കേരളം സംഘര്‍ഷമില്ലാത്ത സംസ്ഥാനമാണെന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘര്‍ഷമില്ലാത്ത, നല്ലരീതിയില്‍ ക്രമസമാധാനം പാലിച്ചുപോകുന്ന ഒരു സംസ്ഥാനമാണു കേരളം. ഇന്ത്യയിലെ ഏതു സംസ്ഥാനങ്ങളേക്കാളും വിദ്യാസമ്പന്നരായ ആളുകളാണു കേരളത്തിലേത്. ഇത് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ ഘടകമാണ്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം നീതി ആയോഗ് കേരളത്തിനാണ് ഒന്നാം സ്ഥാനം നല്‍കിയിട്ടുള്ളതെന്നും …
Read More »കേപ്ടൗണ്‍ ടെസ്റ്റ്; അപൂര്‍വ നേട്ടം സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്..!
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്. കേപ്ടൗണില്‍ നടന്ന മല്‍സരത്തില്‍ 189 റണ്‍സിനാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് അപൂര്‍വ നേട്ടം സ്വന്തമാക്കി. ഒരു മത്സരത്തില്‍ നൂറില്‍ കൂടുതല്‍ റണ്‍സും മൂന്ന് വിക്കറ്റും ആറ് ക്യാച്ചും നേടുന്ന താരമെന്ന നേട്ടമാണ് ബെന്‍ സ്റ്റോക്സ് സ്വന്തമാക്കിയത്. ഇങ്ങനെ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സ്റ്റോക്സ്. 1912ല്‍ ഫ്രാങ്ക് വൂളിയും 2012 ല്‍ …
Read More »സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 560 രൂപയാണ്. ഇതോടെ പവന് 29,840 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 3,730 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണത്തിനു രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.
Read More »വലന്‍സിയയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സൂപ്പര്‍ കോപ ടൂര്‍ണമെന്റെ ഫൈനലില്‍ കടന്നു…
സൗദി അറേബ്യയില്‍ നടക്കുന്ന സൂപ്പര്‍ കോപ ടൂര്‍ണമെന്റില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ വലന്‍സിയയ്ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ വലന്‍സിയയെ തോല്‍പ്പിച്ചത്. ജയത്തോടെ അവര്‍ സൂപ്പര്‍ കോപയുടെ ഫൈനലില്‍ കടന്നു. ആക്രമിച്ച് കളിച്ച മാഡ്രിഡ് മത്സരം തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ടോണി ക്രൂസ് ആണ് റയലിനുവേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നീട് 39ആം മിനിറ്റില്‍ ഇസ്കോ രണ്ടാം ഗോള്‍ നേടി …
Read More »അഗ്നിബാധ; കരുനാഗപ്പള്ളിയില്‍ വീട് പൂര്‍ണ്ണമായും കത്തിനശിച്ചു..!!
അഗ്നിബാധയില്‍ വീട് പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് മാര്‍ത്തോമ പള്ളിക്കു സമീപം വീട് പൂര്‍ണമായി കത്തിനശിച്ചത്. മംഗലശ്ശേരി കിഴക്കതില്‍ ഗീതയുടെ വീടാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പലകയും ഷീറ്റും ഉപയോഗിച്ചു നിര്‍മിച്ച വീട് പൂര്‍ണമായും കത്തിനശിച്ചു. തീയും പുകയും ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു. വിവരമറിഞ്ഞ് കരുനാഗപ്പള്ളിയില്‍നിന്ന് രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി ഏറെനേരം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമായത്. ഷോര്‍ട്ട് …
Read More »ഗള്‍ഫ് മേഖലയിലെ സാഹചര്യം ഇന്ത്യ ഗൗരവമായി നിരീക്ഷിക്കുന്നു: കേന്ദ്രമന്ത്രി വി.മുരളീധരന്
ഇറാന്-അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ഇറാന് വിദേശകാര്യ മന്ത്രിയുമായും അമേരിക്കന്‍ സ്റ്റേററ് സെക്രട്ടറിയുമായും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും മുരളീധരന് ഡല്‍ഹിയില്‍ പറഞ്ഞു. ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, ഫ്രാന്‍സ്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും കേന്ദമന്ത്രി എസ്.ജയശങ്കര്‍ സംഭാഷണം നടത്തിയെന്നും മുരളീധരന് അറിയിച്ചു.
Read More »ഭാരത് ബന്ദിനിടെ ബംഗാളില്‍ എസ്എഫ്ഐ-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം..!
ഭാരത് ബന്ദിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. എസ്എഫ്ഐ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമാണുണ്ടായത്. ബുര്ദ്വാന് മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെത്തി യാത്രക്കാരോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സംഘര്‍ഷം. പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടയുകയും വാഹന ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് യൂണിയന് സംയുക്ത സമര സമിതി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാത്രി …
Read More »ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ജാക്വിന്‍ ഫിനിക്സ് മികച്ച നടന്, റെനി സെല്‍വെഗര്‍ മികച്ച നടി..!
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന് പ്രസ് അസോസിയേഷന് നല്കുന്ന പുരസ്കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. ജാക്വിന്‍ ഫിനിക്സാണ് മികച്ച നടന്. ജോക്കര്‍’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജാക്വിന്‍. ജ്യുഡി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ റെനി സെല്‍വെഗറാണ് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ കെന്റ്വിന്‍ ടാരന്റിനോ സംവിധാനം ചെയ്ത ‘വണ്‍സ് അപ്പ് ഓണ്‍ …
Read More »ഫെബ്രുവരി ഒന്നുമുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല..!!
ഫെബ്രുവരി ഒന്നുമുതല്‍ ഇത്തരം ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ്. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് ലഭിക്കാത്തതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നത്. അതേസമയം, മുകളില്‍ പറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ അപ്ഗ്രേഡ് ചെയ്യുന്നപക്ഷം തടസ്സമില്ലാതെ വാട്ട്സ്ആപ്പ് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കള്‍ ഐഒഎസ് ഒമ്പതോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. …
Read More »ഹാട്രിക്കുമായി റൊണാള്‍ഡോ; സീരി എയില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം..!!
പുതു വര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. ഹാട്രിക്കുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ നിറഞ്ഞാടിയ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ കാഗ്ലിയേരിയെ എതിരില്ലാത്ത നാല് ഗോളിനാണ് യുവന്റസ് തകര്‍ത്തത്. ജയത്തോടെ സീരി എ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് യുവന്റസ് തുടരുകയാണ്. ആദ്യ പകുതിക്ക് ശേഷമാണ് യുവന്റസ് ഉശിരന്‍ പ്രകടം കാഴ്ചവെച്ചത്. 49ാം മിനുട്ടില്‍ റൊണാള്‍ഡോ യുവന്റസിന്റെ അക്കൗണ്ട് തുറന്നു. 67ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് രണ്ടാം ഗോള്‍ നേടിയത്. 81ാം മിനുട്ടില്‍ റൊണാള്‍ഡോയുടെ …
Read More »