ഇന്ത്യ ലാപ്‌ടോപ് നിര്‍മാണത്തിന് വേദിയാകുന്നു. രാജ്യത്ത് തദ്ദേശീയമായി ലാപ്ടോപ്പ് നിര്‍മിക്കാനൊരുങ്ങി തായ്‌വാനീസ് ബ്രാന്‍ഡായ ഏസര്‍. ഡിക്സണ്‍ ടെക്നോളജീസുമായി ചേര്‍ന്നാണ് നിര്‍മാണം. ഡിക്സണിന്റെ നോയിഡയിലെ ഫാക്ടറിയില്‍ വെച്ചാകും ലാപ്ടോപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം. പ്രതിവര്‍ഷം അഞ്ച് ലക്ഷം വരെ ലാപ്ടോപ്പുകള്‍ ഇവിടെ നിര്‍മ്മിക്കും. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന് പുത്തന്‍ ഉണര്‍വേകുന്നതാണ് പദ്ധതി. മൊബൈല്‍ ഫോണുകള്‍, ടിവികള്‍, വാഷിംഗ് മെഷീനുകള്‍, ബള്‍ബുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഒരു ആഭ്യന്തര കരാര്‍ നിര്‍മ്മാതാക്കളാണ് ഡിക്സണ്‍ …
Read More »വിനോദത്തിനൊപ്പം വരുമാനവും; ഇന്‍സ്റ്റഗ്രാമിലൂടെയും ഇനി സമ്ബാദിക്കാം; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ വരുന്നു…
പ്രശസ്ത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം അതിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം സമ്ബാദിക്കാനുള്ള വഴിയൊരുക്കുന്നു. യൂട്യൂബിലെ പോലെ ഒരു സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പരീക്ഷിക്കാന്‍ പോകുന്നത്. ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റഗ്രാം ആപ്പ് ലിസ്റ്റിങ് വഴിയാണ് കമ്ബനി ഈ പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റാഗ്രാം ആപ്പ് ലിസ്റ്റിങ്ങില്‍ ‘ഇന്‍ആപ്പ് പര്‍ച്ചേസുകള്‍’ എന്ന വിഭാഗത്തിലാണ് ‘ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനുകള്‍’ എന്ന പുതിയ വിഭാഗം ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്ക പോലെയുള്ള …
Read More »ഇന്‍സ്റ്റഗ്രാമിനും മെറ്റയ്ക്കുമെതിരെ കോപ്പിയടി ആരോപണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോട്ടോ കോടതിയില്‍
പ്രശസ്ത സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമിലുള്ള ഒരു ഫീച്ചര്‍ തങ്ങളുടെ ആപ്പില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് മെറ്റയ്‌ക്കെതിരെ പരാതിയുമായി മറ്റൊരു സമൂഹ മാധ്യമം രംഗത്ത്. മുമ്ബ് ഫെയ്‌സ്ബുക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇന്‍സ്റ്റഗ്രാമിന്റെ മാതൃ കമ്ബനിയായ മെറ്റയ്‌ക്കെതിരെ വിശ്വാസ വഞ്ചന ഉന്നയിച്ചാണ് ഫോട്ടോ എന്ന ആപ്ലിക്കേഷന്‍ കേസ് കൊടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്കിനെതിരെ നേരത്തെയും വിപണി മത്സരത്തിന് തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് വിവിധ സ്ഥാപനങ്ങള്‍ കേസ് നല്‍കിയിരുന്നു. ഒറ്റക്ലിക്കില്‍ അഞ്ച് ഫ്രെയിമുകള്‍ പകര്‍ത്തി ജിഫ് വീഡിയോകള്‍ …
Read More »ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഇനി കൂടുതല്‍ സമയം; പുത്തന്‍ മൂന്നു ഫീച്ചറുകളുമായി വാട്‌സാപ്പ്‍; അപ്‌ഡേറ്റ് വൈകാതെ പ്ലേസ്റ്റോറില്‍…
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് അധിക സമയം അനുവധിക്കാനൊരുങ്ങി വാട്‌സാപ്. ഒരാള്‍ മറ്റൊരാള്‍ക്കോ ഗ്രൂപ്പിലോ അയച്ച സന്ദേശം അയാള്‍ക്കു തന്നെ ഡിലീറ്റ് ചെയ്യാന്‍ ഇപ്പോഴുള്ള സമയ പരിധി ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ്. ഈ സമയ പരിധി മൂന്നു മാസമായി ഉയര്‍ത്താനാണ് വാട്‌സാപ്പ് തീരുമാനിച്ചിരിക്കുന്നത്. അതായത് ഒരാള്‍ക്ക് താന്‍ അയച്ച മെസേജ് മൂന്നു മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ പറയുന്നത്. ഭാവിയില്‍ ഇത്, …
Read More »നിങ്ങളുടെ വാട്ട്‌സ്‌ആപ്പ് അനുഭവം മാറാന്‍ പോകുന്നു, പുതിയ നാല് സവിശേഷതകള്‍ കൂടി വരുന്നു…
വരും ദിവസങ്ങളില്‍, നിങ്ങളുടെ WhatsApp പ്രവര്‍ത്തിപ്പിക്കുന്ന അനുഭവം മെച്ചപ്പെടും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അടുത്ത ഏതാനും ആഴ്ചകളിലും മാസങ്ങളിലും, നിരവധി മികച്ച സവിശേഷതകള്‍ വാട്ട്‌സ്‌ആപ്പില്‍ പ്രവേശിക്കാന്‍ പോകുന്നു. വാട്ട്‌സ്‌ആപ്പിന്റെ വരാനിരിക്കുന്ന ഈ സവിശേഷതകള്‍ Android, iOS എന്നിവയ്‌ക്കൊപ്പം ഡെസ്‌ക്‌ടോപ്പ് ആപ്പിലേക്കും വ്യാപിപ്പിക്കും. ഫോട്ടോകള്‍ സ്റ്റിക്കറുകളായി അയയ്ക്കാം വാട്ട്‌സ്‌ആപ്പില്‍ വരുന്ന ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടും. ഈ ഫീച്ചറിന്റെ സഹായത്തോടെ, ഉപയോക്താക്കള്‍ക്ക് ഒരു ഫോട്ടോ ചാറ്റ് ബാറില്‍ അപ്‌ലോഡ് ചെയ്ത ശേഷം ഒരു …
Read More »വീണ്ടും പണിമുടക്കി ഫെയ്‌സ്ബുക്കും വാട്‌സ്‌ആപും ഇന്‍സ്റ്റഗ്രാമും; ക്ഷമാപണവുമായി ഫെയ്‌സ്ബുക്ക്…
വീണ്ടും പണിമുടക്കി ഫെയ്‌സ്ബുക്കും വാട്‌സ്‌ആപും ഇന്‍സ്റ്റഗ്രാമും. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്നം പരിഹരിക്കാനായത്. അതേസമയം സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തി. കോണ്‍ഫിഗറേഷന്‍ മാറ്റിയതാണ് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമായതെന്നാണ് കമ്ബനി വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫെയ്‌സ്ബുക്ക്, വാട്സ്‌ആപ്, ഇന്‍സ്റ്റഗ്രാം എന്നിവ തടസപ്പെട്ടത്. ആദ്യഘട്ടത്തില്‍ വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. വാട്‌സ്‌ആപില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് …
Read More »12 ജിബി റാമും 65 ഡബ്ല്യു ചാര്‍ജിംഗും ഉള്ള നിരവധി ശക്തമായ സവിശേഷതകളുമായി റിയല്‍മിയുടെ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 13 ന് വരും…
ഈ റിയല്‍മി ഫോണ്‍ 12 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും നല്‍കും. ചൈനയില്‍ ഈ ഫോണിന്റെ പ്രാരംഭ വില ഇന്ത്യന്‍ രൂപ അനുസരിച്ച് ഏകദേശം 28,500 ആണ്. അത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയിലും ഈ ഫോണ്‍ 30,000 രൂപയില്‍ താഴെ പ്രാരംഭ വിലയില്‍ ലോഞ്ച് ചെയ്യാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു. 91 മൊബൈലുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി …
Read More »മണിക്കൂറുകള്‍ നിശ്ചലമായതോടെ ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ ഇടിവ്; ലാക സമ്ബന്ന പട്ടികയില്‍ സുക്കര്‍ ബര്‍ഗ് അഞ്ചാം സ്ഥാനത്തേയ്ക്ക് വീണു…
ഫേസ്ബുക്കും വാട്‌സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ലോക സമ്ബന്ന പട്ടികയില്‍ നിന്നും സുക്കര്‍ ബര്‍ഗ് താഴേയ്ക്ക്. സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമായ തിങ്കളാഴ്ച ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ 4.9 ശതമാനമണ് ഇടിവുണ്ടായത്. ഇതോടെ സുക്കര്‍ ബര്‍ഗിന്റെ ആസ്തി 121.6 ബില്യണ്‍ ഡോളറായി കുറയുകയും ലോക സമ്ബന്ന പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് താഴുകയുമായിരുന്നു. നേരത്തെ മുന്നാം സ്ഥാനത്തായിരുന്നു സുക്കര്‍ ബര്‍ഗ്. കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്. …
Read More »ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം പണിമുടക്ക്; സക്കര്‍ബര്‍ഗിന് നഷ്ടം 44,732 കോടി…
സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിശ്ചലമായതോടെ ഉടമയായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടമായത് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ). മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ലൂംബെര്‍ഗ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെയും സഹ കമ്ബനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഭീമമായ നഷ്ടമുണ്ടായതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും സക്കര്‍ബര്‍ഗ് പിന്നിലേക്കിറങ്ങി. നിലവില്‍ ബില്‍ ഗേറ്റ്‌സിനു പിറകില്‍ അഞ്ചാം …
Read More »ഉറപ്പാണ് അതിവേഗ ഇന്റര്‍നെറ്റ്, കെ ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും: മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂര്‍ത്തീകരിച്ചിരുന്നു. 30,000 ഓഫീസുകള്‍, 35,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, 8 ലക്ഷം കെ.എസ്.ഇ.ബി പോളുകള്‍ എന്നിവയുടെ സര്‍വ്വേയും, 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് സെന്‍്ററിന്‍്റെ പണികളും കെ.എസ്.ഇ.ബി …
Read More »