വിവാദമായ മൂവാറ്റുപുഴ ജപ്തി വിവാദത്തില്‍ പായിപ്ര സ്വദേശി അജേഷിന് ബാധ്യതയായ തുക മാത്യു കുഴല്‍ നാടന്‍ എം എല്‍ എ കൈമാറി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെത്തി ചെക്ക് കൈമാറിയത്. ബാധ്യതയായ തുക സിഐടിയു നല്‍കിയതിനാല്‍ ചെക്ക് സ്വീകരിക്കാനാകില്ലെന്ന് ബാങ്ക് അധ്യകൃതര്‍ വ്യക്തമാക്കിരുന്നു. എന്നാല്‍ എംഎല്‍എ നല്‍കുന്ന തുക മതിയെന്ന് കുടുംബം തീരുമാനിച്ചതോടെ ചെക്ക് സ്വീകരിക്കുകയായിരുന്നു. 1,35,586 രൂപയുടേതാണ് ചെക്ക്. കഴിഞ്ഞയാഴ്ചയാണ് അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ …
Read More »വിവാഹിതയാണെന്ന് മറച്ചുവച്ചു പ്രണയം, കാമുകനൊപ്പം പോകാന്‍ മക്കള്‍ക്ക് വിഷം കൊടുത്തു കൊലപ്പെടുത്തി: യുവതി അറസ്റ്റില്‍…
കാമുകനൊപ്പം പോകാന്‍ ഒന്നര വയസ്സുള്ള മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. കന്യാകുമാരി സ്വദേശിനി കാര്‍ത്തിക (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം, യുവാവിനൊപ്പം പോകാന്‍ വേണ്ടി യുവതി തന്റെ രണ്ട് കുട്ടികള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ കുലക്കച്ചി സ്വദേശി ജഗദീശിന്റെ ഭാര്യയാണ് അറസ്റ്റിലായ കാര്‍ത്തിക. ഇരുവര്‍ക്കും ശരണ്‍, സജ്‌ന എന്ന പേരില്‍ രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നു. …
Read More »150 കഴുകന്‍മാര്‍ കൊല്ലപ്പെട്ട സംഭവം. 8 മില്യണ്‍ നഷ്ടപരിഹാരം…
അമേരിക്കയിലെ വലിയ എനര്‍ജി കമ്ബനിയായ ഇ.സ്.ഐ. കമ്ബനിയുടെ വിന്റ്ഫാംസില്‍ 150 കഴുകന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 8 മില്യണ്‍ ഡോളര്‍ പിഴയടക്കുന്നതിന് വിധിച്ചതായി ഏപ്രില്‍ 6 ബുധനാഴ്ച ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. യു.എസ്സിലെ എട്ടു സംസ്ഥാനങ്ങളിലാണ് വിന്റ് ഫാമിന്റെ പ്രവര്‍ത്തനം മൂലമാണ് കഴുകന്മാര്‍ കൊല്ലപ്പെട്ടത്. കമ്ബനിക്കെതിരെ ബേര്‍ഡ് ട്രീറ്റി ആക്റ്റ് ലംഘിച്ചതിനാണ് ക്രിമിനല്‍ കേസ്സെടുത്തിരുന്നത്. 2012 മുതല്‍ വിന്റ് മില്ലിന്റെ പ്രവര്‍ത്തനമൂലമാണ് 150 കഴുകന്മാര്‍ കൊല്ലപ്പെട്ടിട്ടുള്ളത്. കാലിഫോര്‍ണിയ, ന്യൂമെക്സിക്കൊ, നോര്‍ത്ത് ഡക്കോട്ട …
Read More »മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി റേപ് ചെയ്യും’; പരസ്യ ഭീഷണിയുമായി ഹിന്ദു പുരോഹിതൻ (വീഡിയോ)
മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുമെന്ന് ഹിന്ദു പുരോഹിതൻ ഭീഷണിപ്പെടുന്ന വീഡിയോ പുറത്തു വന്നതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉത്തര്‍പ്രദേശ് പൊലീസ്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ മുസ്ലീം പള്ളിക്ക് പുറത്ത്, ഖൈരാബാദിലെ പ്രാദേശിക പുരോഹിതൻ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. കാവി വസ്ത്രം ധരിച്ച ഒരാൾ, ജീപ്പിനുള്ളിൽ നിന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് വീഡിയോയിൽ …
Read More »ഉച്ചയോടെ കാലാവസ്ഥ മാറും; ശക്തമായ മഴയ്ക്ക് സാധ്യത, ഇരുട്ട് മൂടിയ അന്തരീക്ഷം; യെല്ലോ അലര്‍ട്ട്…
ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴ കിട്ടും. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായി ഉച്ചയോടെ മഴ ശക്തി പ്രാപിക്കും. പുലര്‍ച്ചെ വരെ മഴ തുടരാന്‍ സാധ്യത ഉണ്ട്. ഉച്ചയോടെ അന്തരീക്ഷം മേഘാവൃതമാകും. ഇടിവെട്ടിനും മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ കോമോരിന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഈര്‍പ്പം കൂടിയ …
Read More »ഇടുക്കിയുടെ ആകാശസ്വപ്നം പൂവണിഞ്ഞില്ല; സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കാനായില്ല
മലയോരനിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇടുക്കി എയർസ്ട്രിപ്പ് പദ്ധതിയിലേക്കുള്ള ആദ്യ ട്രയൽ റൺ പൂർത്തിയാക്കാനായില്ല. ട്രയൽ റണ്ണിനായി എത്തിയ വിമാനത്തിന് എയർ സ്ട്രിപ്പിൽ ഇറങ്ങാനായില്ല. എയർ സ്ട്രിപ്പിൻ്റെ അറ്റത്തുള്ള മൺത്തിട്ട കാരണം സുഗമമായ ലാൻഡിംഗ് നടന്നില്ലെന്നാണ് വിവരം. ഇടുക്കി സത്രത്തിലാണ് എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി 650 മീറ്റർ ദൈർഘ്യമുള്ള എയർസ്ട്രിപ്പ് സ്ഥാപിച്ചത്. എയർ സ്ട്രിപ്പിൽ ഇറങ്ങാനായി ഇന്ന് രാവിലെ പത്ത് മണിയോടെ കൊച്ചിയിൽ നിന്നും രണ്ട് സീറ്റുള്ള ചെറുവിമാനം ഇടുക്കിയിലേക്ക് …
Read More »കാര്‍ പാര്‍ക്കില്‍ വെച്ച് സെക്സ് നടത്താന്‍ വിസമ്മതിച്ച് ഭാര്യ പോയപ്പോള്‍ വഴിയില്‍ ഇറങ്ങി ആരെയെങ്കിലും പിടിക്കാന്‍ കാത്തിരുന്നു; ഇരയായത് എളുപ്പവഴി നോക്കിയെത്തിയ സബീന; സബീനയുടെ ദാരുണമരണം ലണ്ടന്റെ ഉറക്കം കെടുത്തുമ്ബോള്‍
ലണ്ടന്റെ ഉറക്കം കെടുത്തിയ സംഭവമായിരുന്നു സബിന നെസ്സ എന്ന യുവതിയുടെ കൊലപാതകം. ബ്രിട്ടനില്‍ തന്നെ സ്ത്രീകളുടെ സുരക്ഷയെ പറ്റി ഏറെ ഉത്കണ്ഠ പരത്തിയ ഈ സംഭവത്തിനു ശേഷം ഏറെ പ്രതിഷേധങ്ങളും മറ്റും നടക്കുകയും ചെയ്തു. അതിലെ പ്രതിയായ കോസി സെലമാജിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ഇയാളുടെ മുന്‍ഭാര്യ. സബീനയെ കൊല്ലുന്നതിനു ആഴ്‌ച്ചകള്‍ക്ക് മുന്‍പ് നിരവധി തവണ തന്നെ കഴുത്തുഞ്ഞെരിച്ച് ശ്വാസം മുട്ടിച്ചിരുന്നു ഇയാളെന്നാണ് അവര്‍ പറഞ്ഞത്. ഒരു ക്ലീനറും …
Read More »ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പറത്തുന്നു; ധോണിയുടെ പരസ്യം പിന്‍വലിക്കും…
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എം.എസ്. ധോണി അഭിനയിച്ച പരസ്യം പിന്‍വലിക്കാന്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ് സിഐ) ആവശ്യപ്പെട്ടു. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പറത്തുന്നതാണ് പരസ്യം എന്ന കാരണം ചൂണ്ടികാണിച്ചാണ് എഎസ് സിഐ പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. തിരക്കേറിയ വഴിയില്‍ ബസ് നിര്‍ത്തിയിട്ടശേഷം ടെലിവിഷന്‍ സ്ക്രീനില്‍ നോക്കിയിരിക്കുന്ന ധോണിയുടെ കഥാപാത്രത്തോട് ട്രാഫിക് പോലീസുകാരന് എത്തി വാഹനം മാറ്റാന്‍ ആവശ്യപ്പെടുന്പോള്‍, ഐപിഎല്ലിലെ സൂപ്പര്‍ ഓവറിനായി കാത്തിരിക്കുകയാണെന്നാണ് മറുപടി. …
Read More »വിജയ് സാർ സിമ്പിൾ ആണ്;100 രൂപ ബിരിയാണി പോലും വിജയ് സർ വളരെ കൂൾ ആയി കഴിക്കും:-നെൽസൻ
തമിഴകത്തിലെ സൂപ്പർതാരം ദളപതി വിജയും യുവനിരയിലെ ഹിറ്റ് മേക്കർ നിൽസനും ഒന്നിക്കുന്ന ബീസ്റ്റ് ഏപ്രിൽ 13 റിലീസ് തയ്യാറെടുക്കുകയാണ്. വിജയ്ക്കൊപ്പം ഒന്നിക്കുന്നത്തിന്റെ ആവേശത്തിൽ ആണ് സംവിധായകൻ നെൽസൺ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയനെ കുറിച്ചും സിനിമയെ കുറിച്ചും ഏറെ ആവേശത്തോടുകൂടിയാണ് സംവിധായകൻ സംസാരിച്ചത്. ഇപ്പോൾ കണ്ടാലും ‘കാര്യങ്ങൾ എങ്ങനെ പോകുന്നു നെൽസൻ’ എന്നു ചോദിക്കും, ഒരു ദിവസം ഡിഫെഹത്തിനൊപ്പം ഉച്ചഭക്ഷണ സമയത്ത് കയറി ചെന്നപ്പോൾ 100 രൂപ …
Read More »പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ചത് അച്ഛന്റെ സുഹൃത്തായ 52 കാരന്‍, ബന്ധം തുടങ്ങിയത് മൂന്നുവര്‍ഷം മുമ്ബ്…
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 52 കാരന്‍ പൊലീസിന്റെ പിടിയിലായി. മടക്കത്താനം ഓലിയാംകുന്നേല്‍ കുഞ്ഞുമോന്‍ ജോണിനെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ കുഞ്ഞുമോന്‍ ഇവരുടെ വീട്ടില്‍ എത്തി പരിചയപ്പെട്ടതിനു ശേഷം മൂന്നു വര്‍ഷമായി ഫോണിലൂടെ 16കാരിയുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടെ പലതവണ പെണ്‍കുട്ടിയെ ഇയാള്‍ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഫോണില്‍ കുഞ്ഞുമോനെ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് …
Read More »