ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം സീനിയര്‍ താരം മഷ്റഫെ മൊര്‍തസ ഒഴിഞ്ഞു. താരം ഫോര്‍മാറ്റില്‍ ഇനിയും കളിക്കുവാനാണ് തീരുമാനമെങ്കിലും ക്യാപ്റ്റന്‍സിയുെടെ ഉത്തരവാദിത്വം ഇനി ഏറ്റെടുക്കാനില്ലെന്ന് താരം വ്യക്തമാക്കുകയായിരുന്നു. 2001ല്‍ ഏകദിന അരങ്ങേറ്റം കുറിച്ച താരം 2010ല്‍ ആണ് ആദ്യമായി ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. പിന്നീട് 2014ല്‍ വീണ്ടും ക്യാപ്റ്റനായ ശേഷം ഇന്നിത് വരെ മികച്ച പ്രകടനങ്ങളിലേക്ക് ടീമിനെ നയിക്കുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2015 ലോകകപ്പില്‍ ആദ്യമായി നോക്ക്‌ഔട്ട് ഘട്ടത്തിലേക്കും 2017ല്‍ ചാമ്ബ്യന്‍സ് …
Read More »ജര്‍മ്മന്‍ കപ്പില്‍ ഷാല്‍കെയെ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക് സെമിയില്‍; എതിരാളികള്‍..
ജര്‍മ്മനിയില്‍ വീണ്ടും വമ്പന്‍ ജയവുമായി ബയേണ്‍ മ്യൂണിക്ക്. ജര്‍മ്മന്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ കരുത്തരായ ഷാല്‍കെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണ്‍ സെമിയില്‍ കടന്നത്. ബയേണിന്റെ യുവതാരം ജോഷ്വ കിമ്മിച്ചാണ് വിജയ ഗോള്‍ നേടിയത്. ഒരാഴ്ച്ചക്കുള്ളില്‍ നിര്‍ണായകമായ മൂന്നാം എവേ ജയമാണ് ബയേണ്‍ സ്വന്തമാക്കിയത്. ബുണ്ടസ് ലീഗയില്‍ ഹോഫെന്‍ഹെയിനിനെ പരാജയപ്പെടുത്തിയ ബയേണ്‍ ചാമ്ബ്യന്‍സ് ലീഗില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയേയും പരാജയപ്പെടുത്തിയിരുന്നു. ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ബയേണിന്റെയീ ഈ …
Read More »ഇന്ത്യയ്ക്ക് വീണ്ടും കനത്ത തോല്‍വി, ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി…
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. ടെസ്റ്റ് പരമ്പര ഇതോടെ ന്യൂസിലാന്‍ഡ് തൂത്തുവാരി. നേരത്തെ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ടെസ്റ്റിലും ഇന്ത്യ പരാജയത്തിന്റെ കൈപ്പ് അറിയുന്നത്. രണ്ടാം ടെസ്റ്റില്‍ 132 റണ്‍സായിരുന്നു ഇന്ത്യ ന്യൂസിലാന്‍ഡിന് മുന്നില്‍ വച്ച വിജയ ലക്ഷ്യം. ടെസ്റ്റ് മത്സരം തീരാന്‍ രണ്ട് ദിവസം ഇനിയും ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റിനാണ് ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തിയത്. ആദ്യ വിക്കറ്റില്‍ ബ്ലണ്ടലും ലാതമും നേടിയ …
Read More »എല്‍ ക്ലാസികോ; ബാഴ്സലോണയ്ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം…
ലാലീഗയില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 71ാം മിനിറ്റിലാണ് റയല്‍ ആദ്യഗോള്‍ നേടിയത്. എല്‍ ക്ലാസികോ പോരാട്ടത്തിലൂടെ റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് സ്വന്തമാക്കിയത് ചരിത്ര നേട്ടമാണ്. ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ 21-ാം നൂറ്റാണ്ടില്‍ എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന …
Read More »ഇന്ത്യ – ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ്; ജാമിസണ് അഞ്ചു വിക്കറ്റ്; ഇന്ത്യ ഓള്‍ഔട്ട്..!!
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഓള്‍ഔട്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 242 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്ത കിവീസ് പേസര്‍ കെയ്ല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്. അര്‍ധ സെഞ്ചുറി നേടിയ പൃഥ്വി ഷാ (54), ചേതേശ്വര്‍ പൂജാര (54), ഹനുമ വിഹാരി (55) എന്നിവര്‍ക്ക് മാത്രമാണ് കിവീസ് ബൗളിങ്ങിനു മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഒരു …
Read More »ദുബായ് ഓപ്പണ്‍ : ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ലോക ഒന്നാം നമ്ബര്‍ താരം..!
ലോക ഒന്നാം നമ്ബര്‍ താരമായ നൊവാക് ജ്യോക്കോവിച്ച് ദുബായ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ജര്‍മ്മന്‍ താരം ഫിലിപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ സെറ്റില്‍ ചെറിയ രീതിയില്‍ പൊരുതിയ ഫിലിപ്പിന് രണ്ടാം റൗണ്ടില്‍ ഒരു പോയിന്റ് മാത്രമാണ് നേടാനായത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യന്‍ താരം കാരന്‍ കാചനോവ് ആണ് റെ എതിരാളി. സ്‌കോര്‍: 6-3, 6-1
Read More »ചാമ്ബ്യന്‍സ് ലീഗില്‍ ബാഴ്സയെ സമനിലയില്‍ കുരുക്കി നാപ്പോളി..!
ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്കു സമനില. ബാഴ്സയെ സമനിലയില്‍ തളച്ചത് ഇറ്റാലിയന്‍ ടീം നാപ്പോളിയാണ്. പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരത്തില്‍ 1-1 ന് ആണ് ബാഴ്സ സമനിലയില്‍ കുരുങ്ങിയത്. എന്നാലും എവേ മൈതാനത്ത് നേടിയ ഗോള്‍ ബാഴ്സയ്ക്കു രണ്ടാം പാദത്തില്‍ മുന്‍തൂക്കം നല്‍കും. കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ് നേടിയ നാപ്പോളിയെ രണ്ടാം പകുതിയില്‍ ബാഴ്സ ഒപ്പംപിടിക്കുകയായിരുന്നു. കളി തുടങ്ങി ആദ്യം ഡ്രിസ് മാര്‍ട്ടന്‍സ്(30) …
Read More »‘അന്നാരും എന്റടുത്ത് വന്നില്ല, ധോണി മാത്രമാണ് വന്ന് അത് എന്നോട് പറഞ്ഞത്’; വെളിപ്പെടുത്തലുമായി ബുംറ..!
ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് ഇപ്പോള്‍ അത്ര നല്ല ഫോമിലല്ല. പരിക്കില്‍ നിന്ന് മോചിതനായ ശേഷം ടീമിലേക്ക് തിരിച്ചേത്തിയ ബുംറയ്ക്ക് ഫോമിലേക്കുയരാനായില്ല. ഏകദിന പരമ്ബരയിലും ആദ്യ ടെസ്റ്റിലും ബുംറയ്ക്ക് അധികം വിക്കറ്റെടുക്കാനായില്ല. ഇപ്പോഴിതാ, ബുംറ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണി നല്‍കിയ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ്. “ആരും എന്റെയടുത്തേക്ക് വന്നിരുന്നില്ല. ആരും ഒന്നും പറഞ്ഞതുമില്ല, എന്നാല്‍, ധോണി എന്റെയരികിലേക്ക് വന്നിട്ട് പറഞ്ഞു. നീ, നീ …
Read More »ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ പോരാട്ടം; ബാഴ്‌സയും ചെല്‍സിയും ഇന്ന് കളത്തില്‍…
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഇന്ന്‍ സൂപ്പര്‍ പോരാട്ടങ്ങള്‍. ആദ്യപാദത്തില്‍ മുന്‍ ചാമ്ബ്യന്‍മാരായ ചെല്‍സി സ്വന്തം ഗ്രൗണ്ടില്‍ ജര്‍മന്‍ വമ്ബന്‍മാരായ ബയേണിനെ നേരിടും. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിക്ക് സ്പാനിഷ് ശക്തികളായ ബാഴ്സലോണയാണ് എതിരാളി. രാത്രി 1.30-നാണ് കിക്കോഫ്. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ഫോമിലേക്ക് മടങ്ങിയത്തിയ ബയേണിനെയാണ് യുവശക്തിയില്‍ വിശ്വാസമര്‍പ്പിക്കുന്ന ചെല്‍സിക്ക് നേരിടാനുള്ളത്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെല്‍സി ഇറങ്ങുന്നത്. മാസണ്‍ മൗണ്ട്-ഒളിവര്‍ ജിറൂഡ്-വില്യന്‍ എന്നിവര്‍ കളിക്കുന്ന മുന്‍നിരയാണ് …
Read More »ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം..!
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ച് ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. 3-2 എന്ന സ്‌കോറിനാണ് വെസ്റ്റ്ഹാം യുണൈറ്റഡിനെ ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ലിവര്‍പൂളിനായ് സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയുമാണ് ഗോള്‍ നേടിയത്. 54-ാം മിനിറ്റില്‍ വെസ്റ്റ്ഹാം ഫോര്‍ണല്‍സിലൂടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ സല(68)യും മാനെ(81)യും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ജയമുറപ്പിക്കുകയായിരുന്നു. ലീഗില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ടീം 27 കളിയില്‍ നിന്നും 79 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. 57 പോയന്റുമായി …
Read More »