കോടതി വിധി വേദനാജനകമെന്ന് സിസ്റ്റർ ലൂസി കളപ്പുര. നീതി ദേവത കൊലചെയ്യപ്പെട്ടു. കേസിൽ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കുറ്റം ചെയ്തിട്ടുള്ള ആളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിക്കുമ്പോൾ അത് ഉൾക്കൊള്ളാൻ കഴിയില്ല. കേരളത്തിനോ രാജ്യത്തിനോ അത് ഉൾക്കൊളളാൻ സാധിക്കില്ല. ഒരു സ്ത്രീയുടെ നിസഹായത മനസിലാക്കാൻ കോടതിക്ക് കഴിയണം. കഴയുമെന്നുള്ള വിശ്വാസമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള പ്രയാണം തുടരുമെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി. കന്യാസ്ത്രീയെ പീഡിപ്പിച്ച …
Read More »മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; ആളപായമില്ല…
മലപ്പുറം വളാഞ്ചേരിയില്‍ പട്ടാപ്പകല്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു. തൃശൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും മധ്യേയാണ് സംഭവമുണ്ടായത്. രാവിലെ 11 ഓടെയാണ് വാഹനത്തിന് തീ പിടിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രാവെലെര്‍വാനാണ് അഗ്നിക്കിരയായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമനാ ജീവനക്കാരും പൊലീസും സംഭവ സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. വാഹനം കത്തിയമര്‍ന്നതോടെ ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അടുത്തകാലത്തായി ഓടിക്കൊണ്ടിരിക്കുന്നതോ നിര്‍ത്തിയിട്ടതോ ആയ വാഹനങ്ങള്‍ക്ക് തീ …
Read More »മസാജിനിടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; യുവതിയുടെ പരാതിയില്‍ 35 കാരന് പിടിയില്‍; സാജ് സ്ഥാപനം പൊലീസ് അടച്ചുപൂട്ടി…
മസാജിനിടെ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച കേസില്‍ മസാജ് തെറാപ്പിസ്റ്റ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മസാജ് സ്ഥാപനം പൊലീസ് അടച്ചുപൂട്ടി. അമേരിക്കയിലെ ലാസ്വെഗാസിലാണ് സംഭവം. വെസ്റ്റ് ഷാലെസ്റ്റന്‍ ബെലവാര്‍ഡിലെ മസാജ് എന്‍വി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഏരിയന്‍ റിവേറോ ഫ്ളോറസ് എന്ന 35 വയസ്സുകാരനാണ് കേസില്‍ പ്രതി. ഇയാളെ പ്രതിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇയാെള അന്വേഷണ …
Read More »ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ചൊവ്വാഴ്ച്ചവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍…
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. ഹരജി പരിഗണിക്കവേ സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉടന്‍ കോടതിക്ക് കൈമാറണമെന്ന് ദിലീപ് വിചാരണാ …
Read More »ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍
കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് കേസില്‍ വിധി പറഞ്ഞത്. ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. വിധി കേട്ടതിനു ശേഷം ദൈവത്തിനു സ്തുതിയെന്നു പ്രതികരിച്ച ബിഷപ് കോടതി മുറിക്കു പുറത്തിറങ്ങിയതിനു ശേഷം പൊട്ടിക്കരഞ്ഞു. കേസില്‍ വിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍ കോടതിക്കു സമീപം വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ബാരിക്കേഡുകള്‍ ഉയര്‍ത്തുകയും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ കോടതി പരിസരത്തു വിന്യസിക്കുകയും ചെയ്തിരുന്നു. ബോംബ്, …
Read More »കോവിഡ് അതിരൂക്ഷമാകുന്നു; ഒപ്പം ഒമിക്രോണും; ഇന്നു മുതല്‍ ആരാധനാലയങ്ങള്‍ അടച്ചിടും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്
കോവിഡ് വ്യാപനവും ഒമിക്രോണ്‍ കേസുകളും അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഇന്നു മുതല്‍ ജനുവരി 18 വരെ ആരാധനാലയങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. ജനുവരി 16 ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസം മാത്രം 20,911 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകള്‍ 28,68.500. മൊത്തം കൊവിഡ് മരണങ്ങള് 36,930 ആണ്. 1,03,616 കൊവിഡ് ബാധിതരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ലോക്ക്ഡൗണില്‍ …
Read More »കടലില്‍ മീനിന് വലയിട്ടു, കുടുങ്ങിയത് പോത്ത്: രക്ഷപ്പെടുത്തി കരയിലെത്തിച്ച് മത്സ്യത്തൊഴിലാളികള്‍
കടലില്‍ മീന്‍ പിടിയ്ക്കാനിട്ട വലയില്‍ കുടുങ്ങിയ പോത്തിനെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികള്‍. കല്ലായി കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിലാണ് പോത്ത് കുടുങ്ങിയത്. ബുധനാഴ്ച രാത്രി 12നാണ് കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ അറഫ ഷദ എന്ന വള്ളത്തിലുള്ളവരുടെ ശ്രദ്ധയില്‍ പോത്ത് പെടുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് എടി ഫിറോസ്, എടി സക്കീര്‍, ടിപി പുവാദ് എന്നിവരാണ് കടലില്‍ വച്ച് പോത്ത് എത്തിയത്. കരയില്‍ നിന്ന് 2 കിലോമീറ്ററോളം കടലില്‍ ദൂരത്തെത്തി …
Read More »അവന്റെ ജോലിയെ ബാധിക്കരുത്, എനിക്ക് പരാതിയില്ലെന്ന് മർദ്ദനത്തിന് ഇരയായ അമ്മ; അവനെ കൊണ്ടുപോയാൽ താനും വരുമെന്നും കണ്ണീർ അപേക്ഷ
മദ്യലഹരിയിൽ അമ്മയെ എടുത്തുയർത്തി നിലത്തടിക്കുകയും കൊല്ലാൻ ശ്രമിക്കുകയുംചെയ്ത സൈനികനായ മകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സംഭവത്തിൽ മുട്ടം ചൂണ്ടുപലക ജങ്ഷനു കിഴക്ക് ആലക്കോട്ടിൽ സുബോധിനെ (37) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മർദ്ദനത്തിനിരയായ അമ്മയുടെ വാക്കുകളാണ് വൈറലാവുനന്നത്. പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ തനിക്കു പരാതിയില്ലെന്നും മകന്റെ ജോലിയെ ബാധിക്കരുതെന്നുമാണ് ഈ അമ്മ പറഞ്ഞത്. മകൻ കുറ്റംചെയ്തിട്ടില്ലെന്നും പരാതിയില്ലെന്നും അവർ ആവർത്തിച്ചു. മക്കൾ തമ്മിലാണു വഴക്കുണ്ടായതെന്നും അവർ പറഞ്ഞു. …
Read More »മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല സന്നിധാനം
മകരവിളക്ക് മഹോത്സവത്തനൊരുങ്ങി ശബരിമല സന്നിധാനം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ശബരിമലയിലേക്കെത്തുന്നത്. ഉച്ചക്ക് 2.29 ന് മകര സംക്രമ പൂജയും വൈകിട്ട് 6.30 ന് മകര ജ്യോതി ദര്‍ശനവും നടക്കും. മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാണ്ടിത്താവളം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന് സമീപം തുടങ്ങിയ ഇടങ്ങളിലായി ദര്‍ശനത്തിന് സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലും മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ തമ്ബടിച്ചു കഴിഞ്ഞു. ഇന്നുച്ചയ്ക്ക് 2.29 ന് …
Read More »കെ-റെയില്‍; ഒന്‍പത് ഗ്രാമങ്ങള്‍ ആശങ്കയില്‍, സാമൂഹിക പ്രത്യാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി
കെ-റെയില്‍ നടപ്പാക്കുന്നതിന് മുന്നോടിയായി സാമൂഹിക പ്രത്യാഘാത പഠനത്തിന് പത്തനംതിട്ട ജില്ലയില്‍ വിജ്ഞാപനം ഇറങ്ങി. ഒമ്ബത് ഗ്രാമങ്ങളിലാണ് പഠനം നടത്തുന്നത്. കടമ്ബനാട്, പളളിക്കല്‍, പന്തളം, ആറന്മുള, കല്ലൂപ്പാറ, കുന്നന്താനം, ഇരവിപേരൂര്‍, കവിയൂര്‍, കോയിപ്രം എന്നീ വില്ലേജുകളിലൂടെയാണ് പാത കടന്ന് പോകുന്നത്. ഈ ഗ്രാമങ്ങളിലെ 44.71 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ പോകുന്നത്. മൂന്ന് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, …
Read More »