സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഒരാഴ്ച്ചയ്ക്കകം രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്. ക്വാറന്റൈന് ലംഘിക്കുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്കി. ക്വാറന്റൈന് ലംഘിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. ക്വാറന്റൈന് ലംഘിക്കുന്നവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി സ്വന്തം ചെലവില്‍ …
Read More »കോവിഡിൽ ഞെട്ടി കേരളം: സംസ്ഥാനത്ത് ഇന്ന് 28 മരണം; 5789 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തൃശൂര്‍ 1096 മലപ്പുറം 761 കോഴിക്കോട് 722 എറണാകുളം 674 ആലപ്പുഴ 664 തിരുവനന്തപുരം 587 കൊല്ലം 482 പാലക്കാട് 482 കോട്ടയം 367 കണ്ണൂര്‍ 341 പത്തനംതിട്ട …
Read More »സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്; 20 മരണം; 3711 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറം 853 തിരുവനന്തപുരം 513 കോഴിക്കോട് 497 തൃശൂര്‍ 480 എറണാകുളം 457 ആലപ്പുഴ 332 കൊല്ലം 316 പാലക്കാട് 276 കോട്ടയം 194 കണ്ണൂര്‍ 174 ഇടുക്കി 79 കാസര്‍ഗോഡ് 64 …
Read More »കൊവിഡ് പ്രതിരോധ വാക്സിന് എല്ലാ പൗരന്മാര്ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി…
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും കൊവിഡ് പ്രതിരോധ വാക്സിന് തയാറായിക്കഴിഞ്ഞാലുടന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി. ഓരോ വ്യക്തിക്കും സൗജന്യ വാക്സിന് ലഭ്യമാക്കുന്നതിനായി 500 രൂപ വീതം ചെലവഴിക്കുമെന്നും ഒഡീഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആര് പി സ്വെയിനിന്റെ ചോദ്യത്തോട് പ്രതികരിക്കവെ കേന്ദ്ര മന്ത്രി പറഞ്ഞു. ബിഹാറിലെ ജനങ്ങള്‍ക്ക് വാക്സിന് സൗജന്യമായി ലഭ്യമാക്കുമെന്ന ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിരുന്നു. കൊവിഡിനെ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി …
Read More »കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കും : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്ത്…
കേരളത്തിലടക്കം രാജ്യത്ത് ശൈത്യകാലം വരാനിരിക്കെ ശക്തമായ മുന്നറിയിപ്പുമായി ആരോഗ്യ രംഗത്തെ വിദഗ്ദര്‍ രംഗത്ത്. ശൈത്യകാലത്ത് കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നല്കുന്ന മുന്നറിയിപ്പ്. കേരളമുള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് എല്ലായിടത്തും 3 ആഴ്ചയായി കോവിഡ് വ്യാപനം കുറയുകയാണ്. എന്നാല്‍, ശൈത്യ മാസങ്ങളില്‍ രണ്ടാം വ്യാപനം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍. ‘ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു’; മാപ്പ് പറഞ്ഞ് സിദ്ധിഖ്… യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പലയിടത്തും …
Read More »സംസ്ഥാനത്ത് ഇന്ന് 9,250 പേര്‍ക്ക് കോവിഡ്; 25 മരണം; 8,215 പേര്‍ക്ക് സമ്ബര്‍ക്കം വഴി രോഗബാധ…
സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് 1205 മലപ്പുറം 1174 തിരുവനന്തപുരം 1012 എറണാകുളം 911 ആലപ്പുഴ 793 തൃശൂര്‍ 755 കൊല്ലം 714 പാലക്കാട് 672 ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ആരാധന | …
Read More »സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം : 5445 പേർക്ക് മാത്രം കൊവിഡ്; 24 മരണം…
സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറം 1024 കോഴിക്കോട് 688 കൊല്ലം 497 തിരുവനന്തപുരം 467 എറണാകുളം 391 തൃശൂര്‍ 385 കണ്ണൂര്‍ 377 ആലപ്പുഴ 317 പതിനാറാം …
Read More »കോവിഡില്‍ ഞെട്ടി കേരളം; ആദ്യമായി 10,000 കടന്ന് കോവിഡ് രോഗികള്‍; 22 മരണം; നാല് ജില്ലകളില്‍ ഗുരുതരം…
കോവിഡില്‍ ഞെട്ടി കേരളം. സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കോഴിക്കോട് 1576 മലപ്പുറം 1350 എറണാകുളം 1201 തിരുവനന്തപുരം 1182 തൃശൂര്‍ 948 കൊല്ലം 852 ആലപ്പുഴ 672 പാലക്കാട് 650 കണ്ണൂര്‍ 602 കോട്ടയം 490 …
Read More »ശുഭ വാർത്ത; ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്സിൻ തയ്യാറായേക്കും : ലോകാരോഗ്യ സംഘടന…
കൊറോണ വൈറസിനെതിരായ വാക്സിൻ ഈ വർഷം അവസാനത്തോടെ തയ്യാറായേക്കുമെന്നു ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്സിൻ ലഭ്യമാകുമ്ബോൾ തുല്യമായ രീതിയിലുള്ള വിതരണം ഉറപ്പാക്കണമെന്നു ടെഡ്രോസ് ലോകനേതാക്കളോട് വ്യക്തമാക്കി. ‘നമ്മുക്ക് വാക്സിൻ ആവശ്യമാണ്. ഈ വർഷം അവസാനത്തോടെ വാക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ട്’, ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിനോട് ടെഡ്രോസ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയ്ക്ക് കീഴിൽ പരീക്ഷണ ഘട്ടത്തിലുള്ള …
Read More »ശുഭ വാർത്ത; ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്സിൻ തയ്യാറായേക്കും : ലോകാരോഗ്യ സംഘടന…
കൊറോണ വൈറസിനെതിരായ വാക്സിൻ ഈ വർഷം അവസാനത്തോടെ തയ്യാറായേക്കുമെന്നു ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്സിൻ ലഭ്യമാകുമ്ബോൾ തുല്യമായ രീതിയിലുള്ള വിതരണം ഉറപ്പാക്കണമെന്നു ടെഡ്രോസ് ലോകനേതാക്കളോട് വ്യക്തമാക്കി. ‘നമ്മുക്ക് വാക്സിൻ ആവശ്യമാണ്. ഈ വർഷം അവസാനത്തോടെ വാക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ട്’, ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിനോട് ടെഡ്രോസ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയ്ക്ക് കീഴിൽ പരീക്ഷണ ഘട്ടത്തിലുള്ള …
Read More »