Breaking News

Sports

ഐ.പി.എല്‍ താരലേലം: രജിസ്​റ്റര്‍ ചെയ്​തിട്ടും ശ്രീശാന്ത് പുറത്ത്…

ഐപിഎല്‍ ലേല പട്ടികയില്‍ നിന്നും മലയാളി താരം ശ്രീശാന്ത് പുറത്ത്. ഈ സീസണിലെ ലേലപട്ടികയിലാണ് ശ്രീശാന്തിന് ഇടം നല്‍കാതിരുന്നത്. നീണ്ട ഇടവേളക്കു ശേഷം വിലക്കു നീങ്ങി ക്രിക്കറ്റിന്റെ മായികപ്രഭയിലേക്ക്​​ വീണ്ടുമെത്തിയ ശ്രീശാന്തിന്​ ഇരുട്ടടിയായിരിക്കുകയാണ് ഐപിഎല്‍ താരലേലം. മോശമല്ലാത്ത തുക സ്വയം നിശ്​ചയിച്ച്‌​ കഴിഞ്ഞയാഴ്​ച രജിസ്​റ്റര്‍ ചെയ്​തിട്ടും ബി.സി.സി.ഐ പുറത്തുവിട്ട താരപ്പട്ടികയില്‍ ശ്രീശാന്തിന് ഇടം കിട്ടിയില്ല. 164 ഇന്ത്യക്കാരുള്‍പെടെ 292 പേരാണ്​ പട്ടികയില്‍ ഇടംപിടിച്ചത്​. സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ …

Read More »

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകർപ്പൻ ജയം; ഇന്ത്യയെ 192 റണ്‍സിന് ഓള്‍ ഔട്ട്..

ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ കനത്ത തോല്‍വി. ഇന്ത്യയിലെ പേസ് തുണയ്ക്കാത്ത പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാണ് ഇംഗ്ലണ്ടിന്റെ അനായാസ ജയം. മത്സരത്തിന്റെ അവസാന ദിനം ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ …

Read More »

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റിൽ ഇ​ന്ത്യ 337ന് ​പു​റ​ത്ത്…

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ ഇ​ന്ത്യ 337 റ​ണ്‍​സി​ന് പു​റ​ത്ത്. ഫോ​ളോ ഓ​ണ്‍ ഒ​ഴി​വാ​ക്കാ​ന്‍ 379 റ​ണ്‍​സ് നേ​ടേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ​യെ ര​ണ്ടാ​മ​ത് ബാ​റ്റിം​ഗി​ന​യ്ക്കാ​തെ ഇം​ഗ്ല​ണ്ട് വീ​ണ്ടും ബാ​റ്റ് ചെ​യ്യുകയാണ്. 241 റ​ണ്‍​സി​ന്‍റെ ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ ഓ​പ്പ​ണ​ര്‍ റോ​റി ബേ​ണ്‍​സി​ന്റെ വിക്കറ്റ് ന​ഷ്ട​പ്പെ​ട്ടു. അ​ശ്വി​ന്‍റെ പ​ന്തി​ല്‍ ര​ഹാ​നെ പി​ടി​ച്ചാ​ണ് ബേ​ണ്‍​സ് പു​റ​ത്താ​യ​ത്. നാ​ലാം ദി​നം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​മ്ബോ​ള്‍ ഇം​ഗ്ല​ണ്ട് …

Read More »

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും നെയ്​മര്‍ക്കും ഇന്ന് ജന്മദിനം…

ഫുട്ബാള്‍ ലോകത്തെ ഇതിഹാസ തുല്യനായ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് 36 ആം പിറന്നാള്‍. ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായ റോണോ എന്നും റെക്കോര്‍ഡുകളുടെ തോഴനായിരുന്നു. തന്റെ കരിയറില്‍ ഇതുവരെ അഞ്ച് ബാല൯ ഡി ഓര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തെ ഏറ്റവും മികച്ച സോക്കര്‍ താരത്തിനു ലഭിക്കുന്ന അവാര്‍ഡ് ആണിത്. 2002 ല്‍ ലീഗു മത്സരങ്ങളില്‍ അരങ്ങേറിയ റൊണാള്‍ഡോ അഞ്ച് യുവേഫ ചാംപ്യ൯സ് ലീഗ് ട്രോഫികള്‍ ഉള്‍പ്പെടെ 31 ട്രോഫികള്‍ …

Read More »

പ്രീമിയർ ലീ​ഗിൽ ടോട്ടന്‍ഹാമിനെതിരെ തകർപ്പൻ ജയവുമായി ലിവര്‍പൂൾ…

കരുത്തരായ ടോട്ടന്‍ഹാം ഹോട്​സ്​പറിനെ ഒന്നിനെതിരെ മൂന്നു ഗോളിന്​ വീഴ്​ത്തിയാണ്​ ലിവര്‍പൂള്‍ ജയമില്ലാത്ത അഞ്ചു കളികള്‍ക്ക്​ ശേഷം പ്രിമിയര്‍ ലീഗില്‍ വിജയവും ആദ്യ നാലില്‍ ഇടവും ഉറപ്പിച്ചത്​. കണങ്കാലിന്​ പരിക്കേറ്റ്​ ഹോട്​സ്​പര്‍ സൂപര്‍ താരം ഹാരി കെയ്​ന്‍ ആദ്യ പകുതിയില്‍ മടങ്ങിയ മത്സരത്തില്‍ അസാധ്യ പ്രകടനവുമായാണ്​ റോബര്‍​ട്ടോ ഫര്‍മീനോയും സാദിയോ മാനേയും മുന്നില്‍നിന്ന്​ നയിച്ച സംഘം അനായാസ ജയം തൊട്ടത്​. ഗോളടിക്കാന്‍ മറന്ന്​ ലീഗില്‍ നിരവധി മത്സരങ്ങളും 482 മിനിറ്റും​ പൂര്‍ത്തിയാക്കിയതി …

Read More »

‘വെല്‍ ഡണ്‍ ടീം ഇന്ത്യ’ വാട്ട് എ പെര്‍ഫോമന്‍സ്’; ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍…

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി ദുല്‍ഖര്‍ സല്‍മാന്‍. “മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം തകര്‍ത്തു എന്നത് ഒരു ശരാശരി കാര്യമല്ല. വെല്‍ ഡണ്‍ ടീം ഇന്ത്യ. എന്തൊരു പ്രകടനം!! ഇത് കാത്തുസൂക്ഷിക്കുക”,ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഏറെക്കുറെ അപ്രതീക്ഷിത വിജയമാണ് അജിങ്ക്യ രഹാനെയും സംഘവും സ്വന്തം പേരിലാക്കിയത്. …

Read More »

ഓ​സ്ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര ജ​യം; പ​ര​മ്ബ​ര…

ബ്രി​സ്ബെ​യ്നി​ലെ നാ​ലാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റി​ന് ഓ​സീ​സി​നെ തോ​ല്‍​പ്പി​ച്ചു. 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മ​റി​ക​ട​ന്നു. ശു​ഭ്മാ​ന്‍ ഗി​ല്‍ (91), റി​ഷ​ഭ് പ​ന്ത് (പു​റ​ത്താ​കാ​തെ 89), ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര (56) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് അ​വി​ശ്വ​സി​നീ​യ ജ​യം സ​മ്മാ​നി​ച്ച​ത്. 32 വ​ര്‍​ഷം തോ​ല്‍​വി​യ​റി​യാ​തെ ഓ​സ്ട്രേ​ലി​യ മു​ന്നേ​റി​യ മൈ​താ​ന​ത്താ​ണ് ഇ​ന്ത്യ ച​രി​ത്ര ജ​യം കു​റി​ച്ച​ത്. ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്ബ​ര 2-1 ന് ഇ​ന്ത്യ …

Read More »

നാ​ലാം ടെ​സ്റ്റ് ; ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ല​ക്ഷ്യം 328 റ​ണ്‍​സ്…

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഓ​സീ​സി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 294 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. നാ​ലാം ദി​നം മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് നേ​ര​ത്തെ ക​ളി​യ​വ​നി​പ്പി​ച്ച​പ്പോ​ള്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ വി​ക്ക​റ്റ് പോ​കാ​തെ നാ​ല് റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. 55 റ​ണ്‍​സ് നേ​ടി​യ സ്റ്റീ​വ് സ്മി​ത്താ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ ഓ​സീ​സി​ന്‍റെ ടോ​പ്പ് സ്കോ​റ​ര്‍. ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ (48), മാ​ര്‍​ക്ക​സ് ഹാ​രി​സ് (38), കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ (37) തു​ട​ങ്ങി​യ​വ​രും തി​ള​ങ്ങി. …

Read More »

ഐഎസ്സ്എൽ ; അവസാന സ്ഥാനക്കാര്‍ തമ്മില്‍ പോര് ; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്കെതിരെ…

ഐഎസ്‌എലില്‍ ഇന്ന് അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോര്. പോയിന്‍്റ് പട്ടികയില്‍ യഥാക്രമം 10, 11 സ്ഥാനങ്ങളിലുള്ള കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലാണ് പോരാട്ടം. സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച്‌ ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ… ഒഡീഷ ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് 6 പോയിന്‍്റും ഒഡീഷയ്ക്ക് 2 പോയിന്‍്റുമാണ് ഉള്ളത്.

Read More »

ഐ എസ് എല്ലില്‍ ഇന്ന് വമ്പന്‍ പോരാട്ടം…

ഐ എസ് എല്ലില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം. ലീഗില്‍ ഗംഭീര ഫോമില്‍ ഉള്ള മുംബൈ സിറ്റിയും ശക്തരായ ബെംഗളൂരു എഫ്സിയും തമ്മിലാണ് മൽസരം. അവസാന രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ട ബെംഗളൂരു എഫ് സി ഒട്ടും ഫോമില്‍ അല്ല. ഐ എസ് എല്‍ ചരിത്രത്തില്‍ ഇതുവരെ ബെംഗളൂരു എഫ് സി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ പരാജയം ഒഴിവാക്കാന്‍ ആകും ബെംഗളൂരു എഫ് സിയുടെ ശ്രമം. മുംബൈ …

Read More »