Breaking News

Sports

” കേരള ബ്ലാസ്റ്റേഴ്സ് മറ്റുള്ള ടീമുകളെ ഭയപ്പെടേണ്ടതില്ല; ശ്രദ്ധിക്കേണ്ടത് ഇക്കാര്യത്തില്‍ മാത്രം – ഗാരി ഹൂപ്പര്‍…

കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മികച്ച സ്ക്വാഡ് ആണ് ഉള്ളത്, അതിനാല്‍ അത് ഗ്രൗണ്ടില്‍ കാണിച്ചാല്‍ മതിയെന്നും കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പര്‍. മറ്റു ടീമുകളെ ഓര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഭയപ്പെടേണ്ടതില്ല, സ്വന്തം പ്രകടനത്തില്‍ മാത്രം ശ്രദ്ധ കൊടുത്താല്‍ മതി എന്നും കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞു. ഇംഗ്ലണ്ടില്‍ അടക്കം വലിയ ക്ലബുകള്‍ക്ക് ആയെല്ലാം കളിച്ചു പരിചയമുള്ള താരമാണ് ഗാരി ഹൂപ്പര്‍. മുംബൈ സിറ്റി ആണ് ഐ എസ് എല്ലിലെ ഏറ്റവും …

Read More »

കോഹ്‌ലിക്ക് പകരം നായകൻ ആവേണ്ടത് രഹാനെ അല്ല; മറ്റൊരു താരത്തെ നിർദേശിച്ച് ഇർഫാൻ പഠാൻ

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മാത്രമേ കോഹ്‌ലി ഉണ്ടാവു എന്ന് വ്യക്തമായതോടെ രഹാനെ കോഹ്ലിക്ക് പകരം നായകനാവും എന്ന് വ്യക്തമായിരിക്കെ, മറ്റൊരു താരത്തിന് നായക സ്ഥാനം നല്‍കണമെന്ന് നിർ​ദേശവുമായി ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. കോഹ്ലിയുടെ അഭാവം ഇന്ത്യന്‍ ടീമിന് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. ക്രിക്കറ്റിന് അപ്പുറം ജീവിതം ഉണ്ടെന്ന് നമ്മള്‍ അംഗീകരിക്കുകയും, കൂടുംബത്തിന് വലിയ പ്രാധാന്യം നല്‍കുകയും വേണം. എന്നാല്‍ കോഹ്ലിയുടെ വിടവ് നികത്തുക പ്രയാസമാവും, പഠാന്‍ പറഞ്ഞു. …

Read More »

കോഹ്‌ലി ആർസിബി നായകസ്ഥാനം ഒഴിയണം; തുറന്നടിച്ച്‌ മുൻ ഇന്ത്യൻ താരം…

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായതിനു പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ തുറന്നടിച്ച്‌ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കോഹ്‌ലി നായകസ്ഥാനം ഒഴിയണമെന്ന് ഗംഭീര്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം കോഹ്‌ലി ഏറ്റെടുക്കണമെന്നും ഗംഭീര്‍ തുറന്നടിച്ചു. “എട്ട് വര്‍ഷം വലിയൊരു കാലയളവാണ്. ഇതിനിടയില്‍ ഒരു ടീമിന് ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു പരാജയമാണ്. ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം നായകന്‍ എന്ന നിലയില്‍ കോഹ്‌ലി ഏറ്റെടുക്കണം. എനിക്ക് …

Read More »

വിനീത് ആരാധകര്‍ക്ക് ആശ്വാസം; ഐഎസ്എൽ കളിക്കാൻ അവസരമൊരുങ്ങുന്നു…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ മലയാളി താരം സികെ വിനീതും പന്ത് തട്ടും. ഏറെ ആശങ്കകള്‍ക്ക് ഒടുവില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഐഎസ്എല്ലിനായി രജിസ്റ്റര്‍ ചെയ്യാന്‍ ഈസ്റ്റ് ബംഗാള്‍ തയ്യാറാകുകയായിരുന്നു. നിലവില്‍ ഗോവയില്‍ ഈസ്റ്റ് ബംഗാളിന്റെ പരിശീലന ക്യാമ്പിലാണ് വിനീത് ഇപ്പോൾ. നേരത്തെ വിനീതും റിനോയും അടക്കമുളള താരങ്ങളെ ഈസ്റ്റ് ബംഗാള്‍ ഐഎസ്എലില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചിരുന്നില്ല. താരങ്ങളോട് മറ്റ് ക്ലബുകളിലേക്ക് ചേക്കേറാനായിരുന്നു ഈസ്റ്റ് ബംഗാള്‍ നല്‍കിയ നിര്‍ദ്ദേശം. ടീമൊന്നും …

Read More »

ഐപിഎല്‍: ഡല്‍ഹി ക്യപിറ്റല്‍സിനെ‌ തകര്‍ത്ത്‌ ഹൈദരാബാദ്…!

ഐപിഎല്ലില്‍ കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്‌. സാഹയുടെ മിന്നും ബലത്തില്‍ ബലത്തില്‍ 200ന്‌ മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയ ഹൈദരാബാദ്‌ 19ാം ഓവറില്‍ 131 റണ്‍സില്‍ നില്‍ക്കെ ഡല്‍ഹിയെ ഓള്‍ഔട്ടാക്കുകയായിരുന്നു. മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ റാഷിദ്‌ ഖാനും രണ്ട്‌ വീതം വിക്കറ്റ്‌ വീഴ്‌ത്തിയ എസ്‌ ശര്‍മയുമാണ്‌ ഡല്‍ഹിയെ തകര്‍ത്തത്‌. 35 പന്തില്‍ നിന്ന്‌ 36 റണ്‍സ്‌ നേടിയ റിഷഭ്‌ പന്താണ്‌ ഡല്‍ഹി നിരയിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്‌. …

Read More »

ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണി; പ്രതികരണവുമായി മാധവന്‍

ഐപിഎല്ലിൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സിൻറെ തോൽവിക്ക് പിന്നാലെ എം എസ് ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയുണ്ടായ സംഭവത്തിൽ രൂക്ഷമായ പ്വുരതികരണമായി നടൻ മാധവൻ. സംഭവത്തിൽ 16 വയസുകാരൻ അറസ്റ്റിലായതിന് പൊലീസിന് അഭിനന്ദനം അറിയിക്കുന്നതിനൊപ്പം ഇൻറർനെറ്റിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ മുഖമില്ലാത്ത രാക്ഷസന്മാരെന്നാണ് മാധവൻ വിളിക്കുന്നത്. ഇൻറർനെറ്റിൽ എന്തുംവിളിച്ച്‌ പറയാമെന്ന് കരുതുന്നവർക്കെതിരെ, അവർ കൌമാരക്കാരാണെങ്കിൽ കൂടിയും കർശന നടപടികൾ സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും മാധവൻ ട്വീറ്ററിൽ കൂടി വിമർശിച്ചു.

Read More »

ബൊളീവിയയെ മുക്കി ബ്രസീലിന്റെ ഗോൾ മഴ..!

സാവോ പോളോയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഞ്ച് തവണ ഗോള്‍ നേടി തുടക്കം ഗംഭീരമാക്കി ബ്രസീല്‍. എതിരാളികളായ ബൊളീവിയയെ എതിരിലാത അഞ്ച് ഗോളിന് ആണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത് മാര്‍ക്കിന്യോസ്, കുട്ടിഞ്ഞോ, ഫിര്‍മിഞ്ഞോ എന്നിവരാണ്. ബൊളീവിയന്‍ താരമായ ജോസ് കരാസ്കൊ നേടിയ ഓണ്‍ ഗോളും കൂടി ആയതോടെ തുടക്കമാല്‍സരത്തില്‍ അഞ്ച് ഗോള്‍ വിജയം ബ്രസീല്‍ നേടി.

Read More »

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; ഇന്ന് ജയിച്ചാൽ പരമ്പര…

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. പരമ്ബരയില്‍ 1-0 ന് മുന്നിലെത്തിയ ഓസ്‌ട്രേലിയ 3 മത്സരങ്ങളുള്ള പരമ്ബരയിലെ രണ്ടാം ഏകദിനത്തിലും ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 5:30ന് ആണ് മല്‍സരം.  മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന പരമ്ബരയുടെ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ നേരിടുമ്ബോള്‍ ഇയോണ്‍ മോര്‍ഗന്റെ ഇംഗ്ലണ്ടിന് ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.  ആദ്യ കളിയുടെ നിരാശ ഒഴിവാക്കാന്‍ ഹോം ടീം പരിശ്രമിക്കുമ്ബോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്ബരയില്‍ …

Read More »

സുനിൽ ഛേത്രിക്ക് ഇന്ന് 36-ആം ജന്മദിനം…

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ഇന്ന് 36-ാം ജന്മദിനം. കളിച്ചും നയിച്ചും അന്താരാഷ്ട്ര ഫുട്ബോളിൽ ഛേത്രി ഒന്നരപ്പതിറ്റാണ്ട് തികച്ചത് അടുത്തിടെയായിരുന്നു. ഇന്ത്യൻ സൈനികനായിരുന്ന കെ.ബി ഛേത്രി-സുശീല ഛേത്രി ദമ്ബതികളുടെ മകനായി 1984 ഓഗസ്റ്റ് മൂന്നിന് സെക്കന്തരാബാദിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.രാജ്യത്തിനായി ഏറ്റവും കൂടുതൽ കളിച്ച താരം, ടോപ് സ്കോറർ, അന്താരാഷ്ട്ര ഫുട്ബോളിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ ഗോൾവേട്ടയിൽ രണ്ടാമൻ, നെഹ്റു കപ്പ്, സാഫ് കപ്പ്, എ.എഫ്.സി. ചാലഞ്ച് കപ്പ്, സൂപ്പർ …

Read More »

കിരീടം നേടിയെടുക്കാൻ യുവൻറസ് ഇറങ്ങുന്നു..

ഇറ്റാലിയൻ സീരി എയിൽ നാളെ യുവൻറസ് vs സംപ്ഡോറിയ മൽസരം. കഴിഞ്ഞ മൽസരത്തിലെ തോൽവി മൂലം കിട്ടാതെ പോയ സീരി എ കിരീടം നാളത്തെ മൽസരത്തിൽ വിജയം നേടി ലീഗ് വിജയികൾ ആകുകയായിരിക്കും യുവൻറസിന്റെ ലക്ഷ്യം. നാളെ രാവിലെ ഇന്ത്യൻ സമയം ഒന്നേക്കാലിന് യുവൻറസ് ഹോം ഗ്രൌണ്ടായ അലിയൻസ് സ്റ്റേഡിയത്തിൽ വച്ച്‌ ഇരു ടീമുകളും ഏറ്റുമുട്ടുന്നതായിരിക്കും. പോയിൻറ് പട്ടികയിൽ സാംപ്ഡോറിയ പതിനാലാം സ്ഥാനത്താണ്. ഈ സീസണിൽ ഇരുവരും ഇതിന് മുന്നേ …

Read More »