ഐഫോണ്‍ വിവാദത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസ് മുമ്ബാകെ ഹാജരാകാതെ വീണ്ടും ഒഴിഞ്ഞുമാറി. ചോദ്യംചെയ്യലിനു ഹാജരാകാന്‍ രണ്ടാംതവണയാണു കസ്റ്റംസ് നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ 10നു നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. വിനോദിനിയെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്യാനുള്ള നിയമപരമായ നടപടികള്‍ കസ്റ്റംസ് ഇനി തുടങ്ങിയേക്കുമെന്നാണു സൂചന. വട്ടിയൂര്‍ക്കാവിലെ വീട്ടുവിലാസത്തിലേക്ക് ആദ്യം തപാലിലയച്ച നോട്ടീസ് ആളില്ലെന്ന കാരണത്താല്‍ മടങ്ങിയിരുന്നു. ഇ-മെയില്‍ ആയും നോട്ടീസ് അയച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ …
Read More »അഴകുപോലെ അനവധി ഗുണങ്ങളുമുള്ള ചാമ്പയ്ക്കയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ അറിയേണ്ടേ ?
നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത ചാമ്പയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല. അവധിക്കാലങ്ങളില്‍ ചാമ്പച്ചോട്ടില്‍ ബാല്യം ചെലവിട്ടവരും ഉണ്ടാകും. കൈവെള്ളയില്‍ കുറച്ച് ഉപ്പിട്ട് അതില്‍ ചാമ്പക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മയില്‍ ഇന്നുമുണ്ടാകും. പച്ച ആപ്പിള്‍ കഴിച്ചാലുളള അഞ്ച് ഗുണങ്ങള്‍…Read more അതേസമയം ആര്‍ക്കും വേണ്ടാതെ പഴുത്ത് താഴെ വീണ് ചീഞ്ഞുപോകുന്ന ചാമ്പക്ക നോക്കി നെടുവീര്‍പ്പിടുന്ന മുത്തശ്ശിമാരേയും ഇന്ന് കണ്ടേക്കാം. പക്ഷേ ഈ …
Read More »ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒരു ലക്ഷം രൂപയോളം നഷ്ടമായി; ആലപ്പുഴയില്‍ യുവാവ് ജീവനൊടുക്കി…
ഓണ്‍ലൈന്‍ ഗെയിം കളിയില്‍ പണം നഷ്ടമായ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. മാന്നാര്‍ സ്വദേശിയായ 23 കാരനാണ് മരിച്ചത്. ഞായറാഴ്ചയാണ് ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തിയത്. വീട്ടുകാര്‍ പ്രണയത്തെ എതിർത്തു; കൗമാരക്കാരായ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു…Read more ഇതേത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സംസ്ഥാനത്ത് അടുത്ത നാലു …
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് തുടരുന്നു; ഇന്നത്തെ പവന്റെ വില ഇങ്ങനെ…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 120 രൂപയാണ്. ഇതോടെ പവന് 33,520 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. വീട്ടുകാര്‍ പ്രണയത്തെ എതിർത്തു; കൗമാരക്കാരായ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു…Read more ഗ്രാമിന് 15 രൂപ കുറഞ്ഞ് 4190 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ …
Read More »സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം…
സംസ്ഥാനത്ത് ഇന്ന് മുതൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. വീട്ടുകാര്‍ പ്രണയത്തെ എതിർത്തു; കൗമാരക്കാരായ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു…Read more മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. …
Read More »ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര പുരസ്കാരം; പുരസ്‌കാരം ലഭിക്കുന്ന ഏക സംസ്ഥാനം
ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് കേരളത്തിന്. സംസ്ഥാനങ്ങളുടെ കാറ്റഗറിയില്‍ കേരളം മാത്രമാണ് ഈ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് കുടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ല്‍ നിന്ന് 21 ആക്കി; പുതിയ മദ്യനയം ഇങ്ങനെ…Read more 37.5 ശതമാനം ക്ഷയരോഗ നിരക്ക് സംസ്ഥാനം കുറച്ചതായിട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച …
Read More »വീട്ടുകാര്‍ പ്രണയത്തെ എതിർത്തു; കൗമാരക്കാരായ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു…
വീട്ടുകാര്‍ പ്രണയബന്ധം എതിര്‍ത്തതോടെ ആത്മഹത്യയില്‍ അഭയം തേടി കമിതാക്കള്‍. മധ്യപ്രദേശിലെ ഒബെദുള്ളഗഞ്ചില്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് കൗമാരക്കാരായ രണ്ടുപേരും ആത്മഹത്യ ചെയ്തത്. കുടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ല്‍ നിന്ന് 21 ആക്കി; പുതിയ മദ്യനയം ഇങ്ങനെ…Read more ചൊവ്വാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും രണ്ടു പേരുടേയും വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. …
Read More »കുടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ല്‍ നിന്ന് 21 ആക്കി; പുതിയ മദ്യനയം ഇങ്ങനെ…
പുതിയ മദ്യനയം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ല്‍ നിന്ന് 21 ആക്കിയതായും മദ്യവില്‍പനയില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങുമെന്നും ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അറിയിച്ചു. ഓട്ടോയും ബസും കൂട്ടിയിടിച്ച് വന്‍ അപകടം: 12 സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു…Read more പുതിയ മദ്യനയം കഴിഞ്ഞ ദിവസം ക്യാബിനറ്റ് അംഗീകരിച്ചിരുന്നു. നിലവില്‍ 60 % മദ്യവില്‍പന ശാലകള്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്. …
Read More »ഇരട്ടവോട്ട് തടയാന്‍ ഏതറ്റം വരെയും പോകുമെന്ന് ഉമ്മന്‍ചാണ്ടി…
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങി രമേശ് ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇരട്ടവോട്ട് ക്രമക്കേട്. ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമാണ്, ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് എവിടെ വരേയും പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓട്ടോയും ബസും കൂട്ടിയിടിച്ച് വന്‍ അപകടം: 12 സ്ത്രീകള്‍ ഉള്‍പ്പെടെ 13 …
Read More »ശാസ്ത്രവിചാരത്തിന് പ്രാധാന്യം നല്‍കുന്ന കേന്ദ്രമാണ് ശ്രീ ശിവശങ്കരാശ്രമം ; സ്വാമി ചിദാനന്ദപുരി
ലാളിത്യത്തിനും ബൗദ്ധിക വിചാരത്തിലൂടെ സൂക്ഷ്മതലങ്ങളിലേക്ക് ചിന്തകളെ നയിക്കുന്ന സിരാ കേന്ദ്രമാണ് കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമം. ആശ്രമങ്ങള്‍ ഏറെ ഉണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്ഥ പ്രവര്‍ത്തനങ്ങളും ലളിത ജീവിത വീക്ഷണത്തിനും ഉടമയായിരുന്നു ശിവശങ്കരാശ്രമ മഠാധിപതിയായിരുന്ന സംപൂജ്യ ശങ്കരാനന്ദ സ്വാമികള്‍ എന്ന് സ്വാമിയുടെ ഒന്നാം സമാധി വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചു നടന്ന സത്സംഗമത്തില്‍ സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമ മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദ തൃപ്പാദങ്ങള്‍ മഹാസമാധിയായിട്ട് 2021 മാര്‍ച്ച് 23 ന് …
Read More »