Breaking News

World

കൊറോണ വൈറസ്: പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടു; കേരളത്തില്‍ 1,000 ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍; സജ്ജീകരണങ്ങളോടെ ആരോഗ്യവകുപ്പ്‌…

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി. വിദ്യാര്‍ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമിച്ച നഴ്സ് അറസ്റ്റില്‍; മുലപ്പാലില്‍ മോര്‍ഫിന്‍ കലര്‍ത്തി നല്‍കിയായിരുന്നു കൊടും ക്രൂരത.. ആരോഗ്യമന്ത്രി നേരിട്ട് എത്തിയാണ് തൃശ്ശൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ആയിരത്തിലേറെ ആളുകളെയാണ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണയുടേതായ രീതിയിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരാണ് ഇവരൊക്കെ. എന്നാല്‍ ഭയപ്പെടേണ്ട ആവശ്യമില്ലന്നും ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് …

Read More »

നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമിച്ച നഴ്സ് അറസ്റ്റില്‍; മുലപ്പാലില്‍ മോര്‍ഫിന്‍ കലര്‍ത്തി നല്‍കിയായിരുന്നു കൊടും ക്രൂരത..

പിറന്നുവീണ നവജാത ശിശുക്കളോടും ക്രൂരത കാണിച്ച നഴ്‌സിനെ പോലീസ് അറസ്റ്റു ചെയ്തു. നവജാതശിശുക്കളെ മോര്‍ഫിന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നഴ്‌സിനെ അറസ്റ്റ് ചെയ്തത്. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? ജര്‍മനിയിലെ ഉയിം സര്‍വകലാശാല ആശുപത്രിയിലെ നഴ്സാണ് അതിക്രൂരമായ കുറ്റകൃത്യത്തിന് പിടിയിലായിരിക്കുന്നത്. 2019 ഡിസംബര്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരേസമയം അഞ്ച് നവജാതശിശുക്കളെയാണ് നഴ്സ് മോര്‍ഫിന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിറിഞ്ചില്‍ മുലപ്പാലിനൊപ്പമാണ് മോര്‍ഫിന്‍ കലര്‍ത്തി …

Read More »

ലോകത്തെ പിടിച്ചു കുലുക്കി കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന..!

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 9,692 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ചൈന ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ്: കേരളത്തില്‍ 1,053 പേര്‍ നിരീക്ഷണത്തില്‍; ആശുപത്രിയില്‍ 15 പേര്‍… ഇതില്‍ 213 പേര്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കൂടാതെ 102,000 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ആഗോള അടിയന്തരാവസ്ഥ ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം …

Read More »

കൊറോണ വൈറസ്; ഇന്ത്യയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് കേരളത്തില്‍ നിന്ന്: ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗബാധ..

കേരളത്തില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ നിന്നുമെത്തിയ മലയാളി വിദ്യാര്‍ത്ഥിക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; 17-വയസ്സുകാരിയെ തേടി തമിഴ്‌നാട്ടില്‍ നിന്നും കാമുകനെത്തി; ഒടുവില്‍ സംഭവിച്ചത്… വുഹാന്‍ യൂനിവേഴ്​സിറ്റിയിലെ വിദ്യാര്‍ഥിയിലാണ്​​ രോഗം കണ്ടെത്തിയിരിക്കുന്നത്​. വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. അ​തേ​സ​മ​യം വി​ദ്യാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളോ, കു​ട്ടി എവി​ടെ​യാ​ണോ​ന്നോ കേ​ന്ദ്രം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സംസ്ഥാന സര്‍ക്കാരെ വിവരം …

Read More »

കൊറോണ വൈറസ് : 106 മരണം; അതീവ ജാഗ്രതയില്‍ മുംബൈ നഗരം; 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു…

ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനയില്‍ ഇതുവരെ മാത്രം 106 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 1,291 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലും 57 പേ​ര്‍ മരണപ്പെട്ടു; ഇരുപതിലധികം പേരെ കാണാതായി; 3,500 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു… ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4,000 ത്തില്‍ അധികമായിരിക്കുകയാണ്. ചൈനയില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് മറ്റു …

Read More »

കനത്ത മഴയിലും മണ്ണിടിച്ചിലിലും 57 പേ​ര്‍ മരണപ്പെട്ടു; ഇരുപതിലധികം പേരെ കാണാതായി; 3,500 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു…

തെ​ക്ക​ന്‍ ബ്ര​സീ​ലി​ല്‍ ശ​ക്ത​മാ​യ മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വെള്ളപ്പൊക്കത്തിലും 57 പേ​ര്‍ മരണപ്പെട്ടു. മി​നാ​സ് ജെ​റൈ​സി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ മ​രി​ച്ച​ത്. 48 പേ​രാ​ണ് ഇവിടെ മാത്രം മരണപ്പെട്ട​ത്. പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്‍റെ ഒഴിഞ്ഞ പാക്കറ്റുകളും..! മണ്ണിടിച്ചിലില്‍ ഇരുപതിലധികം പേരെ കാണാനില്ലെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരങ്ങള്‍. മരിച്ചവരെല്ലാം ബെലോ ഹൊറിസോണ്ടെ , ഇബിറൈറ്റ്, ബെറ്റിം,എന്നീ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട് . വെ​ള്ള​പ്പൊ​ക്ക​വും …

Read More »

ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്…

ഡേറ്റിങ്ങിനിടെ കാമുകിയുമായി മത്സരങ്ങളോ സിനിമയോ കാണാന്‍ പോകുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു യാത്രയില്‍ ഡേവി ആന്‍ഡ്രേഡ് എന്ന യുവാവിന് പറ്റിയ അക്കിടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. യുവാവ് കാമുകിയുമായി ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയത് വീട്ടിലിരിക്കുന്ന ഭാര്യ അറിഞ്ഞിരുന്നില്ല. കളി കാണുന്നതിനിടെ ഗാലറി നിറഞ്ഞിരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ ഇരുന്ന് സ്‌നേഹം കൊണ്ട് യുവാവ് കാമുകിയെ ചുംബിച്ചു. കോഴിപോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം..! എന്നാല്‍ …

Read More »

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്; മൂന്നുപേര്‍ നിരീക്ഷണത്തില്‍…

സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. ചൈനയില്‍ വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന കൊറോണ വൈറസാണ് സൗദി അറേബ്യയിലും പിടിപെടുന്നത്. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..! അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് പുറമെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കാണ് ആദ്യം …

Read More »

2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ…

2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തുവന്നു. വിഖ്യാതമായ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പട്ടികയാണ് പുറത്തുവന്നത്. എന്നാല്‍ റാങ്കിങില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..! ഇന്ത്യയുടെ സ്ഥാനം 10 സ്ഥാനം താഴേക്ക് കൂപ്പുകുത്തി. ഇന്ത്യന്‍ പാസ്പോര്‍ട്ട് 10 സ്ഥാനങ്ങള്‍ താഴേയ്ക്കുപോയി 74ാം റാങ്കില്‍ നിന്നും 84ലേയ്ക്ക് പതിച്ചത്. മുന്‍കൂട്ടി വിസയില്ലാതെ …

Read More »

ഒമാന്‍ സുല്‍ത്താന് ആദരാഞ്ജലിയര്‍പ്പിച്ച്‌ യു.എ.ഇ. വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ത്..

ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന് ആദരാഞ്ജലിയര്‍പ്പിച്ച്‌ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ത്. ഒമാന്റെ പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സന്ദര്‍ശിച്ചാണ് അദ്ദേഹം യു.എ.ഇ. യുടെ ദുഃഖം അറിയിച്ചത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ശൈഖ് മുഹമ്മദും സംഘവും മസ്‌കറ്റിലെത്തിയത്. പുതിയ ഭരണാധികാരിക്ക് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടായിരുന്നു ശൈഖ് മുഹമ്മദിന്റെ …

Read More »