Breaking News

Tech

വിലക്ക് നീങ്ങുന്നു; വാട്‌സ് ആപ്പില്‍ വീഡിയോ ഓഡിയോ കോളുകള്‍ക്ക് അനുമതി..?

വാട്‌സ് ആപ്പ് വീഡിയോ ഓഡിയോ കോളുകള്‍ക്കുള്ള നിരോധം സൗദി അറേബ്യയില്‍ ഉടന്‍ നീക്കും. സൗദി കമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാട്ട്‌സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുമ്പ് ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ടെന്നും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചു, ഇതോടെ വാട്‌സ് ആപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും രാജ്യത്ത് ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് സ്പീഡും വളരെയധികം കൂട്ടിയിട്ടുണ്ടെന്നുമാണ് കമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിക്കുന്നത്. …

Read More »

രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്; ഇങ്ങനെ പോയാല്‍ ഉടനേ കമ്പനി പൂട്ടേണ്ടി വരുമെന്ന് പ്രമുഖ ടെലികോം സേവന ദാതാക്കള്‍…

ടെലികോം മേഖലയെ തന്നെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് ടെലികോം കമ്പനിയായ വോഡഫോണ്‍-ഐഡിയയ്ക്കായി സുപ്രീംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍. എല്ലാ കുടിശ്ശികകളും ഒറ്റരാത്രികൊണ്ട് സര്‍ക്കാരിന് നല്‍കേണ്ടിവന്നാല്‍ കമ്പനി പൂട്ടേണ്ടിവരുമെന്ന് അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശാബ്ദത്തില്‍ കമ്പനി രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കമ്പനിയുടെ മുതിര്‍ന്ന അഭിഭാകന്‍ മുകുള്‍ രോഹ്തഗി വ്യക്തമാക്കുന്നു. വോഡഫോണ്‍ – ഐഡിയ സര്‍ക്കാരിന് നല്‍കാനുള്ളത് 7,000 കോടി രൂപയുടെ കുടിശ്ശികയാണ്. എന്നാല്‍ പലിശ, പിഴ, പിഴയ്ക്കുള്ള പലിശ …

Read More »

മാര്‍ച്ച്‌ 31 നകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ അസാധുവാകും.??

പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകും. 2020 മാര്‍ച്ച്‌ 31 നകം ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിലാണ് പാന്‍ കാര്‍ഡ് അസാദുവാക്കുക എന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. നേരത്തെ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലപ്രാവശ്യം നീട്ടിയിരുന്നു. നിലവിലെ സമയപരിധി 2020 മാര്‍ച്ച്‌ 31 ന് അവസാനിക്കും. ഇനിയും 17.58 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 ജനുവരി 27 വരെ 30.75 കോടി പാന്‍കാര്‍ഡുകളാണ് ആധാറുമായി ബന്ധിപ്പിച്ചത്. …

Read More »

ഡിജിറ്റല്‍ ഇന്ത്യ; രണ്ടാഴ്ചക്കകം ഫാസ്റ്റ്ടാഗ് എടുക്കുന്നവർക്ക് നൂറ് ശതമാനം ഫീസിളവ് നൽകി കേന്ദ്രസർക്കാർ..!!

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ ഫാസ്റ്റ്ടാഗ് ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാസ്റ്റ്ടാഗ് സംവിധാനത്തില്‍ പുതിയ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍. ‘മരക്കാർ – അറബിക്കടലിന്‍റെ സിംഹം’ ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ പ്രിയദർശൻ !! ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഫാസ്റ്റ്ടാഗിലേക്ക് വാഹന ഉടമകളെ പൂര്‍ണമായി ഇതിന്റെ ഭാഗമായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ലക്ഷ്യം. ഫെബ്രുവരി 15 മുതല്‍ 29 വരെയുളള 15 ദിവസ കാലയളവില്‍ ഫാസ്റ്റ്ടാഗ് എടുക്കുന്നവരെ …

Read More »

ആകര്‍ഷണീയമായ വിലയില്‍ റിയല്‍മിയുടെ പുതിയ ഫോണ്‍ സി3 ഇന്ത്യന്‍ വിപണിയില്‍ ; പ്രത്യേകതകള്‍ എന്തെല്ലാം..

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ സി3 ഇന്ത്യന്‍ വിപണിയിലെത്തി. എച്ച്‌ഡി + ഡിസ്‌പ്ലേ, വാട്ടര്‍ ഡ്രോപ്പ് നോച്ച്‌, 4 ജിബി റാം എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് റിയല്‍മി ഈ സ്മാര്‍ട്ട്‌ഫോണില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇ-കൊമേഴ്സ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവ വഴി ഫോണ്‍ സ്വന്തമാക്കാന സാധിക്കും. ഒക്റ്റാ കോര്‍ മീഡിയടെക് ഹെലിയോ ജി 70 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന് നല്‍കിയിരിക്കുന്നത്. റിയല്‍മി …

Read More »

ഓപ്പോയുടെ റെനോ സീരിസിലെ ഏറ്റവും പുതിയ ഫോണ്‍ പുറത്തിറക്കി; പ്രത്യേകതകള്‍ എന്തെല്ലാം; വില നിങ്ങളെ അതിശയിപ്പിക്കും..!

ഓപ്പോയുടെ റെനോ സീരിസിലെ ഏറ്റവും പുതിയ ഫോണ്‍ പുറത്തിറക്കി. ഓപ്പോ റെനോ സീരിസിലെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ ഓപ്പോ റെനോ 3 വിറ്റാലിറ്റി എഡിഷനാണ് ചൈനയില്‍ പുറത്തിറക്കിയത്. ഓപ്പോ റെനോ 3 വിറ്റാലിറ്റി എഡിഷന്റെ 8 ജിബി + 128 ജിബി ഓപ്ഷന്റെ വില 30,500 രൂപയാണ്. 48-മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും മറ്റ് റെനോ 3 സീരിസ് ഫോണുകളില്‍ നിന്നും വ്യത്യസ്തമായി മീഡിയടേക് MT6885Z ഡൈമെന്‍സിറ്റി 1000L ചിപ്‌സെറ്റിന് പകരം …

Read More »

ബിഎസ്‌എന്‍എലിന്‍റെ പുതിയ 4ജി പ്ലാന്‍ : 96 രൂപ മുടക്കിയാല്‍ 28 ദിവസം പ്രതിദിനം 10 ജി.ബി ഡാറ്റ..?

പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്‌എന്‍എല്‍. പ്രതിദിനം 10 ജി.ബി ഡാറ്റ ഉപയോഗിക്കാന്‍ 96 രൂപ നല്‍കിയാല്‍ മതിയാകും. കാലാവധിയാകട്ടെ 28 ദിവസവും. പദ്ധതി ഉടനെ നടപ്പാക്കും. ഈ പ്ലാനില്‍ ഡാറ്റമാത്രമേ ലഭ്യമാകൂ. കൊല്‍ക്കത്തയിലെ ഉപയോക്താക്കള്‍ക്കായി ബിഎസ്‌എന്‍എല്‍ അടുത്തിടെ 4ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രണ്ടു 4ജി പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതേ പ്ലാന്‍തന്നെ 236 രൂപ നിരക്കില്‍ 84 ദിവസകാലാവധിയില്‍ ലഭിക്കും. നിലവില്‍ എല്ലായിടത്തും പുതിയ …

Read More »

ഫെയ്സ്ബുക്കിനും രക്ഷയില്ല; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു…

ഫെയ്‌സ്ബുക്കിന്റെ കോര്‍പ്പറേറ്റ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @facebook എന്ന ഒഫിഷ്യല്‍ അക്കൗണ്ടാണ് വെള്ളിയാഴ്ച ഹാക്ക് ചെയ്തത്.’ ഹായ് ഞങ്ങള്‍ അവര്‍മൈന്‍ ആണ്. ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യാന്‍ സാധിക്കുമെങ്കിലും അവരുടെ സുരക്ഷ ട്വിറ്ററിനേക്കാള്‍ മെച്ചപ്പെട്ടതെങ്കിലുമാണ്’ (‘Hi, we are O u r M i n e, Hi, we are O u r M i n e. Well, even Facebook is hackable …

Read More »

2019 ല്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത പത്ത് മൊബൈല്‍ ആപ്പുകളില്‍ ഒന്നായി ഷെയര്‍ഇറ്റ്…

മൊബൈല്‍ ഡേറ്റ, അനലിറ്റിക്‌സ് രംഗത്തെ ആഗോളസേവനദാതാവായ ആപ്പ് ആനി അടുത്തിടെ പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് മൊബൈല്‍ 2020 റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടും 1.8 ബില്ല്യണ്‍ ഉപയോക്താക്കളുമായി ഷെയര്‍ ഇറ്റ് ആഗോള തലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന പത്ത് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായി. മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചാ സാധ്യതയും 2019 ലെ അസാധാരണ പ്രകടനവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ 204 ബില്ല്യണ്‍ ഡൗണ്‍ലോഡുകള്‍ എന്ന റെക്കോഡാണ് ഈ രംഗത്ത് …

Read More »

ടാബ്‌ലറ്റ് വില്‍പനയില്‍ വിപണി കീഴടക്കി മുന്നിലെത്തി ആപ്പിളിന്‍റെ ഐപാഡ്; രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്…

ടാബ്‌ലറ്റ് വില്‍പ്പനയില്‍ വിപണിയില്‍ ഏറ്റവും മുന്നിലെത്തി ആപ്പിള്‍ ഐപാഡ്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ… ഈ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ ടാബ്‌ലറ്റ് വില്‍പനയില്‍ ആപ്പിളിനെ മറികടക്കാന്‍ മറ്റൊരു കമ്പനിയ്ക്കും സാധിച്ചിട്ടില്ല. 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 10.2 ഇഞ്ച് ഐപാഡിന്‍റെ  വില്‍പനയാണ് …

Read More »