Breaking News

Slider

79കാരന്‍റെ മൂത്രാശയത്തില്‍നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍; അത്യപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍

ശസ്ത്രക്രിയയിലൂടെ 79കാരന്‍റെ മൂത്രാശയത്തില്‍നിന്ന് ആയിരത്തിലേറെ കല്ലുകള്‍ പുറത്തെടുത്തു. തൃശൂര്‍ (Thrissur) ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് സംഭവം. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശിയായ 79കാരന്‍റെ മൂത്രാശയത്തില്‍നിന്നാണ് ആയിരത്തിലേറെ കല്ലുകള്‍ പുറത്തെടുത്തത്. പ്രശസ്ത യൂറോളജി സര്‍ജന്‍ ജിത്തുനാഥിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വേദനയില്ലാതെയുള്ള എന്‍ഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ പുറത്തെടുത്തതെന്ന് ഡോക്ടര്‍ ജിത്തുനാഥ് പറഞ്ഞു. മൂത്രാശയത്തിലെ ഗ്രന്ഥിയുടെ പ്രവര്‍ത്തനം തടസപ്പെടുമ്ബോഴാണ് കല്ലുകള്‍ രൂപപ്പെടുന്നത്. എന്നാല്‍ ഇതാദ്യമായാണ് ഒരാളിലെ മൂത്രാശയത്തില്‍ ഇത്രയധികം …

Read More »

ഉമ്മന്നൂരിൽ മകൾക്ക് ​ഫോൺ വാങ്ങിനൽകിയ ആൺ സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു.

ഓയൂർ: മകൾക്ക് ​ഫോൺ വാങ്ങിനൽകി സ്ഥിരമായി ചാറ്റിങ്ങിൽ ഏർപ്പെട്ട ആൺസുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു. ഉമ്മന്നൂർ പാറങ്കോട് സ്വദേശി അനന്ദു കൃഷ്ണ(24)നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് വാപ്പാല പുരമ്പിൽ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10.30 നായിരുന്നു സംഭവം. ബന്ധുവീട്ടിൽ പോയപ്പോഴാണ് അനന്ദു അയൽവാസിയായ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയമായി മാറി. ഇതിനി​ടെ അനന്ദു പെൺകുട്ടിക്ക് മൊബെൽ ഫോൺ വാങ്ങിക്കൊടുത്തു. ഇരുവരും ഫോണിൽ …

Read More »

Kerala SSLC Plus Two Exam 2022 : എസ്‌എസ്‌എല്‍സി പ്ലസ് ടു മോഡല്‍ പരീക്ഷകളുടെ ടൈം ടേബിള്‍ പുറത്ത്; പത്താം ക്ലാസുകാര്‍ക്ക് ഉച്ചയ്ക്കും രാവിലെയും പരീക്ഷ

സംസ്ഥാന എസ്‌എസ്‌എല്‍സി പ്ലസ് ടു മോഡല്‍ പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച്‌ 16ന് ആരംഭിക്കുന്ന പരീക്ഷ 21-ാം തിയതി വരെയാണുള്ളത്. പത്താം ക്ലാസുകാര്‍ക്ക് രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടത്തും. ഐടി പരീക്ഷ ടൈം ടേബിളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പത്താം ക്ലാസുകാരുടെ ഒന്നാം ഭാഷ, ഫിസിക്സ്, എന്നീ വിഷയങ്ങള്‍ രാവിലെ 9.45 മുതല്‍ 11.30 വരെയും ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് രാവിലെ 9.45 മുതല്‍ 12.30 വരെയാണ് …

Read More »

യാത്രക്കിടെ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ട​യ​ര്‍ ചെന്ന് പ​തി​ച്ച്‌​ വീ​ടി​ന് കേ​ടു​പാ​ട്

ക​ര്‍​ണാ​ട​ക കു​ട്ട​യി​ലേ​ക്ക് മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്ന്​ സ​ര്‍​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന്റെ ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ച്‌ വീ​ടി​ന് കേ​ടു​പാ​ട്. മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലെ ആ​ര്‍.​എ​ന്‍ കെ 109 ​ന​മ്ബ​ര്‍ ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ട​യ​റാ​ണ് ഓ​ട്ട​ത്തി​നി​ടെ ഊ​രി​ത്തെ​റി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ കാ​ട്ടി​ക്കു​ളം മ​ജി​സ്ട്രേ​റ്റ് ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സി​ല്‍ 38 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഊ​രി​ത്തെ​റി​ച്ച ട​യ​ര്‍ സ​മീ​പ​ത്തെ നാ​ലു സെന്‍റ് കോ​ള​നി​യി​ലെ അ​പ്പു​വി​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലാ​ണ് പ​തി​ച്ച​ത്. തു​ട​ര്‍​ന്ന് ഓ​ടു​പൊ​ട്ടു​ക​യും ഭി​ത്തി​ക്ക് ചെ​റി​യ വി​ള്ള​ലു​ണ്ടാ​കു​ക​യും ചെ​യ്തു. …

Read More »

അടുത്ത കൊവിഡ് തരംഗം എട്ട് മാസത്തിനുള്ളില്‍; മുന്നറിയിപ്പ്

രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് വിദ​ഗ്ധാഭിപ്രായം. കൊവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരം​ഗത്തിന് കാരണമെന്നും അനുമാനമുണ്ട്. നേരത്തെ പടർന്ന ഒമിക്രോൺ BA.2 വകഭേദം കൂടുതൽ വ്യാപന ശേഷിയുള്ളതാണെങ്കിലും അടുത്ത വ്യാപന തരം​ഗം ഈ വകഭേദം മൂലമായിരിക്കില്ല. ഐഎംഎ കൊവിഡ് ടാസ്ക് ഫോഴ്സ് കോ ചെയർമാനായ ഡോ രാജീവ് ജയദേവനാണ് എഎൻഐയോട് ഇക്കാര്യം വ്യക്തമാക്കിയത്. “വൈറസ് ഇവിടെ തന്നെ ഉണ്ടാവും. ഉയർന്നും താഴ്ന്നും വളരെ കാലം …

Read More »

ചാറ്റിലൂടെ പരിചയപ്പെടും, പ്രണയം നടിച്ച് പീഡിപ്പിക്കും, ദൃശ്യങ്ങൾ പകർത്തി ഭീഷണിയും, ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് വർഷത്തിന് ശേഷം പ്രതി പിടിയിൽ

ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് പെരുമ്പഴുതൂരിൽ ബിഡിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് യുവാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഉദിയൻകുളങ്ങര, സ്വദേശി ശരത് ചക്രവർത്തി(30)യാണ് അറസ്റ്റിലായത്. ശരത് ചക്രവർത്തി വിവാഹ വാഗ്ദാനം നടത്തി 23-കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാൾ പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ഫോണിൽ വിളിച്ച് ശല്യം ചെയ്തതിനെത്തുടർന്ന് യുവതി …

Read More »

ഇനി ഫേസ്ബുക്ക് റീല്‍സിലൂടെ പണം സമ്പാദിക്കാം; പുതിയ പദ്ധതി പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്

ഇനിമുതല്‍ ഫേസ്ബുക്ക് റീല്‍സിലൂടെയും പണം സമ്പാദിക്കാം. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന റീല്‍സുകള്‍ ഫേസ്ബുക്കിലും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. മോണിറ്റൈസേഷന്‍ വഴിയാകും ക്രിയേറ്റേഴ്‌സിന് പണം സമ്പാദിക്കാനുള്ള അവസരമൊരുക്കുക. റീല്‍സ് ഇനിമുതല്‍ ‘ഫേസ്ബുക്ക് വാച്ചിലും’ ഉള്‍പ്പെടുത്തും. റീല്‍സ് നിര്‍മ്മിക്കാനുള്ള പുതിയ ക്രിയേറ്റീവ് ടൂള്‍സും ഫേസ്ബുക്ക് ലഭ്യമാക്കും. റീല്‍സുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്ന ടിക്ടോകിന് സമാനമായ പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ …

Read More »

വിദ്യാർത്ഥികളുമായുളള സംഘർഷത്തിൽ ബസ് ഡ്രൈവർക്ക് മർദ്ദനം; മിന്നൽ പണിമുടക്ക്

കോട്ടയം തലയോലപ്പറമ്പിൽ വിദ്യാർത്ഥികളും ബസ് ജീവനക്കാരുമായുളള സംഘർഷത്തിൽ ഡ്രൈവർക്ക് മർദ്ദനം. കടുത്തുരുത്തി സ്വദേശി രഞ്ജുവിനാണ് പരുക്കേറ്റത്. പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറെ മർദ്ദിച്ചതിനെ തുടർന്ന് കോട്ടയം – എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രഞ്ജുവിന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ടെന്നാണ് വിവരം. വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. ബസിനുള്ളിലുണ്ടായിരുന്ന ചില യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. …

Read More »

ആകെ കിട്ടിയത് ഒരു വോട്ട്; വീട്ടുകാരും പാർട്ടിക്കാരും ചതിച്ചുവെന്ന് ബിജെപി സ്ഥാനാർത്ഥി, തനിക്ക് നൽകിയത് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമെന്ന് നരേന്ദ്രൻ

വീട്ടുകാരും പാർട്ടി പ്രവർത്തകരും തന്നെ ചതിച്ചെന്ന ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി. തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വോട്ട് മാത്രം ലഭിച്ചതിനു പിന്നാലെയാണ് ഇദ്ദേഹം ആരോപണവുമായി രംഗത്ത് എത്തിയത്. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ പഞ്ചായത്തിലെ 11ാം വാർഡിലാണ് നരേന്ദ്രൻ മത്സരിച്ചത്. ഫലം പുറത്തുവന്നപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. ഒപ്പമുണ്ടായിരുന്ന വീട്ടുകാരോ സുഹൃത്തുക്കളോ പാർട്ടി പ്രവർത്തകരോ പോലും തനിക്ക് വോട്ട് ചെയ്തില്ലെന്ന് അപ്പോഴാണ് അദ്ദേഹത്തിന് ബോധ്യമായത്. ഇവിടെ ആകെ പോൾ ചെയ്ത 162 വോട്ടിൽ …

Read More »

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം: 8 പേര്‍ അറസ്റ്റില്‍

ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. ഇന്നലെ രാത്രി വരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രി പറഞ്ഞു. പന്ത്രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, അഫ്‌സിഫുള്ള ഖാന്‍, റെഹാന്‍ ഷെരീഫ്, …

Read More »