Breaking News

World

കുവൈത്തിലും ബഹറൈനിലും വീണ്ടും കൊറോണ സ്ഥിരീകരിച്ചു..!

കുവൈത്തിലും ബഹറൈനിലും വീണ്ടും കൊറോണ സ്ഥിരീകരിച്ചു. കുവൈത്തില്‍ രണ്ടുപേര്‍ക്കും ബഹറൈനില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് 19 രോഗം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നത് ആശങ്കയുയര്‍ത്തവേ ചൈനയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. കൊറോണ വൈറസ് സ്ഥിരീകരിച്ച്‌ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

Read More »

കഠിനാധ്വാനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ജീവിക്കുന്ന തെളിവാണ് മോദി ; പ്രശംസയുമായി ഡോണള്‍ഡ് ട്രംപ്..!

ഒരു ലക്ഷത്തിലേറെ പേര്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിലെ നമസ്‌തേ ട്രംപ് പരിപാടി യില്‍ ട്രംപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. അമേരിക്ക ഇന്ത്യയെ സ്‌നഹേിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്ക എക്കാലത്തും വിശ്വാസ്യതയുള്ള സുഹൃത്തായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നമസ്‌തേ പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് പ്രസംഗം ആരംഭിച്ചത്. ട്രംപിന്‍റെ വാക്കുകള്‍; ”അഞ്ചു മാസം മുമ്ബ് നിങ്ങളുടെ മഹാനായ പ്രധാനമന്ത്രിയെ ടെക്‌സസിലെ ഫുട്‌ബോള്‍ സ്‌റ്റേഢിയത്തില്‍ അമേരിക്ക സ്വാഗതം …

Read More »

കൊ​റോ​ണ വൈറസ്; ചൈനയ്ക്ക് പിന്നാലെ ദ​ക്ഷി​ണ കൊ​റി​യ​യിലും വൈറസ് പ​ട​രു​ന്നു; രോ​ഗം സ്ഥി​രീ​ക​രി​ച്ചത്…

ചൈ​ന​യ്ക്കു പി​ന്നാ​ലെ ദ​ക്ഷി​ണ കൊ​റി​യ​യി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ അ​തി​വേ​ഗം പ​ട​രു​ന്നു. 346 പേ​ര്‍​ക്ക് ഇ​തി​നോ​ട​കം തന്നെ രോ​ഗം സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്. ഇതിനകം തന്നെ ര​ണ്ട് പേ​ര്‍ കൊ​റോ​ണ ബാധയെ തു​ട​ര്‍​ന്നു ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ മമരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അ​തേ​സ​മ​യം ചൈ​ന​യി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,300 ക​വി​ഞ്ഞു. 76,288 പേ​ര്‍​ക്കാ​ണ് ചൈ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 500 ത​ട​വു​കാ​ര്‍​ക്കും ചൈ​ന​യി​ല്‍ രോ​ഗം പി​ടി​പെ​ട്ടു. ഇ​റ്റ​ലി​യി​ലും കൊ​റോ​ണ​യെ തു​ട​ര്‍​ന്നു ഒ​രാ​ള്‍ മ​രി​ച്ചതയാണ് റിപ്പോര്‍ട്ട്. …

Read More »

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ; പിന്തള്ളിയത് ഈ രാജ്യങ്ങളെ..!

ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്ബദ്‌ ശക്തിയായെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്നാണ് ലോകത്തിലെ അഞ്ചാമത്തെ ശക്‌തിയായി ഇന്ത്യ ഇതോടെ മാറിയിരിക്കുന്നത്. അമേരിക്കന്‍ വേള്‍ഡ്‌ പോപ്പുലേഷന്‍ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. രാഷ്‌ട്രീയ താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ. ഒരു തുറന്ന സമ്ബദ്‌വ്യവസ്‌ഥ എന്ന നിലയില്‍ ഇന്ത്യ കൂടുതല്‍ ശക്‌തമായികൊണ്ടിരിക്കുകയാണ്‌. സാമ്ബത്തിക നയത്തിലെ മാറ്റങ്ങള്‍ രാജ്യത്തിനു കുതിപ്പേകി. കഴിഞ്ഞ വര്‍ഷം 2.94 ട്രില്യണ്‍ ഡോളറാണ്‌ ഇന്ത്യയുടെ ജി.ഡി.പി. ബ്രിട്ടന്റേത്‌ …

Read More »

കൊറോണ വൈറസ്; മരിച്ചവരുടെ എണ്ണം 1,868 ആയി; രോഗം സ്ഥിരീകരിച്ചത് 72,436 പേര്‍ക്ക്…

ചൈനയില്‍ കൊറോണ വൈറസ് ദിവസം കഴിയുന്തോറും വര്‍ധിച്ച്‌ വരികയാണ്. ഇപ്പോഴിതാ ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്നലെ മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 72,436 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 1,800ഓളം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രോഗം പടരുന്നതു തടയാനായി ഹുബൈയ് പ്രവിശ്യയിലെ ആറു കോടിയോളം പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ കാറുകള്‍ ഇവിടെ നിരോധിചിരിക്കുകയാണ്. …

Read More »

വൈറസ് ചോര്‍ന്നത് ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്ന്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍..?

വൈറസ് ചോര്‍ന്നത് ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്നാണെന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ശാസ്ത്രജ്ഞര്‍. വുഹാന്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 അടി അകലെയുള്ള ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്നാണ് അപകടകാരിയായ കൊറോണാവൈറസ് പുറത്തിറങ്ങിയതെന്ന് ഇവര്‍ പറയുന്നു. ബീജിംഗ് ഫണ്ട് നല്‍കുന്ന സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. ഹുബെയ് പ്രവിശ്യയില്‍ രോഗം വിതച്ചത് വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ലാബില്‍ രോഗം …

Read More »

കൊവിഡ് 19 ; ഉത്തര കൊറിയന്‍ സര്‍ക്കാരുദ്യോഗസ്ഥനെ വെടിവെച്ച്‌ കൊലപ്പെടുത്തി..!

കൊവിഡ് 19 ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ തുടരുന്നയാള്‍ വെടിയേറ്റ് മരിച്ചു. ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് മരിച്ചത്. വൈറസ് ബാധ സംശയിച്ചയാളെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തര കൊറിയന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനാണ് മരിച്ചത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനൊപ്പം ചൈനയില്‍ പോയത് ഇദ്ദേഹമായിരുന്നു. കപ്പലിലാണ് ഇദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്. അനുമതി ഇല്ലാതെ കപ്പലില്‍ നിന്ന് ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ സെനിക നടപടി സ്വീകരിക്കാനാണ് …

Read More »

ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ്; മരണം 1500 കടന്നു, വൈറസ് ബാധിച്ചവരുടെ എണ്ണം 66,492..

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനയില്‍ ഇതുവരെയുള്ള മരണം ഇപ്പോള്‍ 1500 കടന്നതായാണ് റിപ്പോര്‍ട്ട്. കണക്കുകള്‍പ്രകാരം 1,523 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച 143 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണം 1,500 കടന്നത്. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ചൈനയില്‍ 66,492 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം. ചൈനയില്‍ വൈറസ് ബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും വുഹാനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം.

Read More »

ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ് : മരണം 1,355 ; ഇന്നലെ മാത്രം മരിച്ചത് 242 പേര്‍; ഒറ്റദിവസംകൊണ്ട് രോഗം ബാധിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്…..

കൊറോണ വൈറസ് ഭീതി ഒഴിയുന്നില്ല. ചൈനയില്‍ ഇതുവരെ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1355 ആയതായാണ് റിപ്പോര്‍ട്ട്. രോഗം ഏറ്റവും കൂടുതല്‍‌ വ്യാപിച്ച ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 242 പേരാണെന്നാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. 44,653 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയില്‍ തുടരുകയാണ്. …

Read More »

കെറോണ വൈറസ്; മരണസംഖ്യ വീണ്ടും ഉയര്‍ന്നു; ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 1,000 കഴിഞ്ഞു..

ചൈനയില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്നുള്ള മരണ സംഖ്യ വീണ്ടും ഉയര്‍ന്ന് 1,000 കടന്നു. ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്. 2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി ഉയര്‍ന്നു. പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്‍റെ എമ്പുരാന്‍ പ്രഖ്യാപനം..!! സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരമാണിത്. പ്രസിഡന്റ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More »