തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം സ്ഥിതിചെയ്യുന്നതിനാല്‍ ഇന്നും (ഒക്ടോബര്‍ 23) നാളെയും (ഒക്ടോബര്‍ 24) സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവര്‍ഷത്തിന് മുന്നോടിയായി, ബംഗാള്‍ ഉള്‍ക്കടലിലും ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ഒക്ടോബര്‍ 26ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ …
Read More »മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി; തമിഴ്നാട് കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കി…
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കി. മഴ കനത്തതും വൃഷ്ടിപ്രദേശത്തെ നീരൊഴുക്ക് കൂടിയതും കാരണമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. 138 അടിയിലേക്ക് വെള്ളമെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കും. 140 അടിയിലേക്കെത്തിയാലാണ് ആദ്യത്തെ മുന്നറിയിപ്പ് കേരളത്തിന് നല്‍കുക. 141 അടിയായാല്‍ രണ്ടാമത്തെയും 142 അടിയായാല്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. ഇതില്‍ …
Read More »കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ തുടരുന്നു; വണ്ടന്‍പതാലില്‍ മണ്ണിടിച്ചില്‍…
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും കനത്ത മഴ. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴ പെയ്യുന്നത്. ഇതോടെ മണിമലയാറ്റില്‍ നീരൊഴുക്ക് കാര്യമായി കുടിയിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ വെയിലും ഉച്ചക്ക് ശേഷം മഴയുമെന്ന കാലാവസ്ഥയായിരുന്നു. പക്ഷേ ഇന്ന് മഴ ശക്തമാണ്. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകള്‍ കരകവിഞ്ഞ് വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥതിയാണ്. …
Read More »മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടു; ബാങ്കില്‍ നിന്ന് 5.8 കോടി രൂപ പിന്‍വലിച്ച് ശത കോടീശ്വരന്‍; ജീവനക്കാരെ കൊണ്ട് മുഴുവൻ നോട്ടുകളും എണ്ണിപ്പിച്ചു…
സെക്യൂരിറ്റി ജീവനക്കാരന്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായി ചൈനയിലെ ശതകോടീശ്വരന്‍ ബാങ്കില്‍ നിന്ന് ഭീമമായ തുക പിന്‍വലിച്ചു. സെക്യൂരിറ്റിയോട് ഉടക്കിയ കോടീശ്വരന്‍ പിന്‍വലിച്ച മുഴുവന്‍ തുകയുടെയും നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി നല്‍കാനും അയാൾ ആവശ്യപ്പെട്ടു. ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയില് ‘സണ്‍വെയര്‍’ എന്നറിയപ്പെടുന്ന കോടീശ്വരന്‍ ബാങ്ക് ഓഫ് ഷാങ്ഹായ്യുടെ ബ്രാഞ്ചില്‍ നിന്നാണ് അഞ്ച് ദശലക്ഷം യുവാന്‍ (5.8 കോടി രൂപ) പിന്‍വലിച്ചത്. ഒരാള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുകയാണിത്. തന്‍റെ മുഴുവന്‍ സമ്ബാദ്യവും …
Read More »പവിത്രേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വസോര്‍ധാര ഹോമവും മഹാരുദ്ര ജപവും നടന്നു….
കൊട്ടാരക്കര, പവിത്രേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വസോര്‍ധാര ഹോമവും മഹാരുദ്ര ജപവും ഭക്ത്യാദരപൂര്‍വ്വം നടന്നു. ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞ വേദിയിൽ തന്ത്രി ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തില്‍ എന്‍.വാസുദേവര് സോമയാജിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കര്‍ണാടക ശ്രിങ്കേരി മഠത്തിലെ വൈദികര്‍ കാര്‍മികത്വം വഹിച്ചു. പുഷ്പാലന്കൃത ധൂപ ഗാന്ധ പൂരിതമായ യജ്ഞ ശാലയില്‍ രാവിലെ കലശ പ്രതിഷ്ഠയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കുകയുണ്ടായി. ഭക്ത ശധോപവിഷ്ട വേദിയില്‍ വസോര്‍ധാര ഹോമം , പൂര്‍ണ്ണാഹുതി, സങ്കല്‍പ്പ …
Read More »ഇന്‍സ്റ്റഗ്രാമില്‍ പ്രണയ കെണി ഒരുക്കി 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; ഇതോടെ പിടിയിലായവരുടെ എണ്ണം 3 ആയി…
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായ 16 കാരിയെ കാസര്‍കോട്ടെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ മലപ്പുറത്തെ ശബീറിനെ (25) ആണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഒന്നാം പ്രതിയും കാസര്‍കോട് സ്വദേശിയുമായ അബ്ദുല്‍ നാസിര്‍(24), മുഹമ്മദ് അനസ്(19) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് 27ന് ആണ് കേസിനാസ്പദമായ സംഭവം സമൂഹമാധ്യമത്തിലൂടെ നേരത്തേ തന്നെ സുഹൃത്തുക്കളായിരുന്നു യുവാക്കള്‍. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം പിന്തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയുമായി സൗഹൃദം …
Read More »കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഒക്ടോബര്‍ 23 മുതല്‍ 27 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്ബോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. …
Read More »അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തത്; അജിത്തിന്റെ മുന്‍ ഭാര്യ…
പേരൂര്‍ക്കടയില്‍ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പ്രതികരിച്ച് കുഞ്ഞിന്റെ അച്ഛന്‍ അജിത്തിന്റെ മുന്‍ ഭാര്യ. അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തതെന്ന് അജിത്തിന്റെ ആദ്യ ഭാര്യ നാസില പറയുന്നത്. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും അവര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചു. തനിക്ക് ഒരുപാട് സഹിക്കേണ്ടി വന്നുവെന്നും, അനുപമയുടെ …
Read More »വീര്യം കൂട്ടാന്‍ കള്ളില്‍ കഞ്ചാവ്: തൃശൂര്‍ ജില്ലയിലും കേസെടുത്തു…
വീര്യം കൂട്ടാന്‍ കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്പന തൃശൂരിലും. എക്സൈസ് ശേഖരിച്ച സാമ്ബിളുകളിലാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയെന്നത് തെളിഞ്ഞത്. കഴിഞ്ഞ ദിവസം ലാബ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ ഇത് ആദ്യമായാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയത് സംബന്ധിച്ച് കേസെടുക്കുന്നത്. കള്ളിെന്റ വീര്യം കൂട്ടാന്‍ കഞ്ചാവിെന്റ ഇല അരച്ചുചേര്‍ക്കുകയോ അല്ലെങ്കില്‍ കഞ്ചാവ് കിഴി ഉപയോഗിക്കുകയോ ചെയ്യുകയാണ്. ലോക്ഡൗണ്‍ കാലത്ത് വ്യാജമദ്യ വില്പനയും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെയും …
Read More »കുഞ്ഞിന് കുടുംബത്തിലെ ആരുമായും മുഖസാദൃശ്യമില്ല: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മുഖത്ത് പിതാവ് പാസ്റ്റര്‍ ഒട്ടിച്ച് വെള്ളത്തില്‍ മുക്കിക്കൊന്നു…
രണ്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം ബാഗിലാക്കി കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ അനന്തപൂര്‍ ജില്ലയിലെ കല്യാണ്‍ ദുര്‍ഗിലാണ് സംഭവം. മല്ലികാര്‍ജുന എന്നയാളാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കുഞ്ഞിന് കുടുംബത്തിലെ ആരുമായും മുഖ സാദൃശ്യം ഇല്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വ്യക്തമാക്കി. സംഭവദിവസം വൈദ്യപരിശോധനയ്‌ക്കായി ഭാര്യയെയും കുഞ്ഞിനെയും മല്ലികാര്‍ജുന ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുപോയി. ഡോക്ടറെ കാത്തിരിക്കുന്ന സമയം കുഞ്ഞ് കരയാന്‍ തുടങ്ങി. …
Read More »