Breaking News

NEWS22 EDITOR

രാജ്യത്ത്‌ 26,115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 252 മരണം; ആകെ മരണം 4,45,358…

രാജ്യത്ത്‌ 26,115 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 3,34,78,419 ആയി ഉയര്‍ന്നു, അതേസമയം സജീവ കേസുകള്‍ 3,09,575 ആയി കുറഞ്ഞു. 252 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 4,45,358 ആയി ഉയര്‍ന്നു. സജീവ കേസുകള്‍ 3,09,575 ആയി കുറഞ്ഞു. മൊത്തം അണുബാധകളുടെ 0.95 ശതമാനമാണ് ഇത്‌. ദേശീയ കോവിഡ് -19 വീണ്ടെടുക്കല്‍ നിരക്ക് 97.72 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം …

Read More »

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു…

തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. വണ്ടാനം മെഡിക്കല്‍ കോളേജിലെ നഴ്‌സിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊറോണ ഡ്യൂട്ടി കഴിഞ്ഞ് വരുമ്ബോഴായിരുന്നു നഴ്‌സിന് നേരെ ആക്രമണം ഉണ്ടായത്. പാനൂരിന് സമീപമെത്തിയപ്പോള്‍ ബൈക്കില്‍ എത്തിയ സംഘം ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അതുവഴി പോലീസ് വാഹനം എത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ച്‌ വരികയാണ്.

Read More »

വർക്ക്‌ഷോപ്പിലെ മോഷണം നടത്തിയയാളെ തൊഴിലാളികള്‍ പിടികൂടി….

ന​ഗ​ര​ത്തി​ലെ മാ​രു​തി വ​ര്‍​ക്ക്​​ഷോ​പ്പി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ മോ​ഷ​ണം ന​ട​ത്തി ക​ട​ന്ന​യാ​ളെ വ​ര്‍​ക്ക്ഷോ​പ് തൊ​ഴി​ലാ​ളി​ക​ള്‍ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ഓ​ടെ​യാ​ണ്​ സം​ഭ​വം. മ​റ​യൂ​ര്‍ സ്വ​ദേ​ശി സ​തീ​ശ​ന്‍ എ​ന്ന​യാ​ളെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ഓ​ടി​ച്ചു​പി​ടി​കൂ​ടി​യ​ത്. വാ​ഴ​പ്പി​ള്ളി ഷാ​പ്പും​പ​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ.​ബി.​എ​സ് മാ​രു​തി സ​ര്‍​വി​സ് സെന്‍റ​റി​ല്‍ ക​യ​റി​യ മോ​ഷ്​​ടാ​വ് ക്വാ​ളി​സ് ലീ​ഫ് സെ​റ്റും സ്‌​പെ​യ​ര്‍​പാ​ര്‍​ട്സു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു. ലീ​ഫ് ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന​തു​ക​ണ്ട നാ​ട്ടു​കാ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ര്‍ പി​ന്തു​ട​ര്‍​ന്ന്​ പി​ടി​കൂ​ടി​യ​ത്.ആ​ഗ​സ്​​റ്റി​ല്‍ വ​ര്‍​ക്ക്ഷോ​പ്പു​ക​ളി​ല്‍​നി​ന്ന​ട​ക്കം മോ​ഷ​ണം ന​ട​ത്തു​ന്ന ഒ​ഡി​ഷ …

Read More »

പഴയകെട്ടിടം പൊളിക്കുന്നതിനിടെ മനുഷ്യ​ അസ്ഥികൂടങ്ങള്‍ കണ്ടെത്തി…

ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പം പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ പ്ലാ​സ്​​റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ മ​നു​ഷ്യ​െന്‍റ അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍ ര​ണ്ട് ത​ല​യോ​ടു​ക​ളു​ടെ​യും കൈ​ക​ളു​ടെ​യും വാ​രി​യെ​ല്ലി​െന്‍റ​യും ഭാ​ഗ​ങ്ങ​ളാ​ണ് ക​ണ്ട​ത്. വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള അ​സ്ഥി​ക​ള്‍ ദ്ര​വി​ച്ചു​തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. അ​സ്ഥി​ക​ളി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ വൈ​ദ്യ​പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഡോ​ക്ട​ര്‍​മാ​ര്‍ ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന് സം​ശ​യ​മു​ണ്ട്. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ജി. ​ജ​യ്​​ദേ​വി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ത്ത്​ പൊ​ലീ​സും ഫോ​റ​ന്‍​സി​ക്​ വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​സ്ഥി​കൂ​ടം പോ​സ്​​റ്റു​മോ​ര്‍​ട്ട​ത്തി​ന്​ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ ഫോ​റ​ന്‍​സി​ക്​ …

Read More »

എറണാകുളത്ത് ക്ലിനിക്ക് ഓണ്‍ വീല്‍സ് പ്രയാണം ആരംഭിച്ചു….

അതിഥി തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ക്ലിനിക്ക് ഓണ്‍ വീല്‍സ് – അതിഥി തൊഴിലാളികള്‍ക്കുള്ള ആദ്യ വാക്സിനേഷന്‍ ക്യാമ്ബ് പച്ചാളം പി. ജെ. ആന്റണി ഹാളില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളികളുടെ വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും തൊഴില്‍ വകുപ്പിന്‍്റെയും നേതൃത്വത്തില്‍ ബിപിസിഎല്ലിന്‍്റെ സിഎസ്‌ആര്‍ ഫണ്ട് ഉപയോഗിച്ച്‌ എറണാകുളം കരയോഗത്തിന്റെയും എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ക്ലിനിക്ക് ഓണ്‍ വീല്‍സ് പദ്ധതി …

Read More »

ചു​വ​പ്പു​കൊ​ടി കി​ട്ടി​യി​ട്ട് ഒ​ന്ന​ര​വ​ര്‍​ഷം; ‘പാ​സ​ഞ്ച​ര്‍’ ഓ​ട്ടം ഇ​ന്നും ലോ​ക്ഡൗ​ണ്‍ ട്രാ​ക്കി​ല്‍…

ക​ര​യി​ലും വെ​ള്ള​ത്തി​ലും വാ​യു​വി​ലു​മു​ള്ള സ​ക​ല ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും ലോ​ക്ഡൗ​ണി​നു ശേ​ഷം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രോ​ടു​മു​ള്ള റെ​യി​ല്‍​വേ​യു​ടെ ക​ടും​പി​ടി​ത്ത​ത്തി​നു മാ​ത്രം അ​യ​വി​ല്ല. കോ​വി​ഡ് ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് 2020 മാ​ര്‍​ച്ച്‌ 24 മു​ത​ല്‍ നി​ര്‍​ത്തി​വെ​ച്ച സ​ര്‍​വി​സു​ക​ള​ധി​ക​വും പി​ന്നീ​ട് പു​ന​രാ​രം​ഭി​ച്ച​പ്പോ​ള്‍ പാ​സ​ഞ്ച​ര്‍, മെ​മു സ​ര്‍​വി​സു​ക​ള്‍, സീ​സ​ണ്‍ ടി​ക്ക​റ്റ്, കൗ​ണ്ട​റി​ല്‍​നി​ന്ന് ടി​ക്ക​റ്റെ​ടു​ക്ക​ല്‍, അ​ണ്‍​റി​സ​ര്‍​വ​ഡ് കോ​ച്ച്‌ തു​ട​ങ്ങി സാ​ധാ​ര​ണ​ക്കാ​രും നി​ത്യ​യാ​ത്രി​ക​രും ഏ​റെ ആ​ശ്ര​യി​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍ ഇ​ന്നും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ല്‍ നാ​മ​മാ​ത്ര​മാ​യി മെ​മു സ​ര്‍​വി​സ് പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ജോ​ലി …

Read More »

162 പാക്കറ്റ് വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍….

162 പാകെറ്റ് വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനന്ദന്‍ ആണ് പിടിയിലായത്. മൊവ്വാറില്‍ കോഴി കട നടത്തിവരികയാണ് ആനന്ദന്‍. കടയുടെ മറവില്‍ വിദേശമദ്യം വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബദിയടുക്ക എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥന്‍മാരായ ജയപ്രകാശ്, നിരഞ്ജന്‍, ദിലീപ്, മഹേഷ് എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Read More »

പൊങ്ങപ്പാലത്തില്‍ ഗര്‍ഡര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി; എ.സി റോഡില്‍ താല്‍ക്കാലിക പാലം ഗതാഗതത്തിന്​ തുറന്നു…

 എ.​സി റോ​ഡ്​ ന​വീ​ക​ര​ണ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കു​ന്ന പൊ​ങ്ങ​പ്പാ​ല​ത്തി​​ല്‍ ഗ​ര്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി പൂ​ര്‍​ത്തി​യാ​യി. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ വ​ലി​യ ക്രെ​യി​​നിെന്‍റ സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ച്ച ജോ​ലി ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.30നാ​ണ്​ പൂ​ര്‍​ത്തി​യാ​യ​ത്. പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന പൊ​ങ്ങ​പാ​ല​ത്തി​െന്‍റ നി​ര്‍​മാ​ണം ജ​ല​ഗ​താ​ഗ​ത​ത്തി​ന്​ ത​ട​സ്സ​മു​ണ്ടാ​കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യ​തോ​ടെ ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ തോ​മ​സ്​ കെ.​തോ​മ​സ്​ എം.​എ​ല്‍.​എ, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ്​ മി​നി മ​ന്മ​ഥ​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​ക്കൊ​ടു​വി​ലാ​ണ്​ പ്ര​ശ്​​നം പ​രി​ഹ​രി​ച്ച​ത്. …

Read More »

ഗണേശ് കുമാര്‍ എം എല്‍ എ ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കുന്നെന്ന് പരോക്ഷ വിമര്‍ശനം, വിവാദമായപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് മുന്‍ കൊല്ലം കളക്ടര്‍…

എം എല്‍ എ ഗണേശ് കുമാറിനെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റ് മുന്‍ കൊല്ലം കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. പത്തനാപുരം മണ്ഡലത്തില്‍ നിലനില്‍ക്കുന്ന പട്ടയ പ്രശ്നങ്ങളുടെ പേരില്‍ അബ്ദുല്‍ നാസറിനെ ഗണേശ് കുമാ‌ര്‍ വിമര്‍ശിച്ചതിനു മറുപടിയായിട്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. “ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ അതോ ആളില്ലാത്ത പോസ്റ്റില്‍ ചുമ്മാ ഗോളടിക്കാമെന്നു കരുതിയോ. കൊള്ളാം നേതാവേ”, എന്നായിരുന്നു മുന്‍ കളക്ടറുടെ പോസ്റ്റ്. തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് …

Read More »

ഇനിയെന്നുകാണും നമ്മള്‍ തിയറ്ററില്‍ സിനിമ..

ഹൗ​സ്ഫു​ള്‍ ഷോ​ക​ളു​മാ​യി നി​റ​ഞ്ഞോ​ടേ​ണ്ടി​യി​രു​ന്ന ര​ണ്ട് ഓ​ണ​ക്കാ​ലം ക​ഴി​ഞ്ഞു. ഇ​നി​യെ​ന്നു​തു​റ​ക്കും സി​നി​മ തി​യ​റ്റ​റു​ക​ള്‍… സി​നി​മ പ്രേ​മി​ക​ള്‍ മാ​ത്ര​മ​ല്ല, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും ചോ​ദി​ക്കു​ന്നു. ഒ​ന്ന​ര​വ​ര്‍​ഷം ക​ഴി​ഞ്ഞ്​ തി​യ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞി​ട്ട്. ​ഇ​തി​നി​ടെ തു​റ​ന്ന​ത്​ വെ​റും മൂ​ന്നു​മാ​സം മാ​ത്രം. 2020 മാ​ര്‍ച്ചി​ല്‍ കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച​പ്പോ​ള്‍ ആ​ദ്യം നി​ര്‍ത്തി​യ​ത്​ തി​യ​റ്റ​റു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​മാ​യി​രു​ന്നു. പി​ന്നീ​ട്, 10 മാ​സ​ത്തി​നു​ശേ​ഷം തു​റ​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും പ​കു​തി സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മെ​ന്ന ക​ര്‍ശ​ന നി​ബ​ന്ധ​ന​യു​ണ്ടാ​യി​രു​ന്നു. വി​നോ​ദ​നി​കു​തി അ​ട​ക്കം ഇ​ള​വു​ക​ള്‍ …

Read More »