ്വമേധയാ പിടിച്ചതാണ്; വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ കേസ്…

കാസർകോട് ഗവ. കോളജിൽ വിദ്യാർത്ഥിയെ കൊണ്ട് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതല്ലെന്നും അവർ സ്വമേധയ പിടിപ്പിച്ചതാണെന്നുമാണ് പ്രിൻസിപ്പൽ സംഭവത്തിൽ മറുപടി പറഞ്ഞത്. സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് കൊടുത്തു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിക്കെതിരെയാണ് കേസ് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 18 ആയിരുന്നു സംഭവങ്ങളുടെ തുടക്കം. കോളജിൽ നിന്നും വിദ്യാർത്ഥിയെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്നാണ് ആരോപണം. …

Read More »

പട്ടിക്കുഞ്ഞിനെ വാങ്ങിച്ചു, വലുതായപ്പോള്‍ കുറുക്കന്‍; തിരിച്ചറിഞ്ഞത് സമീപത്തെ അരുമകളെ കൊന്നൊടുക്കിയപ്പോൾ ……

വീട്ടിലേക്കൊരു പെറ്റിനെ വാങ്ങാനെത്തിയ ദമ്പതിമാര്‍ക്ക് കുറുക്കന്‍ കുഞ്ഞിനെ നല്‍കി കബളിപ്പിച്ച് കടയുടമ. സൈബീരിയന്‍ ഹസ്‌കിന്റെ കുഞ്ഞാണെന്ന് പറഞ്ഞ് കടക്കാര്‍ നല്‍കിയത് എട്ടു മാസം പ്രായമായ കുറുക്കന്‍ കുഞ്ഞിനെയാണ്. പെറുവിന്റെ തലസ്ഥാനമായ ലീമയിലെ പെറ്റ് ഷോപ്പിലാണ് തട്ടിപ്പ് നടന്നത്. മരിബെല്‍ സോറ്റെലോയെയാണ് കടക്കാര്‍ കബളിപ്പിച്ചത്. സെബീരിയന്‍ ഹസ്‌കിയുടെ കുട്ടിയെന്ന വ്യാജേനയാണ് കടക്കാര്‍ കുറുക്കന്‍ കുഞ്ഞിനെ വിറ്റത്. ഏകദേശം 1,000 രൂപ (13 ഡോളര്‍) മുടക്കിയാണ് കുറുക്കനെ വാങ്ങിയത്. വാങ്ങിയപ്പോള്‍ പട്ടികുഞ്ഞുങ്ങളുടേതിന് സമാനമായ …

Read More »

ബില്ലടച്ചില്ല; കാളിദാസ് ജയറാമിനെയും സംഘത്തെയും ഹോട്ടലിൽ തടഞ്ഞുവെച്ചു…

ബില്ലടയ്ക്കാത്തതിനെ തുടർന്ന് കാളിദാസ് ജയറാമിനെയും സംഘത്തെയും ഹോട്ടലിൽ തടഞ്ഞുവെച്ചു. സിനിമാ നിർമാണ കമ്പനി ബിൽ തുക നൽകാത്തതിനെ തുടർന്നാണ് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചത്. സിനിമ പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിലേക്ക് നീണ്ടതോടെ പൊലീസ് സ്ഥലത്തെത്തി. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്റ്ററന്റ് ബില്ലും നൽകാത്തതിനെ തുടർന്നാണ് താരങ്ങൾ അടക്കമുള്ളവരെ തടഞ്ഞുവെച്ചത്. തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. അതേസമയം, …

Read More »

കെപിഎസി ലളിതയ്ക്ക് വലിയ സമ്ബാദ്യമില്ല, അഭിനയത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ പണം മാത്രം, സര്‍ക്കാര്‍ ചികിത്സ സഹായം നല്‍കിയത് വിവാദമാക്കരുതെന്ന് മന്ത്രി…

ഗുരുതരമായ കരള്‍ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമ താരം കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് വരികയും, പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്ബോഴും സിനിമാ നടിക്ക് ലക്ഷങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഈ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മന്ത്രി വി അബ്ദുറഹിമാന്‍ വിശദീകരിച്ചു. ചിലര്‍ കരുതുന്ന പോലെ കെപിഎസി ലളിതയ്ക്ക് …

Read More »

കുഞ്ഞിനെ തിരികെ കിട്ടിയാലും കുറ്റക്കാര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് അനുപമ…

കുഞ്ഞിനെ തിരികെ കിട്ടിയാലും കുറ്റക്കാര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് അനുപമ. ഇനി ഇങ്ങനെ ചെയ്യാനുള്ള അവസരം ആര്‍ക്കും നല്‍കില്ല. ശിസുക്ഷേമ സമിതി ചെയര്‍മാര്‍ ഷിജു ഖാനെ പോലെയുള്ളവര്‍ തല്‍സ്ഥാനത്ത് തുടരുന്നതിന് അര്‍ഹരല്ല. അവര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് വരെ സമരം ചെയ്യുമെന്നും, അതിനായി പോരാടുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ തിരികെ കിട്ടുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അനുപമ പ്രതികരിച്ചു. കുഞ്ഞിനെ കിട്ടാന്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഈ മാസമോ അടുത്ത മാസമോ കുഞ്ഞിനെ കിട്ടുമെന്നാണ് …

Read More »

അധ്യാപകന്റെ ബലാത്‌സംഗത്തിന് ഇരയായ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; 48 യുട്യൂബര്‍മാര്‍ കുടുങ്ങി

കോയമ്ബത്തൂരില്‍ അധ്യാപകന്‍ നിരന്തരം ബലാത്‌സംഗത്തിന് ഇരയാക്കിയതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ 48 യുട്യൂബര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോയമ്ബത്തൂര്‍ ആര്‍.എസ് പുരം പൊലീസാണു പോക്സോ വകുപ്പ് ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തത്. അതേ സമയം പെണ്‍കുട്ടിക്കു നീതി ആവശ്യപ്പെട്ടു നഗരത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവരും കേസുകളില്‍ പ്രതികളായിട്ടുണ്ട്. സ്പെഷ്യല്‍ ക്ലാസിനെന്ന വ്യാജേന വിളിച്ചു വരുത്തി അധ്യാപകന്‍ ബലാല്‍സംഗം ചെയ്തതിന്റെ ആഘാതത്തില്‍ നഗരത്തിലെ പ്രമുഖ സ്വകാര്യ …

Read More »

ഇനി സൂപ്പര്‍ കാല്‍പന്തുകാലം; ഐ.എസ്​.എല്‍ എ​ട്ടാം സീ​സ​ണി​ന്​ ഇ​ന്ന്​ കി​ക്കോ​ഫ്​…

ഇ​ന്ത്യ​ന്‍ ഫു​ട്​​ബാ​ളിന്റെ മു​ഖഛാ​യ മാ​റ്റി​യ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗിന്റെ (ഐ.​എ​സ്.​എ​ല്‍) പു​തി​യ സീ​സ​ണി​ന്​ ഇന്ന് കി​ക്കോ​ഫ്. എ​ട്ടാം സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ്​ വൈ​കീ​ട്ട്​ 7.30ന്​ ​കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ്-​എ.​ടി.​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍ മ​ത്സ​രത്തോ​ടെ തു​ട​ക്ക​മാ​വു​ക. കോ​വി​ഡ്​ കാ​ര​ണം ക​ഴി​ഞ്ഞ സീ​സ​ണി​ലെ പോ​ലെ ഹോം ​ആ​ന്‍​ഡ്​ എ​വേ സം​വി​ധാ​നം ഒ​ഴി​വാ​ക്കി ഗോ​വ​യി​ലെ മൂ​ന്നു ​മൈ​താ​ന​ങ്ങ​ളി​ലാ​യാ​ണ്​ ഇ​ത്ത​വ​ണ ഐ.​എ​സ്.​എ​ല്‍. പ​​ങ്കെ​ടു​ക്കു​ന്ന 11 ടീ​മു​ക​ളും ഗോ​വ​യി​ല്‍ ത​ന്നെ ത​ങ്ങി മ​ത്സ​ര​ങ്ങ​ളി​ല്‍ പ​​ങ്കെ​ടു​ക്കും. ഫ​റ്റോ​ര്‍​ഡ​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു സ്​​റ്റേ​ഡി​യം, …

Read More »