Breaking News

Tag Archives: Covid 19

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷം; 291 മരണം; പുതുതായി 68,020 പേര്‍ക്ക്​ രോഗം…

രാജ്യത്ത്​ വീണ്ടും കോവിഡ്​ വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 291 മരണവും റിപ്പോര്‍ട്ട്​ ചെയ്​തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്​ടോബറിന്​ ശേഷം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്​. 5,21,808 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. മരണസംഖ്യ 1,61,843 ആയി ഉയരുകയും ചെയ്​തു. 1,13,55,993 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,20,39,644 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 6,05,30,435 …

Read More »

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; വിമാനത്തില്‍ കൃത്യമായി മാസ്‌ക് ധരിക്കാത്തവരെ പുറത്താക്കും: ഡിജിസിഎ..

കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ വിമാനത്തില്‍നിന്നും ഇറക്കിവിടാമെന്ന ഉത്തരവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…Read more തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ ‘നിയന്ത്രിക്കാനാവാത്ത യാത്രക്കാരന്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ) മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും …

Read More »

‘കോവിഡ്​ സാഹചര്യം അതി രൂക്ഷമായേക്കാം’; നാല്​ സംസ്​ഥാനങ്ങളോട്​ റിപ്പോര്‍ട്ട്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതി…

സംസ്​ഥാനങ്ങള്‍ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്ന്​ സുപ്രീംകോടതി. കോവിഡ്​ കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന്​ നാലു സംസ്​ഥാനങ്ങളോട് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട്​ നല്‍കമമെന്ന് സുപ്രീം​േകാടതി നിര്‍ദേശിച്ചു. ഡല്‍ഹി, ഗുജറാത്ത്​, മഹാരാഷ്​ട്ര, അസം എന്നി സംസ്ഥാനങ്ങലോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഈ മാസത്തോടെ കേവിഡ്​ കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ്​ വിവരം. എല്ലാ സംസ്​ഥാനങ്ങളിലെയും നിലവിലെ സ്​ഥിതി സംബന്ധിച്ച്‌​ റിപ്പോര്‍ട്ട്​ വേണം. സംസ്​ഥാനങ്ങള്‍ കാര്യക്ഷമമല്ലെങ്കില്‍ ഡിസംബറില്‍ മോശം കാര്യങ്ങള്‍ സംഭവിച്ചേക്കാം’ …

Read More »

നടന്‍ ചി​ര​ഞ്ജീ​വി​ക്ക് കോ​വി​ഡ് ഇല്ല ; വെളിപ്പെടുത്തി താരം : സംഭവിച്ചത് മറ്റൊന്ന്…

തെ​ലു​ങ്ക് സൂപ്പർ സ്റ്റാർ ചി​ര​ഞ്ജീ​വി​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​യി വ​ന്ന​ത് ആ​ര്‍​ടി​പി​സി​ആ​ര്‍ കി​റ്റി​ന്‍റെ പി​ഴ​വ് മൂ​ല​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. തി​ങ്ക​ഴാ​ഴ്ച​യാ​ണ് ചി​ര​ഞ്ജീ​വി​ക്ക് കോ​വി​ഡ് പോസിറ്റീവ് ആയത്. എ​ന്നാ​ല്‍ പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ന​ട​ന്‍ തന്നെ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. മൂന്ന് തവണ ഡോക്ടര്‍മാര്‍ ടെസ്റ്റ് ചെയ്തപ്പോഴും താന്‍ കൊവിഡ് നെഗറ്ററിവാണെന്നും എല്ലാവരോടും നന്ദി അറിയിക്കുവെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ …

Read More »

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കൊവിഡ് ; 15 മരണം; 2640 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ…

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 566 മലപ്പുറം 310 കോഴിക്കോട് 286 കൊല്ലം 265 കണ്ണൂര്‍ 207 എറണാകുളം 188 പാലക്കാട് …

Read More »

സംസ്ഥാനത്ത് ഇന്ന് 2988 പേർക്ക് കൂടി കൊവിഡ്; 14 മരണം, സമ്ബർക്കത്തിലൂടെ 2738 പേർക്ക് രോഗം…

സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്; തിരുവനന്തപുരം 494 മലപ്പുറം 390 കൊല്ലം 303 എറണാകുളം 295 കോഴിക്കോട് 261 കണ്ണൂര്‍ 256 കോട്ടയം 221 എന്നെ കൊണ്ടുള്ള എല്ലാ ആവശ്യവും കഴിഞ്ഞില്ലേ പിന്നെന്തിനാ എന്നെ | എൻറെ അനിയത്തിയെ …

Read More »

കേരളത്തിൽ സമ്ബർക്ക വ്യാപനം കൂടുന്നു; സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കൊവിഡ്, 13 മരണം…

സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 352 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 215 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 204 പേർക്കും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള 193 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 180 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 137 പേർക്കും, …

Read More »

റഷ്യയ്ക്ക് പിന്നാലെ ഇന്ത്യയും വിജയത്തിലേക്ക്! കോവിഡ് വാക്സിന്‍ ‘കൊവിഷീല്‍ഡ്’ ഇന്ത്യക്കാര്‍ക്ക് ഉടന്‍ ലഭ്യമാകും…

ഓക്സ്ഫഡ് യൂനിവേഴ്സിറ്റി-ആസ്ട്ര സെനേക എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കോവിഡിനെതിരായ വാക്സിന്‍ ‘കൊവിഷീല്‍ഡ്’ വരുന്ന 73 ദിവസത്തിനകം ഇന്ത്യക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയിച്ചതായി രാജ്യത്തെ ഒരു പ്രമുഖ മാധ്യമം ചെയ്യുന്നു. കൊവിഷീല്‍ഡിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഇത് വിജയമാകുന്നതോടെ രാജ്യത്ത് വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിന്‍ ആവും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദന മുന്‍ഗണന …

Read More »

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി…

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൊവിഡ് ബാധിച്ചു മരണപ്പെട്ടു. മലപ്പുറം,എറണാകുളം, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ചു മരിച്ചവരില്‍ ഒരാള്‍. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം പള്ളിക്കല്‍ സ്വദേശിനി നഫീസയാണ് കൊവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെയാള്‍. 52 വയസായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ …

Read More »

കടകളും സാമ്പത്തിക സ്ഥാപനങ്ങളും ‌തുറക്കാന്‍ കേരളാ പൊലീസിന്‍റെ 10 നിര്‍ദേശങ്ങള്‍…

കടകളും സാമ്പത്തിക സ്ഥാപനങ്ങളും തുറക്കാന്‍ ഉടമകള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി കേരളാ പൊലീസ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. മാര്‍ജിന്‍ ഫ്രീ ഉള്‍പ്പെടെയുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാനപങ്ങളും തുരക്കുന്നതു സംബന്ധിച്ചാണ് പൊലീസിന്റെ നിര്‍ദേശം. മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്ര മീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. വളരെ അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളില്‍ നിയോഗിക്കാവൂ. ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ വേണ്ടി …

Read More »