Breaking News

World

കൊറോണ വൈറസിനെക്കുറിച്ചുള്ള ഭീകരത പുറംലോകത്തെത്തിച്ച ചൈനീസ് മാധ്യമപ്രവര്‍ത്തകനെ കാണാനില്ല…

ചൈനയിലെ വുഹാനില്‍ ഭീതി പടര്‍ത്തി പകരുന്ന കൊറോണ വൈറസ് രോഗവിവരം പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ കാണാനില്ലെന്നു റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതല്‍ ബാധിച്ചതുമായ വുഹാന്‍ നഗരത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരായ ചെന്‍ ക്വിഷി, ഫാങ് ബിന്‍ എന്നിവര്‍ കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി ഉണ്ടായിരുന്നത്. എന്നാല്‍ ചെന്‍ ക്വിഷിയെക്കുറിച്ചു കഴിഞ്ഞ 20 മണിക്കൂറുകളായി യാതൊരു വിവരവുമില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകത്ത് …

Read More »

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ വോക്വിന്‍ ഫിനിക്‌സ്, റെനെ സെല്‍വെഗര്‍ മികച്ച നടി…

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 92ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായ് വോക്വിന്‍ ഫിനിക്‌സും റെനെ സെല്‍വെഗര്‍ മികച്ച നടിയായും തെരഞ്ഞെടുത്തു. പാരസൈറ്റ് സംവിധാനം ചെയ്ത ബോങ് ജൂന്‍ ഹോയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്. ജോക്കറിലെ മികച്ച പ്രകടനത്തിനാണ് വോക്വിന്‍ ഫിനിക്‌സ് മികച്ച നടനുള്ള ഓസ്‌കര്‍ നേടിയത്. ജൂഡിയിലെ അഭിനയത്തിനാണ് അമേരിക്കന്‍ നടിയായ റെനെ സെല്‍വെഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ …

Read More »

ലോകത്തെ കൊറോണ വൈറസ് പിടിച്ചുകുലുക്കുമ്പോള്‍ ‘കൊറോണ’ കൊണ്ട് ആദ്യമായ് ജീവിതം തിരിച്ചുകിട്ടിയത് ഈ യുവതിയ്ക്ക്…

ലോകത്തെ ഭീതിയിലാക്കിയ കൊറോണ വെെറസിനെ ആയുധമാക്കി യുവതി നേടിയത് സ്വന്തം അഭിമാനം. ജിങ്ഷാന്‍ സ്വദേശിനിയാണ് മാനഭംഗ ശ്രമത്തില്‍ നിന്ന് കൊറോണ വൈറസിന്റെ പേരില്‍ രക്ഷപ്പെട്ടത്. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതി അക്രമിയോട് താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളൂ എന്നും ക്ഷീണിതയാണ് ഉപദ്രവിക്കരുതെന്നും യുവതി അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്ന പേര് കേട്ടതോടെ അക്രമി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വുഹാനില്‍ നിന്നും …

Read More »

ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിച്ചു ; ലൈംഗികബന്ധത്തിനിടെ ഭാര്യയോട് ചെയ്തത് കൊടുംക്രൂരത…

മൂന്നാമതും ഗര്‍ഭിണിയായതിനെ ചൊല്ലിയുള്ള ദമ്പതിമാരുടെ തര്‍ക്കം ചെന്നവസാനിച്ചത് കൊലപാതകത്തില്‍. ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊല്ലുകയായിരുന്നു. സാവോപോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. 22കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 22ന് രാത്രി ശാരീരികബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം. …

Read More »

ഇതുവരെ നട്ടുവളര്‍ത്തിയത് 40,000 ത്തിലധികം മരങ്ങള്‍; പത്മ പുരസ്‌കാരം നേടിയ വനമുത്തശ്ശിയെക്കുറിച്ച്…

ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇതുവരെ അറിയാതിരുന്ന അനവധി മഹത് വ്യക്തികളെയാണ് ലോകത്തിന് പരിചയപ്പെടാൻ സാധിച്ചത്. ലാഭേച്ഛയില്ലാതെ അവരുടെ സേവനങ്ങൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറുമില്ല. എന്നാൽ, ഈ പ്രാവശ്യം നിരവധി വിശേഷപ്പെട്ട വ്യക്തികളെയും, അവരുടെ പ്രവർത്തങ്ങളെയും മനസ്സിലാക്കാൻ ഇതുവഴി നമുക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് വലിയ കാര്യം. അത്തരമൊരാളാണ് 76 -കാരിയായ ഈ വനമുത്തശ്ശി. പേര് തുളസി ഗൗഡ. മക്കളില്ലാത്ത ഈ മുത്തശ്ശിക്ക്, മരങ്ങൾ സ്വന്തം മക്കളെ പോലെയാണ്. ഒരമ്മയായി …

Read More »

കൊറോണ വൈറസ്: ചൈനയില്‍ മരണം 492 ആയി; വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,538 ആയി ഉയര്‍ന്നു..

ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 492 ആയി. ഇന്നലെമാത്രം 65 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. ‘ബാത്റൂം പാര്‍വതി’; തനിക്ക് ആ പേര് വീണതിനു പിന്നിലെ അനുഭവം തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്..!! വൈറസിന്റെ പ്രഭവകേന്ദ്രമായ ഹ്യൂബെ പ്രവിശ്യയിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,538 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം പുതുതായി 3,887 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. …

Read More »

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം തേടിയെത്തിയത് മലയാളിയായ ഒന്നരവയസുകാരനെ; സമ്മാനത്തുക ഒരു മില്യണ്‍ ഡോളര്‍…

ദുബായി ഡ്ര്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം മലയാളിക്ക്. ഒരു വയസുകാരനായ മഹമ്മദ് സലയ്ക്കാണ് പത്തു ലക്ഷം ഡോളര്‍ (ഏകദേശം 7.13 കോടി രൂപ) സമ്മാനമായ്‌ ലഭിക്കുക. 5000 സ്‌ക്രീനില്‍ പ്രദര്‍ശനം; ലക്ഷ്യമിടുന്നത് 500 കോടി; മരക്കാരിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങളുമായി താരരാജാവ്… അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മലയാളിയായ യുവാവിന്‍റെ മകനായ സലയെയാണ് ഭാഗ്യം കടാക്ഷിച്ചത്. കഴിഞ്ഞ മാസമാണ് ഇയാള്‍ മകന്റെ പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് …

Read More »

കൊറോണ വൈറസ് ; ചൈനയില്‍ 425 മരണം; 20,438 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു…

ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ് പടരുന്നു. ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഇതോടെ 425 ആയി. 20,438 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇ​ന്ധ​ന​ വി​ല​ കുറഞ്ഞു; ഇന്ന് പെട്രോളിനും ഡീസലിനും കുറഞ്ഞത്… രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 31 പ്രവിശ്യകളില്‍ നിന്നായി 3,235 പുതിയ കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുണ്ടായിരുന്ന 64 പേരാണ് തിങ്കളാഴ്ച മരണപ്പെട്ടത്. കൂടാതെ വൈറസ് ബാധ …

Read More »

സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു; സ്വദേശി ജീവനക്കാരുടെ അനുപാതം കൂടി..!

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറയുകയും സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും ചെയ്​തതായ് റിപ്പോര്‍ട്ട്. ഇന്ത്യ-ന്യൂ​സി​ല​ന്‍ഡ് സീരീസ്: ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പരിക്കുമൂലം പുറത്ത്; ഏ​ക​ദി​ന​വും ടെ​സ്റ്റും നഷ്ട്ടമാകും.. സ്വദേശി ജീവനക്കാരുടെ അനുപാതം 20.9 ശതമാനമായി ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ്​ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്​. ഈ റിപ്പോര്‍ട്ട്​ പ്രകാരം രാജ്യത്ത് 81.39 ലക്ഷം പേരാണ് …

Read More »

കൊറോണ വൈറസ്; ചൈനക്ക് പുറത്ത് ആദ്യ മരണം രേഖപ്പെടുത്തിയ രാജ്യം…

ചൈനയെ പിടിച്ചുകുലുക്കിയ കൊറോണ ഇപ്പോള്‍ രാജ്യത്തിന് പുറത്ത് വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 44കാരനാണ് മരിച്ചത്. കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍… വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ചൈനയില്‍ മരണസംഖ്യ ഇതിനോടകം തന്നെ 304 ആയി ഉയര്‍ന്നു. പ്രാദേശികമായുള്ള വൈറസ് വ്യാപനമല്ല ഫിലിപ്പീന്‍സിലുള്ളതെന്നും വുഹാനില്‍ നിന്നെത്തിയ വ്യക്തിയാണ് വൈറസ് ബാധിച്ച്‌ മരിച്ചതെന്നും ലോകാരോഗ്യ സംഘടനയുടെ …

Read More »