രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിനു മുകളിൽ. ഇന്നലെ 2,34,692 പേര്‍ കോവിഡ് ബാധിതരായി. 1,341 പേര്‍ മരണമടഞ്ഞു. 1,23,354 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,45,26,609 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,26,71,220 പേര്‍ രോഗമുക്തരായി. 16,79,740 പേര്‍ ചികിത്സയിലുണ്ട്. 1,75,649 പേര്‍ മരണമടഞ്ഞു. ഇതിനകം 11,99,37,641 ഡോസ് വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു. ഇതുവരെ 26,49,72,022 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 14,95,397 …
Read More »വിവേകിന്‍റെ വിയോഗം; തമിഴകത്തിന്‍റെ തീരാനഷ്ടം…
തമിഴ് നടന്‍ വിവേക് അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടാകുന്നത് തമിഴ് സിനിമയ്ക്ക് തീര്‍ത്തലും തീരാത്ത വിടവ് തന്നെ. തമിഴ് സിനിമയില്‍ തന്നെ എല്ലാ പ്രേക്ഷകരുടെയും സ്നേഹത്തിന് പത്രമായ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ സ്വന്തമായി ആരാധക സംഘത്തെ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുമില്ല. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇനിയും ഏറെ ചെയ്യാന്‍ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്. തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. …
Read More »കോവിഡ് വ്യാപനം രൂക്ഷം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു…
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഐസിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. മെയ് 4 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. 12ാം ക്ലാസ് പരീക്ഷയും 10ാം ക്ലാസ് പരീക്ഷയും പിന്നീട് ഓഫ് ലൈനായി നടത്തും. ജൂണ്‍ ആദ്യ വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതിയ തിയ്യതി പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ കൗണ്‍സില്‍ പറഞ്ഞു. അതേസമയം 10ാം ക്ലാസ് പരീക്ഷ എഴുതാനും എഴുതാതിരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. …
Read More »രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുത്: നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി…
രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്, കോടതി ചൂണ്ടിക്കാട്ടി. ഫയര്‍ ആന്‍ഡ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. 1948 ലെ ഫാക്ടറീസ് ആക്‌ട് പ്രകാരം സ്ത്രീകള്‍ക്ക് രാത്രി ഏഴിനു ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് കൊല്ലം സ്വദേശിനി കോടതിയെ സമീപിച്ചത്. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ …
Read More »ബെന്‍ സ്റ്റോക്സിന് ശസ്ത്രക്രിയ; ഐപിൽ നഷ്ടമാകും…
ഐപിഎലിനിടെ പരിക്കേറ്റ രാജസ്ഥാന് റോയല്‍സ് താരം ബെന്‍ സ്റ്റോക്സിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍. പഞ്ചാബ് കിംഗ്സിനെതിരിയായ മൽസരത്തിൽ ഫീല്‍ഡ് ചെയ്യുമ്ബോഴാണ് സ്റ്റോക്സിന്റെ കൈ വിരലിന് പരിക്കേല്‍ക്കുന്നത്. കൈ വിരലിന് പൊട്ടല്‍ സംഭവിച്ചതായും ശസ്ത്രക്രിയ ആവശ്യമായിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. താരത്തിന് 12 ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഇംഗ്ലീഷ് താരത്തിന് ഐപിഎല്‍ മാത്രമല്ല നാട്ടില്‍ ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്ബരയും നഷ്ടമാകും. പഞ്ചാബ് കിംഗ്സിനെതിരെ ഫീല്‍ഡ് ചെയ്യുമ്ബോഴാണ് 29-ാകരന്റെ …
Read More »സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍; ഹൈക്കോടതിയില്‍ ഹര്‍ജി…
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മെയ് ഒന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധരാത്രി വരെ ലോക്ഡൗണ്‍ വേണമെന്നാണ് ആവശ്യം. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി …
Read More »സംസ്ഥാനത്ത് കാറ്റും മഴയും മിന്നലും ശക്തമായേക്കും; സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു…
സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18 മുതല്‍ 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കുംസാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സുരക്ഷാ …
Read More »ഞായറാഴ്ചകളില്‍ ലോക് ഡൗണ്‍ ; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെ പിഴ…
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോടോകോള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെയാണ് പിഴ ഈടാക്കുക. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴശിക്ഷ. രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയൊടുക്കണം. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ മാത്രമാണ് ലോക് ഡൗണ്‍ ദിനത്തില്‍ അനുവദിക്കുക. മെയ് മാസം 15 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ കഴിഞ്ഞ ദിവസം …
Read More »ലോണെടുത്ത പണം മദ്യപിക്കാന്‍ നല്‍കിയില്ല; പാറശാലയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു…
പാറശാലയില്‍ ഭാര്യയെ വെട്ടികൊന്നശേഷം ഭര്‍ത്താവു പോലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി 11 മണിയോടെ കാരോട് പഞ്ചായത്തിലെ വടൂര്‍കോണം സ്വദേശി ഷാജിയാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങിയത്. മദ്യപാനിയായ ഇയാൾ ഭാര്യ ലോണെടുത്ത പണം മദ്യപിക്കാന്‍ നല്‍കാത്തതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് മക്കള്‍ പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ ഭാര്യയെ മുറ്റത്തുവച്ചാണ് വെട്ടികൊലപ്പെടുത്തിയത്. ഷാജി മദ്യപിച്ചിട്ടുവന്നു സ്ഥിരമായി മീനയെ മര്‍ദിക്കാറുണ്ടെന്നും മക്കള്‍ പറയുന്നു. പഞ്ചായത്തില്‍ നിന്നുള്ള …
Read More »കിടക്കകള്‍ ഇല്ല ; മൃതദേഹങ്ങള്‍ വരാന്തയില്‍ ; ഗുരുതര പ്രതിസന്ധിയില്‍ ഉത്തരേന്ത്യ…
കൊവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഒരേ കിടക്കയില്‍ രണ്ട് കൊവിഡ് രോഗികളും മൃതദേഹങ്ങള്‍ വരാന്തയിലുമുള്ള ഉത്തരേന്ത്യയിലെ കൊവിഡ് സാഹചര്യത്തിന്‍റെ നേര്‍ സാക്ഷ്യമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഹൃദയ ഭേദകമായ ഈ കാഴ്ചകള്‍. കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി മറി കടക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് ഉത്തര്‍പ്രദേശ്. പ്രതിദിന രോഗബാധയിലെ കുതിച്ചുചാട്ടം ആരോഗ്യരംഗത്തെ വല്ലാതെ സമ്മര്‍ദ്ധത്തിലാക്കുകയാണ്. പല ആശുപത്രികളിലും കിടക്കകളും ആവശ്യത്തിന് ഓക്സിജന്‍ സിലണ്ടറുകളും ഇല്ലെന്ന് പരാതിയുമുയരുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിനരോഗികള്‍ ഇരുപതിനായിരം പിന്നിട്ടതും …
Read More »