കോവിഡ‍് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ലഭിക്കാതെയുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഓക്സിജന്‍ ലഭ്യതക്കുറവിന്റെ രൂക്ഷതയുണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും പ്രാണവായു ലഭിക്കാതെ ഒരു മരണം പോലും സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് രാജ്യസഭയെയാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാന്‍ അറിയിച്ചത്. ഒന്നാം തരംഗത്തിനിടെ 3095 മെട്രിക് ടണ്‍ ആയിരുന്നു മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകതയെങ്കില്‍ രണ്ടാം തരംഗത്തിനിടെ അത് 9000 മെട്രിക് ടണ്ണായി വര്‍ധിച്ചു. ഇതോടെ സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ …
Read More »സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്നു; ഇന്ന് 16,848 പേര്‍ക്ക് കൊവിഡ് ബാധിച്ചു; 140 മരണം ; 15,855 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് …
Read More »ഡി കാറ്റഗറിയിൽ കടകൾ തുറക്കാൻ അനുവദിച്ചത് എന്തിന്? സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി…
ബക്രീദ് പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളിൽ മൂന്ന് ദിവസം ഇളവ് നൽകിയ കേരള സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. കേരളം ഭരണഘടനയുടെ 21 അനുചേദം അനുസരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാൻവാർ കേസിൽ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണ്. ഇപ്പോഴത്തെ ഇളവുകൾ സ്ഥിതി ഗുരുതരമാക്കിയാൽ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. സർക്കാർ നൽകിയ മൂന്ന് ദിവസത്തെ ഇളവുകൾ ഇന്ന് തീരുന്ന സ്ഥിതിക്ക് സർക്കാർ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും നേരത്തെ ഈ ഹർജി …
Read More »കൊല്ലത്ത് സഹോദരീ ഭര്‍ത്താവിനോടൊപ്പം ഒളിച്ചോടിയെന്ന കേസില്‍ വൻ ട്വിസ്റ്റ്; ഒളിച്ചോടിയതല്ലെന്ന് യുവതി; നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തന്നെ ബലംപ്രയോഗിച്ച്….
കൊല്ലം മാടന്‍നടയില്‍ സഹോദരീ ഭര്‍ത്താവിനോടൊപ്പം യുവതി ഒളിച്ചോടിയ കേസില്‍ ട്വിസ്റ്റ്. താൻ ഒളിച്ചോടിയതല്ലെന്നും സഹോദരീ ഭര്‍ത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ജൂണ്‍ 22ന് മധുരയില്‍ നിന്നാണ് യുവതിയെയും സഹോദരീ ഭര്‍ത്താവിനെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് വീണ്ടും …
Read More »ലോക്ക്ഡൗണ്‍ ഇളവ് : സുപ്രീംകോടതി നിരീക്ഷണം ഏകപക്ഷീയം : കേസില്‍ കക്ഷി ചേരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി….
ലോക്ക്ഡൌണ്‍ ഇളവുകള്‍ സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസില്‍ കക്ഷി ചേരുമെന്ന് വ്യാപരി വ്യവസായി ഏകോപന സമിതി. വ്യാപാരികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചെയ്യാവുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും ഈ വിഷയത്തില്‍ സുപ്രീംകോടതി ഉന്നയിച്ചിട്ടുള്ള പരാമര്‍ശങ്ങള്‍ ഏകപക്ഷീയമാണെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്റെ പ്രതികരണം. കോഴിക്കോട് വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ബക്രീദിന് സര്‍ക്കാര്‍ നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ വര്‍ഗ്ഗീയവത്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കി …
Read More »എ കെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍…
പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ യുവതിയുടെ പിതാവിനോട് ആവശ്യപ്പെട്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശശീന്ദ്രന്‍ സ്വമേധയാ രാജിക്ക് തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം …
Read More »ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎം; ഓലപീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് കെ.കെ രമ എം.എൽ.എ…
മകനും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും വന്ന ഭീഷണിക്കത്തിൽ പ്രതികരിച്ച് കെ. കെ രമ എം.എൽ.എ. ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കെ. കെ രമ ആരോപിച്ചു. ഇത്തരം ഭീഷണിക്കത്തുകൾ ലഭിക്കുന്നത് ആദ്യമല്ല. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ നടപടി ഉണ്ടായിട്ടില്ലെന്നും കെ. കെ രമ പറഞ്ഞു. സിപിഐഎമ്മിന്റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്നതാണ് പ്രകോപനത്തിന് കാരണം. ഓലപീപ്പി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട. സിപിഐഎമ്മിന്റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ …
Read More »കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അടിയന്തര റിപ്പോര്‍ട്ട് തേടി സഹകരണ രജിസ്ട്രാര്‍…
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വന്‍ വായ്പ തട്ടിപ്പമായി ബന്ധപ്പെട്ട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്ബോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം …
Read More »പുത്തൂർ ചന്ത : വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചു ധനകാര്യ മന്ത്രി.
പുത്തൂർ ചന്ത : വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചു ധനകാര്യ മന്ത്രി
Read More »വഴി ചോദിക്കാനായി വാഹനം നിര്‍ത്തി; കുട്ടികളെ കടത്തുന്ന സംഘമെന്ന് ആരോപിച്ച് സന്യാസികള്‍ക്ക് മര്‍ദ്ദനം…
വഴി ചോദിക്കാനായി വാഹനം നിര്‍ത്തിയ സന്യാസികള്‍ക്ക് മര്‍ദ്ദനം. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. വഴി ചോദിക്കാനായ് വാഹനം നിര്‍ത്തിയ സന്യാസിമാരെ കണ്ട് കുട്ടികള്‍ ഭയന്ന് ഓടിയതോടെ കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘമെന്ന് തെറ്റിധരിച്ചായിരുന്നു മര്‍ദ്ദനം. ധര്‍ ജില്ലയിലെ ധന്നട് ഗ്രാമത്തില്‍ വച്ചാണ് സന്യാസിമാര്‍ക്ക് മര്‍ദ്ദനം നേരിട്ടത്. ധന്നടില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോവുകയായിരുന്നു സന്യാസിമാരുടെ സംഘമെന്നാണ് പൊലീസ് വിശദമാക്കുന്നത്. വഴി തെറ്റിയതിന് പിന്നാലെ വഴിയോരത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ സമീപത്തായി വാഹനം ഇവര്‍ …
Read More »