Breaking News

Sports

ഐപിഎല്‍ 2021; 14ാം സീസണ്‍ തുടങ്ങുന്നത് ഏപ്രില്‍…

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ ഒമ്ബത് മുതല്‍ ആരംഭിക്കും. ഇന്ത്യയില്‍ നടക്കുന്ന പുതിയ സീസണ്‍ അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളായിരിക്കും മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. 52 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളുണ്ടായിരിക്കും. മേയ് 30നാണ് ഫൈനല്‍. ടൂര്‍ണമെന്റിന്റെ വേദിയും മത്സരക്രമവും ഐപിഎല്‍ ഭരണസമിതി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ …

Read More »

നാലാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് പരമ്ബര…

ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്ബര സ്വന്തമാക്കി ഇന്ത്യ. പിച്ചിനെ പഴിച്ചവര്‍ക്ക് ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യ മറുപടി നല്‍കി. മലയാളത്തിന്റെ അഭിമാനം; ലോകത്തിലെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളില്‍ ദൃശ്യം 2 വും; പട്ടികയിലെ ഏക ഇന്ത്യന്‍ ചിത്രം…Read more ഒരു ഇന്നിംഗ്‌സിനും 25 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ കൂറ്റൻ വിജയം.  രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 135 റണ്‍സിന് ഓൾഔട്ട് ആയി. അക്ഷര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. അശ്വിന്‍ …

Read More »

സ്വര്‍ണ മെഡല്‍ നേടിയ ദേശീയ അമ്ബെയ്ത്ത് താരം ഇപ്പോള്‍ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കണ്ടെത്തിയ ജോലി…

മഹാമാരിയെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി സംരംഭങ്ങള്‍ അടച്ചു പൂട്ടുകയും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ഇത് പലരെയും സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടിലാക്കി. 2010 ലും 2014 ലും ജൂനിയര്‍, സബ് ജൂനിയര്‍ തലങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയ അമ്ബെയ്ത്ത് താരമാണ് മംമ്ത തുഡു. സ്വർണ്ണം വാങ്ങാൻ ഇതാണ് സുവർണ്ണാവസരം; പവന്‌ 10 മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തില്‍…Read more  കോവിഡ് പ്രതിസന്ധിയില്‍ കുടുംബം പട്ടിണിയായതോടെയാണ് …

Read More »

നാലാം ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം; 30-3

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 12 ഓവറില്‍ 30 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. ഓപ്പണര്‍മാരായ സാക് ക്രാവ്‌ലി, ഡൊമിനിക് സിബ്‌ലി, നായകന്‍ ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. ക്രാവ്‌ലി ഒന്‍പത് റണ്‍സും സിബ്‌ലി രണ്ട് റണ്‍സും റൂട്ട് അഞ്ച് റണ്‍സും നേടിയാണ് പുറത്തായത്. ക്രാവ്‌ലിയെയും സിബ്‌ലിയെയും അക്ഷര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ റൂട്ടിനെ സിറാജ് വീഴ്‌ത്തി. ജസ്‌പ്രീത് …

Read More »

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ…

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ ‘മൊട്ടേര ‘സ്‌റ്റേഡിയം ഇനി അറിയപ്പെടുക ‘നരേന്ദ്ര മോദി സ്‌റ്റേഡിയം’ എന്ന പേരിലാകും. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ മൂന്നാം ടെസ്റ്റിന് മുമ്ബായി നവീകരിച്ച മൊട്ടേര സ്‌റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന പണിമുടക്ക്…Read more ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബി.സി.സി.ഐ സെക്രട്ടറി …

Read More »

ഐ എസ് എല്‍: എ ടി കെ മോഹന്‍ ബഗാന് ഇന്ന് നിര്‍ണായക മത്സരം; ഇന്ന് ജയിച്ചാൽ ലീഗ് ഷീല്‍ഡ്..

ഐ എസ് എല്ലില്‍ ഇന്ന് എ ടി കെ മോഹന്‍ ബഗാൻ ഹൈദരബാദിനെ നേരിടും. എ ടി കെ മോഹന്‍ ബഗാന് അതിനിര്‍ണായക മത്സരമാണ് ഇന്ന്. ഇന്ന് വിജയിച്ചാല്‍ മോഹന്‍ ബഗാന് ലീഗ് ചാമ്ബ്യന്മാരാകാൻ സാധിക്കും. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി തോറ്റ് പോയിന്റ് നഷ്ടപ്പെടുത്തിയതോടെ മുംബൈ സിറ്റിയുടെ ലീഗ് ഷീല്‍ഡ് നേടാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ 39 പോയിന്റുമായി എ ടി കെ മോഹന്‍ ബഗാന്‍ ലീഗില്‍ ഒന്നാം …

Read More »

ഐപിഎല്‍: താര ലേലത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ക്രിസ് മോറിസ്; ഒന്നാമത് കോഹ്ലി; മാക്‌സ്‌വെലിന് 14.25 കോടി..

പതിനാലാം ഐ.പി.എല്‍ ടൂര്‍ണമെന്റിനുള‌ള വിവിധ ടീമുകളുടെ താരലേലം ആരംഭിച്ചു. ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്ലി തന്നെയാണ് ഒന്നാമത്. 17 കോടി രൂപ. കോഹ്ലിയുടേത് വാര്‍ഷിക പ്രതിഫലമാണ്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ 16.25 കോടി രൂപയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാന വില.യുവരാജ് സിംഗിന്റെ 16 കോടി രൂപ എന്ന പ്രതിഫലത്തെയാണ് മോറിസ് മറികടന്നത്. കഴിഞ്ഞ സീസണിലെ നിറം മങ്ങിയ പ്രകടനത്തെ തുടര്‍ന്ന് …

Read More »

ദക്ഷിണാഫ്രിക്ക‌ന്‍ ക്രിക്ക‌റ്റ് മുന്‍ നായകന്‍ ഫാഫ് ഡുപ്ളെസി വിരമിച്ചു…

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മുന്‍ നായകനും ബാ‌റ്റ്സ്‌മാനുമായ ഫാഫ് ഡുപ്ളെസി ടെസ്‌റ്റ് ക്രിക്ക‌റ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയയുമായുള‌ള ടെസ്‌റ്റ് പരമ്ബരക്ക് ശേഷം വിരമിക്കാനായിരുന്നു തീരുമാനമെങ്കിലും കൊവിഡ് വ്യാപനം മൂലം പരമ്ബര റദ്ദാക്കിയതോടെ 36കാരനായ ഡുപ്ളെസി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. സെ​ഞ്ചു​റിയും കടന്ന് പെ​ട്രോ​ള്‍ വില; ഏറ്റവും ഉയർന്ന വില ഈ സംസ്ഥാനത്ത്…Read more  താന്‍ ടെസ്‌റ്റ് ക്രിക്ക‌റ്റില്‍ നിന്ന് വിരമിക്കുകയാണെന്നും എന്നാല്‍ ഏകദിനത്തിലും ട്വന്റി 20യിലും തുടരുമെന്നും എന്നാല്‍ ടി20 ലോകകപ്പില്‍ ടീമിനെ …

Read More »

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം; അക്സർ പട്ടേലിന് 5 വിക്കറ്റ്…

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 317 റണ്‍സിനാണ് ഇന്ത്യൻ വിജയം. 482 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 164 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരും; വാട്‌സ്‌ആപ്പിനും കേന്ദ്ര സര്‍ക്കാരിനും എതിരെ സുപ്രിം കോടതി…Read more ഇതോടെ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്ബരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി (1-1). ആര്‍ അശ്വിന്റെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യയുടെ …

Read More »

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ കേസ്..

ദലിത് സമൂഹത്തിനെതിരായ അപമാനകരവും അനാദരവുള്ളതുമായ പരാമര്‍ശം, ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റിനിടെ നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. ഞായറാഴ്ച യുവരാജ് സിങ്ങിനെതിരെ ഹിസാറിലെ ഹന്‍സി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാതി അധിക്ഷേപ പരാമര്‍ശത്തിന് ക്രിക്കറ്റ് താരത്തിനെതിരെ പോലീസില്‍ തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും സ്‌ഫോടനം: ഒന്‍പത് പേരുടെ നില ഗുരുതരം…Read more  പരാതി നല്‍കിയത് ഹിസാറില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ്. എട്ടു …

Read More »