Breaking News

Slider

കല്‍ക്കരി ഉല്‍പ്പാദനം ഒരാഴ്ചയ്ക്കുള്ളില്‍ 2 ദശലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം…

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച്‌ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിദിന ഉല്‍പ്പാദനം 1.94 ദശലക്ഷം ടണ്ണില്‍ നിന്ന് 2 ദശലക്ഷം ടണ്ണായി ഒരാഴ്ചക്കുള്ളില്‍ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.  കല്‍ക്കരി മുഖ്യ ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയങ്ങളും റെയില്‍വേയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പല താപനിലയങ്ങളും ഇതോടകം അടച്ചുപൂട്ടി. കല്‍ക്കരി ക്ഷാമത്തിന് നിരവധി കാരണങ്ങളുണ്ടെന്നും …

Read More »

ഭാരവാഹി പട്ടികയില്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല- രമേശ് ചെന്നിത്തല…

കെ.​പി​.സി​.സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക വൈ​കാ​ന്‍ കാ​ര​ണം താ​നും ഉ​മ്മ​ന്‍ ചാ​ണ്ടി​യു​മ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോള്‍. ലിസ്റ്റ് ചോദിച്ചു, അത് നല്‍കി. അല്ലാതെ ഞങ്ങളുടെ സമ്മര്‍ദത്തില്‍ പട്ടിക വൈകിയെന്ന വാദം തെറ്റാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായി ചോദിച്ച്‌ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പുനസംഘടനയില്‍ ഇത്തവണ വൈസ് …

Read More »

പട്ടാപ്പകല്‍ ഒന്നരലക്ഷം തട്ടിയെടുത്ത പ്രതിയെ അറസ്​റ്റ്​ ചെയ്തു…

സ്വ​ര്‍​ണ​പ്പ​ണ​യം എ​ടു​ക്കാ​ന്‍ എ​ത്തി​യ ആ​ളി​ല്‍​നി​ന്ന്​ പ​ട്ടാ​പ്പ​ക​ല്‍ ഒ​ന്ന​ര​ല​ക്ഷം രൂ​പ ബ​ല​മാ​യി പി​ടി​ച്ചു​പ​റി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. സ്വ​ര്‍​ണ​പ്പ​ണ​യം എ​ടു​ത്ത് കൊ​ടു​ക്ക​പ്പെ​ടും എ​ന്ന പേ​രി​ല്‍ എ​റ​ണാ​കു​ള​ത്ത് ക​ട​വ​ന്ത്ര​യി​ലു​ള്ള ‘ഗോ​ള്‍​ഡ് പോ​യ​ന്‍​റ്’​ എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ പ​ത്ര​പ​ര​സ്യം ക​ണ്ട് പ്ര​തി​ക​ളാ​യ മോ​നി​പ്പ​ള്ളി കൊ​ക്ക​ര​ണി ഭാ​ഗം സ്വദേശി ജെയി​സ് ബേ​ബി (26), കോ​ത​ന​ല്ലൂ​ര്‍ സ്വദേശി സ​ജി പൈ​ലി (35), മാ​ഞ്ഞൂ​ര്‍ സൗ​ത്ത് സ്വദേശി ജോ​ബി​ന്‍ (23) എ​ന്നി​വ​ര്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. കു​റ​വി​ല​ങ്ങാ​ട് അ​ര്‍​ബ​ന്‍ …

Read More »

ഫേസ്ബുക്കിന് പിന്നാലെ ജിമെയിലും: രാജ്യത്ത് ജി മെയില്‍ സേവനം തകരാറില്‍…

രാജ്യത്ത് ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയില്‍ തകരാറിലായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോക്താകള്‍ക്ക് മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല. സംഭവത്തെ തുടര്‍ന്ന് ജോലികള്‍ തടസപ്പെടുന്നതായി വിവിധയിടങ്ങളില്‍ നിന്നും പരാതികള്‍ ഉയരുന്നുണ്ട്. സര്‍വറിന് തകരാര്‍ ഉള്ളതായും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് ചിലരുടെ പരാതികള്‍. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ഈ മാസം ആദ്യം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വിവിധ സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ആറു മണിക്കൂര്‍ നേരമാണ് ഉപയോക്താക്കള്‍ക്ക് …

Read More »

തമിഴ് സിനിമാ ലോകത്തിന് വാക്‌സിന്‍ നല്‍കി ‘ഡോക്ടര്‍’; ബോക്‌സ് ഓഫീസില്‍ നിന്നും വാരിയത് കോടികള്‍; നെല്‍സന് രണ്ടാമതും പിഴച്ചില്ല

കൊവിഡ് മൂലം തകര്‍ന്ന തമിഴ് സിനിമാ ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്‍കി ‘ഡോക്ടര്‍’. ഒക്ടോബര്‍ ഒന്‍പതിന് റിലീസ് ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ചലനമാണ് സൃഷ്ടിക്കുന്നത്. മൂന്നു ദിനം കൊണ്ട് 28 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നും സിനിമ വാരിയത്. റിലീസ് ദിവസം 8.2 കോടി രൂപയും പിറ്റേ ദിവസം 10.4 കോടി രൂപയുമാണ് സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നു ലഭിച്ചത്. ഇന്നലെ 9.4 കോടി രൂപയാണ് …

Read More »

കനത്ത മഴ തുടരുന്നു : ഏത്​ സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ പൊലീസിന് നിര്‍ദേശം…

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പി​ൻ്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ സംസ്ഥാന പൊലീസ്​ മേധാവി അനില്‍കാന്ത് പൊലീസ്​ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ പൊലീസ്​ സ്​റ്റേഷനിലും ദുരന്തനിവാരണ സംഘങ്ങളെ സജ്ജമാക്കി. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന്​ എക്​സ്​കവേറ്റര്‍, ബോട്ടുകള്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ക്രമീകരിക്കും. എല്ലാ കോസ്​റ്റല്‍ പൊലീസ്​ സ്​റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ …

Read More »

സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ് ; 106 മരണം; 12,490 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 1178 എറണാകുളം 931 തിരുവനന്തപുരം 902 കോഴിക്കോട് 685 കോട്ടയം 652 കണ്ണൂര്‍ 628 പാലക്കാട് 592 കൊല്ലം 491 ആലപ്പുഴ 425 പത്തനംതിട്ട 368 മലപ്പുറം 366 …

Read More »

രാജ്യത്ത് റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് കേന്ദ്രം; കല്‍ക്കരി ക്ഷാമമില്ല…

കല്‍ക്കരി ക്ഷാമം രാജ്യത്തെ ഊര്‍ജപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കകള്‍ക്കിടെ വിശദീകരണവുമായി കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യത്ത് തിങ്കളാഴ്ച റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമുള്ള കല്‍ക്കരി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 22 ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച മാത്രം 1.95 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയാണ് വിതരണം ചെയ്തത്. ഇതുവരെ പ്രതിദിനം വിതരണം ചെയ്തതില്‍ ഏറ്റവും കൂടുതലാണിത്. …

Read More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം;ഒന്നര കിലോ സ്വര്‍ണം പിടികൂടി….

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും ഒന്നരകിലോയോളം സ്വര്‍ണം പിടികൂടി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇസ്മായിലില്‍ നിന്നാണ് 71 ലക്ഷം രൂപയുടെ ഒന്നരകിലോയോളം സ്വര്‍ണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഗള്‍ഫില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാളെത്തിയത്. കസ്റ്റഡിയിലായ ഇസ്മായില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചു വരികയാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് അറിയിച്ചു.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സിവി മാധവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Read More »

റോ​ക്ക​റ്റ്​ പോ​ലെ കു​തി​ച്ച്‌ ഇ​ന്ധ​ന​വി​ല; വ​രു​ന്ന​ത്​ വി​ല​ക്ക​യ​റ്റ​ത്തിന്‍റെ നാ​ളു​ക​ള്‍…

കോ​വി​ഡ്​ ദു​രി​ത​ത്തി​ല്‍ പൊ​റു​തി​മു​ട്ടു​ന്ന ജ​ന​ത്തിന്റെ വ​യ​റ്റ​ത്ത​ടി​ക്കു​ക​യാ​ണ്​ ഓ​രോ ദി​വ​സ​വും റോ​ക്ക​റ്റ്​ പോ​ലെ കു​തി​ക്കു​ന്ന ഇ​ന്ധ​ന​വി​ല. ക്ര​മാ​തീ​ത​മാ​യി ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ച​തോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത്​ വി​ല​ക്ക​യ​റ്റ​ത്തിന്‍റെ നാ​ളു​ക​ള്‍. 100 രൂ​പ​യി​​ലേ​ക്കാ​ണ്​ ഡീ​സ​ല്‍​വി​ല ഉ​യ​ര്‍​ന്ന​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ല്‍ പാ​റ​ശ്ശാ​ല​യി​ല്‍ ​100.11 രൂ​പ​യും വെ​ള്ള​റ​ട​യി​ല്‍ 100.08 രൂ​പ​യു​മാ​യി. ഡീ​സ​ലി​ന്​ 38 പൈ​സ​യും പെ​േ​ട്രാ​ളി​ന്​ 30 പൈ​സ​യു​മാ​ണ്​ ശ​നി​യാ​ഴ്​​ച രാ​ത്രി​യോ​ടെ വ​ര്‍​ധി​ച്ച​ത്. നാ​ലു​മാ​സം മു​മ്ബാ​ണ്​ സം​സ്ഥാ​ന​ത്ത്​ പെ​ട്രോ​ള്‍ വി​ല 100 രൂ​പ ക​ട​ന്ന​ത്. പാ​റ​ശ്ശാ​ല​യി​ല്‍ ഒ​രു​ലി​റ്റ​ര്‍ ​പെ​ട്രോ​ളി​ന്​ 106.67 …

Read More »