Breaking News

Slider

കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മദ്ധ്യ കേരളത്തില്‍ ശക്തമായ മഴ ലഭിച്ചേക്കും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും വൈകുന്നേരങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകും. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ …

Read More »

ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് പിണറായി വിജയന്‍: രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല…

ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്ക് എതിരെ മുഖ്യമന്ത്രി ഒരിക്കല്‍ പത്ര സമ്മേളനം നടത്തി. അപ്പോഴേ ഞാന്‍ പറഞ്ഞതാണ് ചെകുത്താന്‍ വേദം ഓതുകയാണെന്ന്. ചെറിയ കോടതി പരാമര്‍ശത്തില്‍ പോലും എത്രയോ യുഡിഎഫ് മന്ത്രിമാര്‍ രാജി വച്ചു പോയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ലോകായുക്ത നിയമം കൊണ്ടു വന്ന മുന്‍മുഖ്യമന്ത്രി നായനാരുടെ ആത്മാവ് പിണറായി വിജയനോട് ക്ഷമിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. …

Read More »

ഇന്ത്യയിൽ മൂന്നാമതൊരു വാക്‌സിന്‍‍ കൂടി എത്തുന്നു; തീരുമാനം വിദഗ്ധ സമിതിയുടേത്…

രാജ്യത്ത് സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി. അടിയന്തര ഉപയോഗത്തിനാണ് വിദഗ്ധ സമിതിയുടെ അനുമതി നൽകിയിരിക്കുന്നത്. പല സംസ്ഥാനങ്ങളും പ്രതിരോധ കുത്തിവയ്പിനായി കൂടുതല്‍ ഡോസുകള്‍ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് മൂന്നാമതൊരു വാക്‌സിന്‍കൂടി എത്തുന്നത്. 55 രാജ്യങ്ങളില്‍ സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ നിലവില്‍ ഉപയോഗിക്കുന്നു. 90 ശതമാനത്തിനു മുകളില്‍ ഫലപ്രാപ്തി ഇതിനുണ്ടെന്നാണ് റിപ്പോർട്ട്. ഇത്രയും ഫലപ്രാപ്തി നല്‍കുന്ന വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഇന്നു ചേര്‍ന്ന വിദഗ്ധ സമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ …

Read More »

“രാജ്യത്തിനാവശ്യം കോവിഡ് വാക്സിന്‍, അതിനായി ശബ്ദമുയര്‍ത്തണം”: രാഹുല്‍ ഗാന്ധി…

രാജ്യം നേരിടുന്ന കോവിഡ്​ വാക്​സിന്‍ പ്രതിസന്ധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ‘രാജ്യത്തിനാവശ്യം കോവിഡ്​ വാക്​സിനാണ്​. അതിനായി നിങ്ങള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. സുരക്ഷിതമായ ജീവിതത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്,’ രാഹുല്‍ ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും വാക്​സിന്‍​ നല്‍കാന്‍ തുറന്ന്​ സംസാരിക്കണമെന്ന ഹാഷ്ടാഗോടുകൂടിയാണ് രാഹുല്‍ ട്വീറ്റ് പങ്കുവെച്ചത്. വാക്​സിന്‍ വിതരണത്തിലെ കേന്ദ്രസര്‍ക്കാര്‍ സമീപനത്തെ നേരത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍റെ ദീര്‍ഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകത്തിന്‍റെയും വാക്സിന്‍ നിര്‍മാതാക്കളുടെയും …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ 16-ാം തിയതി വരെയാണ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന …

Read More »

സംസ്ഥാനത്ത് കോവിഡ് വർധിക്കാനുള്ള കാരണം വെളിപ്പെടുത്തി ആ​രോ​ഗ്യ​മ​ന്ത്രി…

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എ​ല്ലാ ജി​ല്ല​ക​ളി​ലും രോ​ഗ​വ്യാ​പ​നം കൂ​ടു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് രോ​ഗ​ബാ​ധ വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​യ​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധം തീ​രു​മാ​നി​ക്കാ​ന്‍ എ​ല്ലാ ജി​ല്ലക​ളി​ലും യോ​ഗം ചേ​രും. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ സ​മി​തി​ക​ള്‍ ശ​ക്ത​മാ​ക്കും. വാ​ര്‍​ഡു ത​ല​ത്തി​ലും രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ട്ടം ചേ​ര്‍​ന്ന് വി​ഷു ആ​ഘോ​ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

Read More »

മെത്ത നിര്‍മിക്കാന്‍ പഞ്ഞിക്ക് പകരം ഉപയോഗിക്കുന്നത് മാസ്‌ക്; ഫാക്ടറിയില്‍ കയറിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍…

മെത്ത നിര്‍മാണത്തിന് പഞ്ഞിക്ക് പകരം ഉപയോഗിച്ചത് വലിച്ചെറിഞ്ഞ മാസ്‌കുകള്‍. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ നിന്നാണ് ഈ വാ‌ര്‍ത്ത പുറത്ത് വരുന്നത്. ജലഗോണ്‍ ജില്ലയിലെ ഒരു മെത്ത നിര്‍മാണശാലയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പഞ്ഞിക്കൊപ്പം മാസ്‌ക് നിറച്ച നിലയില്‍ നിരവധി മെത്തകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തു. ഫാക്ടറി ഉടമക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രികളില്‍ ഉള്‍പ്പെടെ നിന്നാണ് ഇത്തരത്തില്‍ ഉപയോഗിച്ച മാസ്കുകള്‍ ഫാക്ടറിയില്‍ …

Read More »

കോവിഡ് രണ്ടാം തരംഗം; കേരളത്തില്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏർപ്പെടുത്തുന്നു…

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ ആ​ലോ​ചി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കോ​ര്‍​ക​മ്മി​റ്റി യോ​ഗം വി​ളി​ച്ചു. കേ​ര​ള​ത്തി​ല്‍ ഇ​ന്ന​ലെ 6986 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൂ​ട്ടം ചേ​ര​ലു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഉ​ള്ള ന​ട​പ​ടി​ക​ള്‍ വ​ന്നേ​ക്കും. ഷോ​പ്പു​ക​ള്‍, മാ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം കൊ​ണ്ടു വ​രാ​നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​തു​പോ​ലെ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ല്‍ കൂ​ടു​ത​ല്‍ കി​ട​ക്ക​ക​ള്‍ സ​ജ്ജീ​ക​രി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ചി​ല ജി​ല്ല​ക​ളി​ല്‍ ടെ​സ്റ്റ് …

Read More »

ആള്‍കൂട്ടം പൊലീസുകാരനെ തല്ലിക്കൊന്നു; മൃതദേഹം കണ്ട അമ്മ കുഴഞ്ഞ്​ വീണ്​ മരിച്ചു…

ബംഗാളില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ്​ കുഴഞ്ഞ്​ വീണു മരിച്ചു. കിഷന്‍ഗഞ്ച്​ പൊലീസ്​ സ്​റ്റേഷനിലെ എസ്​.എച്ച്‌​.ഒയായ അശ്നി കുമാറാണ്​ പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്​പൂര്‍ ജില്ലയിലെ ഗോല്‍ബോഖര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ വെച്ച്‌​ കൊല്ലപ്പെട്ടത്​. ശനിയാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്. ഇരുചക്ര വാഹന മോഷണവുമായി ബന്ധപ്പെട്ട്​ തെരച്ചിലിനായാണ്​​ അദ്ദേഹം പന്തപാഡ ഗ്രാമത്തിലെത്തിയത്​. അവിടെ വെച്ച്‌​ ആള്‍കൂട്ടം ആക്രമിക്കുകയായിരുന്നു​. ശേഷം ഇദ്ദേഹത്തിന്‍റെ മൃതദേഹം സ്വന്തം നാടായ …

Read More »

കോവിഡിൽ ഞെട്ടി ഇന്ത്യ ; പ്രതിദിന കോവിഡ് രോഗികള്‍ സര്‍വകാല റെക്കോഡില്‍; 904 മരണം…

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെന്ന് വ്യക്തമാക്കി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ സര്‍വകാല റെക്കോഡ്. രാജ്യത്താകമാനം 1,68,912 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൂടാതെ 904 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച്‌ മരണപ്പെട്ടത്. ഇതോടെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,70,179 ആയി. ചികിത്സയിലായിരുന്ന 75,086 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് മുക്തരായി. 12,01,009 പേരാണ് …

Read More »