Breaking News

Sports

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ രോ​ഹി​ത്ത് ശര്‍മയ്ക്ക്​ ഖേ​ല്‍​ര​ത്​​ന ശി​പാ​ര്‍​ശ..!!

ഇ​ന്ത്യ​യു​ടെ ഹിറ്റ്‌മാനായ ഓ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ രോ​ഹി​ത്​ ശ​ർ​മ​ക്ക്​ രാ​ജീ​വ്​ ഗാ​ന്ധി ഖേ​ൽ​ര​ത്​​ന അ​വാ​ർ​ഡി​ന്​ ശി​പാ​ർ​ശ. ഇ​ശാ​ന്ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, ദീ​പ്​​തി ശ​ർ​മ എ​ന്നി​വ​രെ അ​ർ​ജു​ന അ​വാ​ർ​ഡി​നും ബി.​സി.​സി.​ഐ ശി​പാ​ർ​ശ ചെ​യ്​​തു. 2016 ജ​നു​വ​രി മു​ത​ൽ 2019 ഡി​സം​ബ​ർ വ​രെ​യു​ള്ള പ്ര​ക​ട​ന മി​ക​വ്​ പ​രി​ഗ​ണി​ച്ചാ​ണ്​ താ​ര​ങ്ങ​​ളു​ടെ പേ​ര്​ ശി​പാ​ർ​ശ ചെ​യ്​​ത​ത്. എ​ന്തു​കൊ​ണ്ടും രാ​ജ്യ​ത്തിന്‍റെ പ​ര​മോ​ന്ന​ത കാ​യി​ക പു​ര​സ്​​കാ​ര​ത്തി​ന്​ രോഹിത്​ യോ​ഗ്യ​നാ​ണ്​ -ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി പ​റ​ഞ്ഞു.

Read More »

ഇന്ത്യൻ ഫുട്ബോൾ സീസൺ തുടങ്ങാൻ വൈകിയേക്കും; എ.ഐ.എഫ്.എഫ്…!

ഇന്ത്യയിലെ അടുത്ത ഫുട്ബോള്‍ സീസണ്‍(2020-21) തുടങ്ങാന്‍ വൈകും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തന്നെയാണ് ഇത്തരമൊരു സാധ്യത രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഫുട്ബോള്‍ സീസണ്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല. എന്നാല്‍ സെപ്റ്റംബറില്‍ തുടങ്ങിയേക്കും എന്ന് നേരത്തെ ഫെഡറേഷന്‍ അധികൃതര്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ വൈകാന്‍ സാധ്യത. കോവഡിനെത്തുടര്‍ന്നുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫെഡറേഷന്‍ എത്തിയത്. ഐ.എസ്.എല്‍ പോരാട്ടങ്ങള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ …

Read More »

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച്‌ സന്ദേശ് ജിങ്കാന്‍…

ഐഎസ്‌എല്‍ ഒന്നാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ജിങ്കാന്‍ ആ​റ് വ​ര്‍​ഷത്തിന് ശേഷമാണ് ക്ല​ബ് വി​ടു​ന്ന​ത്. ആ​ദ്യ സീ​സ​ണി​ല്‍ എ​മേ​ര്‍​ജിം​ഗ് പ്ലെ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നായകനുമായിരുന്നു. കാല്‍മുട്ടിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ജിങ്കാന്‍ കളിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിനായി 76 മത്സരങ്ങളില്‍ കളിച്ചിട്ടുള്ളതിനാല്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ജിങ്കാന്‍. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച്‌ …

Read More »

2016ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റെക്കോഡ്​ കൂട്ടുകെട്ടുയര്‍ത്തിയ കോഹ്​ലിയുടേയും ഡിവില്ലിയേഴ്​സിന്‍റെയും കിറ്റ്​ ലേലം ചെയ്യും..

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നിനാണ് 2016 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ലയണ്‍സും തമ്മില്‍ ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തില്‍ നേടിയത്. അന്ന് ബാംഗ്ലൂര്‍ 248 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ സെഞ്ച്വറികളുമായി 229 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ എബി ഡിവില്ലിയേഴ്‌സും വിരാട് കോഹ്ലിയും തങ്ങളുടെ തന്നെ റെക്കോഡ് തിരുത്തി. ഇപ്പോഴിതാ ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ ആ പച്ച നിറത്തിലുള്ള ജഴ്‌സിയടങ്ങിയ കിറ്റ് ലേലത്തില്‍ …

Read More »

ഹാപ്പി ബര്‍ത്ത്​ ഡേ സചിന്‍; സമൂഹ മാധ്യമങ്ങളില്‍ ആശംസാ പ്രവാഹം…

ഇന്ത്യന്‍ ക്രിക്കറ്റ്​ ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ 47ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സമൂഹത്തിന്‍െറ വിവിധ തുറകളില്‍ നിന്ന്​ ആശംസകള്‍ പ്രവഹിക്കുകയാണ്​. ലോകം കോവിഡ്​ മഹാമാരിക്കെതിരെ പൊരുതുന്ന വേളയില്‍ ആഘോഷം വേണ്ടെന്ന്​ മാസ്​റ്റര്‍ ബ്ലാസ്​റ്റര്‍ തീരുമാനിച്ചെങ്കിലും ‘ഹാപ്പി ബര്‍ത്ത്​ഡേ സചിന്‍’ എന്ന ഹാഷ്​ടാഗാണ്​ ട്വിറ്ററില്‍ ട്രെന്‍ഡിങ്​. 2008ല്‍ ഇംഗ്ലണ്ടിനെതിരെ സചിന്‍ നേടിയ 41ാം ടെസ്​റ്റ്​ സെഞ്ച്വറിയുടെ വീഡിയോ പങ്കുവെച്ചാണ്​ ഇന്ത്യന്‍ ക്രിക്കറ്റ്​ കണ്‍ട്രോള്‍ ബോര്‍ഡ്​ (ബി.സി.സി.ഐ) ലിറ്റില്‍ മാസ്​റ്റര്‍ക്ക്​ ജന്മദിന സന്ദേശം …

Read More »

ധോണിയോ, ഗാംഗുലിയോ, കോഹ്‌ലിയോ അല്ല മികച്ച ക്യാപ്റ്റന്‍, തുറന്നുപറഞ്ഞ് ശ്രീശാന്ത്..!!

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ധോണിയോ, ഗാംഗുലിയോ, കോഹ്‌ലിയോ അല്ലെന്ന്‌ ശ്രീശാന്ത്‌. ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ഇന്ത്യയിലേക്ക് ആദ്യ ലോകകപ്പ് കിരീടം ഇന്ത്യയില്‍ എത്തിച്ച കപില്‍ദേവ് ആണെന്ന് ശ്രീശാന്ത് പറയുന്നു. ഹലോ ലൈവില്‍ സംസാരിക്കുമ്ബോഴാണ് ശ്രീശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. 2007ലെ ട്വന്റി20 ലോക കിരീടത്തിലെ ജയത്തില്‍ പങ്കാളിയായെങ്കിലും 2011ലെ ലോകകപ്പ്‌ ജയമാണ്‌ ഏറ്റവും പ്രിയപ്പെട്ടത്. 2011ലെ ഏകദിന ലോകകപ്പ്‌ ഫൈനലില്‍ ഞാന്‍ സമ്മര്‍ദ്ദത്തിലായപ്പോള്‍ എനിക്ക് ധൈര്യം …

Read More »

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഫുട്ബാള്‍ കളിച്ച എട്ടുപേര്‍ക്കെതിരെ കേസ്..!!

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ഫുട്ബാള്‍ കളിച്ച എട്ടു യുവാക്കള്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തതായ് റിപ്പോര്‍ട്ട്. എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് ചാമാടി പൊയിലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രദേശവാസികളായ രണ്ട് യുവാക്കള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് ആറു പേര്‍ക്കെതിരെയുമാണ് മാനന്തവാടി പോലീസ് കേസെടുത്തിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രദേശവാസികള്‍ രഹസ്യമായി ഇവര്‍ ഫുട്ബാള്‍ കളിക്കുന്നത് റെക്കോഡ് ചെയ്​ത്​ വെച്ചിരുന്നു. ഇതി​ന്‍റെറ സഹായത്തിലാണ് …

Read More »

ലോക്ക് ഡൗണ്‍; ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവെക്കുമെന്ന്‌ ബിസിസിഐ..!!

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടി വെച്ച സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവെക്കുമെന്ന്‌ ബിസിസിഐ അറിയിച്ചു. രാജ്യത്ത് മെയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മെയ് മൂന്നിന് ശേഷമുള്ള സാഹചര്യം പരിഗണിച്ച്‌ മത്സരത്തെക്കുറിച്ച്‌ അറയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച്‌ 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവക്കുകയായിരുന്നു.

Read More »

അയര്‍ലന്‍ഡ് ദേശീയ ഫുബോള്‍ ടീം പരിശീലകനായി സ്റ്റീഫന്‍ കെന്നിയെ നിയമിച്ചു..

റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ഇംഗ്ലണ്ടിന്‍റെ മിക്ക് മക്കാര്‍ത്തിക്ക് പകരമായി ഐറിഷ് ഫുട്ബോള്‍ മാനേജര്‍ സ്റ്റീഫന്‍ കെന്നിയെ നിയമിച്ചു. കെന്നി (48) മുമ്ബ് ലോംഗ്ഫോര്‍ഡ് ടൗണ്‍, ബോഹെമിയന്‍സ്, ഡെറി സിറ്റി, ഡണ്‍‌ഫെര്‍‌ലൈന്‍ അത്‌ലറ്റിക്, ഷാംറോക്ക് റോവേഴ്‌സ്, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് U21 എന്നീ ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് കെന്നി. മൈക്ക് മക്കാര്‍ത്തിക്ക് ശേഷം ദേശീയ ടീം മാനേജരായി സ്റ്റീഫന്‍ കെന്നി ഉടന്‍  പ്രാബല്യത്തില്‍ വരുമെന്ന് ഫുട്ബോള്‍ …

Read More »

കൊറോണ വൈറസ്; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം സംഭാവന ചെയ്ത് യുവരാജ്..

കൊറോണ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയറിലേക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സംഭാവന നല്‍കി. 50 ലക്ഷമാണ് യുവരാജ് സംഭാവനയായ് നല്‍കിയത്. ഗവണ്മെന്റിനെ സഹായിക്കേണ്ട സമയമാണ് ഇപ്പോള്‍ എന്ന് സംഭാവന പ്രഖ്യാപിച്ച ശേഷം യുവരാജ് പറഞ്ഞു.

Read More »