വളർത്തുമൃഗങ്ങൾക്ക് തങ്ങളുടെ യജമാനനോടുള്ള സ്‌നേഹത്തിന് അതിരുകളുണ്ടാകാറില്ല. സ്വന്തം ജീവനക്കാളേറെ അവർ തങ്ങളുടെ ഉടമകളെ സ്‌നേഹിക്കും. അത്തരത്തിലുള്ള പല ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ നിറയാറുണ്ട്. ഇന്നും അതുപോലൊരു ചിത്രം തന്നെയാണ് സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികിൽ നിന്നു മാറാൻ കൂട്ടാക്കാതെ കാവലിരിക്കുന്ന വളർത്തു പൂച്ചയുടെ ചിത്രമാണ് വൈറലാകുന്നത്. സെർബിയയിൽ നിന്നുള്ള ചിത്രമാണിത്. ഹൃദയാഘാതത്തെ തുടർന്ന് നവംബർ 6നാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെർ …
Read More »ഓരോ ദിവസത്തെയും പൊലീസിന്റെ വീഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതും; കോട്ടയം സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച്ച: ആഞ്ഞടിച്ച് രമേശ് ചെന്നിത്തല…
കേരളത്തില്‍ ഓരോ ദിവസത്തെയും പൊലീസിന്റെ വീഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വന്തം മകനെ തട്ടിക്കൊണ്ട് പോയെന്ന് ഒരാള്‍ പൊലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര വീഴ്ചയാണു പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഗുണ്ടാ നേതാവ് 19 കാരനെ കൊന്ന് സ്റ്റേഷന് മുന്നില്‍ കൊണ്ടുവന്ന് തള്ളിയിട്ടും തനിക്ക് കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം …
Read More »വാക്കുതര്‍ക്കത്തിനിടെ പിതാവിനെ ടെറസില്‍ നിന്നും തള്ളി താഴെയിട്ടു; മകന്‍ അറസ്റ്റില്‍…
വാക്കുതര്‍ക്കത്തിനിടെ പിതാവിനെ (father) വീടിന്റെ ടെറസില്‍ നിന്നു താഴേക്കു തള്ളിയിട്ട (pushed down) കേസില്‍ മകനെ (son) പോലീസ് അറസ്റ്റ് ചെയ്തു. അന്തിയൂര്‍കോണം സ്വദേശി വിപിനിനെയാണ് (20) മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. വീഴ്ചയില്‍ പിതാവ് വിനോദിന് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ മകനുമായി വീടിന്റെ ടെറസില്‍ വച്ചാണ് വിനോദ് വഴക്ക് ഉണ്ടാക്കിയത്. ഇതിനിടെ വിനോദിനെ വിപിന്‍ പിടിച്ചു തള്ളിയപ്പോള്‍ ടെറസില്‍ നിന്നു താഴേക്ക് വീണതാണെന്നു പോലീസ് പറഞ്ഞു. …
Read More »ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും ‘ജോ റൂട്ട്’ പിന്മാറി; കാരണം കേട്ട് ഞെട്ടി ആരാധകര്‍..!
ഐപിഎല്‍ താരലേലത്തില്‍ പങ്ക് എടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രംഗത്ത്. ആഷസ് പരമ്ബരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതോടെ ആരാധകര്‍ നിരാശരാവുകയും ചെയ്തു. ഇംഗ്ലണ്ട് ടീമിനായി ഇനിയുമേറെ ചെയ്യാനുണ്ടെന്നും അതിനുവേണ്ടി പരമാവധി ത്യാഗം ചെയ്യാന്‍ തീരുമാനിച്ചെന്നും റൂട്ട്ന്റെ പ്രതികരണം. 2018ലെ താരലേലത്തില്‍ റൂട്ട് രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു ടീമും വിളിച്ചിരുന്നില്ല. രണ്ട് വര്‍ഷമായി ഇംഗ്ലണ്ട് ട്വന്‍റി 20 ടീമില്‍ റൂട്ടിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. …
Read More »ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലാപ്‌ടോപ്പുകള്‍ക്ക് വന്‍ വിലക്കുറവിൽ സ്വന്തമാക്കാം
2022 ലെ ആദ്യത്തെ ബിഗ് സേവിംഗ് ഡേയ്‌സ് വില്‍പ്പനയാണ് ഫ്ളിപ്പ്കാര്‍ട്ട് നടത്തുന്നത്. ജനുവരി 17 മുതല്‍ 22 വരെ വില്‍പ്പന ലൈവ് ആയിരിക്കും. ബിഗ് സേവിംഗ് ഡേയ്‌സ് സെയിലില്‍ ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലുടനീളം ഡിസ്‌ക്കൗണ്ടുകളും ചില മികച്ച ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. എംഎസ്‌ഐ ജിഎഫ്63 ഈ ലാപ്‌ടോപ്പ് നിലവില്‍ 55,990 രൂപയ്ക്ക് ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് സെയിലില്‍ ലഭ്യമാകും. 8ജിബി/ ഡിഡിആര്‍4റാം, 256ജിബി എസ്‌എസ്ഡി, 1ടിബി ഒഎച്ച് എച്ച്‌ഡിഡി …
Read More »ക്രിസ്തുമസ്- പുതുവത്‌സര ബമ്ബര്‍: ഒന്നാം സമ്മാനമായ 12 കോടി രൂപ കോട്ടയം സ്വദേശിക്ക്; ഭാഗ്യം വന്നത് ഇങ്ങനെ…
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് പുതുവത്‌സര ബമ്ബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കോട്ടയം സ്വദേശിക്ക്. കോട്ടയം അയ്മനം സ്വദേശി സദാനന്ദനാണ് ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച XG 218582 എന്ന ടിക്കറ്റിന് ഉടമ. പെയ്ന്‍ിങ് തൊഴിലാളിയാണ് സദാനന്ദന്‍. നറുക്കെടുപ്പ് ദിവസമായ ഞായറാഴ്ച രാവിലെ ഇറച്ചി വാങ്ങാന്‍ പോയപ്പോള്‍ ആണ് ടിക്കറ്റെടുത്തത്. ഒരുപാട് കടമുണ്ട്. മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്യണം’- സദാനന്ദന്‍ …
Read More »മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടി കടന്നുവെന്ന് ദൗത്യസേന…
മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടി കടന്നതായി കൊവിഡ് ദൗത്യസേന. തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തില്‍ കൊവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ കഴിഞ്ഞതായി വിദഗ്‌ധ സംഘത്തിന്റെ വിലയിരുത്തല്‍. ഇതേ നില തുടര്‍ന്നാല്‍ കൊവിഡ് വ്യാപനം നിയന്ത്രണത്തിലായതായി ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ബി.എം.സി. നിഗമനം. കഴിഞ്ഞ വര്‍ഷം ജൂലൈ 29 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളും നഗരത്തില്‍ രേഖപ്പെടുത്തിയിരുന്നു. മുംബൈയില്‍ ബുധനാഴ്ച 16,420 പുതിയ കൊവിഡ് കേസുകളും വ്യാഴാഴ്ച 13,702 …
Read More »യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ രണ്ടാമതും #MeToo ആരോപണം. വിമെന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീയുടേതെന്ന നിലയില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ശ്രീകാന്ത് വെട്ടിയാറിന് ബന്ധമുണ്ടായിരുന്നെന്നും, സാമ്ബത്തിക സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ ആരോപിച്ചു. ശ്രീകാന്ത് വെട്ടിയാര്‍ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ച് എന്ന് പൂര്‍ണമായും മനസിലായത് ഇപ്പോള്‍ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ്. പലരില്‍ ഒരാള്‍ ആയിരുന്നു ഞാന്‍ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയത്. വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യന്‍ ആണ് അയാള്‍. എന്നും കുറിപ്പില്‍ പറയുന്നു.
യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ രണ്ടാമതും #MeToo ആരോപണം. വിമെന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീയുടേതെന്ന നിലയില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ശ്രീകാന്ത് വെട്ടിയാറിന് ബന്ധമുണ്ടായിരുന്നെന്നും, സാമ്ബത്തിക സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ ആരോപിച്ചു. ശ്രീകാന്ത് വെട്ടിയാര്‍ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ച് എന്ന് പൂര്‍ണമായും മനസിലായത് ഇപ്പോള്‍ വന്ന Me …
Read More »വയോധികയെ തലയ്ക്കടിച്ച് കൊന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ മുമ്ബ് മറ്റൊരു കൊലപാതകം കൂടി ചെയ്തതായ് സമ്മതിച്ചു…
വയോധികയെ തലയ്ക്കടിച്ച് കൊന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ മുമ്ബ് ഒരു കൊലപാതകം കൂടി ചെയ്തതായി പൊലീസിനോട് സമ്മതിച്ചു. അയല്‍വാസിയെ കൊലപ്പെടുത്തി, സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളായ റഫീക്കാ ബീവി, മകന്‍ ഷഫീഖ് എന്നിവരാണ് ഒരു വര്‍ഷം മുന്‍പ് കോവളത്ത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലും പ്രതികളെന്ന് വ്യക്തമായി. പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പീഡന വിവരം പുറത്തു പറയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും …
Read More »മിനിമം ചാർജ് 10, വിദ്യാർത്ഥികൾക്ക് 5; ബസ് നിരക്കുവർധന ഫെബ്രുവരി 1 മുതൽ പ്രബല്യത്തിൽ, ബിപിഎൽ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യം
ബസ് നിരക്കു വർധന ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നേയ്ക്കും. ഗതാഗതവകുപ്പിന്റെ ശുപാർശയ്ക്കു മുഖ്യമന്ത്രി അനുമതി നൽകി. 2.5 കിലോമീറ്റർ ദൂരത്തിനു മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണ് വകുപ്പിന്റെ ശുപാർശ. തുടർന്നുള്ള ദൂരത്തിൽ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. അതേസമയം, ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാർഥികളുടെയും മിനിമം ചാർജ് 5 രൂപയായി …
Read More »