ആശ്വാസ വാർത്തയ്ക്കായ് കാതോർത്ത് ലോകം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്സിന്റെ പ്രാഥമിക പരീക്ഷണഫലം ഇന്ന് പുറത്തുവരും. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന്റെ പ്രാഥമിക പരീക്ഷണ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാകും ഇത് പ്രസിദ്ധീകരിക്കുക. മൃഗങ്ങളിലും മറ്റും നടത്തിയ പരീക്ഷണങ്ങളില്‍ ഈ വാക്സിന് വിജയമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. നിലവില്‍ ബ്രസീലിലെ മനുഷ്യരിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. മൂന്നാം …
Read More »ആശ്വാസ വാര്‍ത്ത : ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്സിന് പ്രഖ്യാപനം ഇന്ന് ?
ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് മഹാമാരി അതിരൂക്ഷമായി വ്യാപിക്കുമ്ബോള്‍ വൈറസിനെതിരായുള്ള വാക്സിന് ഉടന്‍ നിര്‍മ്മിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഏവരും. വാക്സിന് കണ്ടുപിടിച്ചില്ലെങ്കില്‍ 2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.82 ലക്ഷം കൊവിഡ് രോഗികളുണ്ടാകാമെന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഇന്ത്യയും കാത്തിരിക്കുകയാണ്. ആ ആശ്വാസവാര്‍ത്തയ്ക്കായി ഇനി അധികം നാള് കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിവിധ ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്സിനെക്കുറിച്ചുള്ള പോസിറ്റീവ് വാര്‍ത്തകള്‍ ഇന്ന് പ്രതീക്ഷിക്കാമെന്നാണ് ന്യൂസ് …
Read More »ലോകത്തെ ആദ്യ കൊറോണ വാക്സിന് മനുഷ്യരില്‍ പരീക്ഷിച്ചു; വിജയകരം ??
ലോകത്തെ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസിനെതിരായ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായി റഷ്യ. ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന് പരീക്ഷണം മനുഷ്യരില്‍ വിജയകരമാകുന്നത്. റഷ്യയിലെ ഗമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന് കണ്ടെത്തിയത്. സ്വപ്ന സുരേഷിൻറെയും സന്ദീപ് നായരുടേയും കോവിഡ് പരിശോധനാ ഫലം പുറത്ത്..! വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18നാണ് മനുഷ്യരില്‍ പരീക്ഷിച്ചത്. പരീക്ഷണത്തിന് വിധേയരായവരുടെ ആദ്യബാച്ച് അടുത്ത …
Read More »ആദ്യ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ ആഗസ്റ്റ് 15 ന് വിപണിയിലേക്ക്? പക്ഷേ വിദഗ്ധർ ഒന്നടങ്കം പറയുന്നത്…
ചൈനയില്‍ നിന്നും ആരംഭിച്ച കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുളള വാക്സിന് കണ്ടെത്താന്‍ ഇതുവരെ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല. ലോകമെമ്പാടും കൊവിഡ് വാക്സിന് വേണ്ടിയുളള പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം കൊവിഡ് പ്രതിരോധത്തിനായുളള ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത വാക്സിന് ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറക്കുമെന്ന സൂചനകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്( ഐസിഎംആര്‍). എന്നാല്‍ അത് അസാധ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവാക്സിന് എന്നാണ് ഇന്ത്യയുടെ കൊവിഡ് വാക്സിന്റെ പേര്. ഭാരത് …
Read More »കൊറോണ വാക്സിന് അവസാനഘട്ടത്തില്‍; അമേരിക്കയ്ക്ക് നല്‍കില്ലെന്ന് ജര്‍മ്മനി; പകരം…
കൊറോണ വൈറസിനെതിരായ വാക്സിന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വാക്സിന് പരീക്ഷണം അവസാന ഘട്ടത്തിലാനെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. കൊവിഡിന് എതിരായ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ജര്‍മ്മനിയും. മനുഷ്യരില്‍ വാക്സിന് പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ജര്‍മനി. ജര്‍മന്‍ കമ്ബനിയായ Biontech , അമേരിക്കന്‍ കമ്ബനിയായ Pfizer എന്നിവര്‍ ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചിരിക്കുന്നത്. നേരത്തെ കൊവിഡ് വൈറസിനെതിരെയുള്ള വാക്സിന് വികസിപ്പിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞാല്‍ പൂര്‍ണ അവകാശം അമേരിക്കയ്ക്ക് …
Read More »