13 കോടി വില വരുന്ന പാമ്ബിന്‍ വിഷവുമായി യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. ദക്ഷിണ ദിനോജ്പൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ചോദ്യം ചെയ്തതോടെ വിഷം ചൈനയിലേക്ക് കടത്താനായി ശേഖരിച്ചതാണെന്ന് യുവാവ് പറഞ്ഞു. പിടിയിലായ യുവാവിന്റെ പക്കല്‍ നിന്ന് 3 കുപ്പി പാമ്ബിന്‍ വിഷം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഗോരുമര …
Read More »അറ്റ്ലാന്റ മൃഗശാലയിലെ 13 ഗൊറില്ലകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു…
അമേരിക്കയിലെ അറ്റ്ലാന്റ മൃഗശാലയിലെ ഗൊറില്ലകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെയുള്ള 20 ഗോറില്ലകളില്‍ 13 എണ്ണത്തിനാണ് കോവിഡ് പോസിറ്റീവായത്. മൃഗശാലയിലെ മുഴുവന്‍ ഗൊറില്ലകളില്‍ നിന്നും പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിക്കുന്നുണ്ടെന്ന് മൃഗശാല അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരിയ ചുമ, മൂക്കൊലിപ്പ്, വിശപ്പ് ഇല്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഗോറില്ലകള്‍ കാണിച്ചിരുന്നുവെന്ന് മൃഗശാല അധികൃതര്‍ വെള്ളിയാഴ്ച പറഞ്ഞു. കുടുതല്‍ ഗോറില്ലകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കുകയും ജോര്‍ജിയ സര്‍വകലാശാലയിലെ ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. മൃഗശാല ജീവനക്കാരനില്‍ …
Read More »സംസ്ഥാനത്ത് 20,487 പേര്‍ക്ക് കൂടി കൊവിഡ്; 181 മരണം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു….
സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. തൃശൂര്‍ 2812 എറണാകുളം …
Read More »കോഴിക്കോട് കൂട്ടബലാത്സംഗ കേസ്; പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി…
കോഴിക്കോട് കൂട്ടബലാത്സംഗ കേസില്‍ ഇന്ന് പിടിയിലായ പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അത്തോളി സ്വദേശികളായ ലിജാസ്, ശുഐബ് എന്നിവരാണ് പിടിയിലായത്. തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചു കഴിയവെയാണ് ചേവായൂര്‍ പൊലീസ് ലിജാസിനെയും ശുഐബിനെയും പിടികൂടിയത് കഴിഞ്ഞ ദിവസം അറസ്റ്റിലായ അജ്നാസ്, ഫഹദ് എന്നിവരുടെ സുഹൃത്തുക്കളാണിവര്‍. കോഴിക്കോട് കൊല്ലം സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ…Read more തെളിവെടുപ്പിനിടെ പ്രതിഷേധവുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളെ കയ്യേറ്റം …
Read More »ഡല്‍ഹിയില്‍ അര നൂറ്റാണ്ടിനുള്ളിലെ ശക്തമായ മഴ, വിമാനത്താവളത്തിലും റണ്‍വേയിലും വെള്ളം കയറി, വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു…
ഡല്‍ഹിയില്‍ അരനൂറ്റാണ്ടിനുള്ളിലെ ശക്തമായ മഴ. ഇന്നു പുലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുന്നു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും റണ്‍വേയിലും വെള്ളം കയറിയതിനെ തുടർന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. റോഡുകളില്‍ വെള്ളംകയറിയതോടെ വലിയ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. അപ്രതീക്ഷിതമായി എത്തിയ കഴിഞ്ഞ മഴ 46 വര്‍ഷത്തിനുള്ളില്‍ പെയ്ത ഏറ്റവും ശക്തമായ മഴയായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാവിലെ 8.30 വരെ 24 മണിക്കൂറിനുള്ളില്‍ 97 മില്ലിമീറ്റര്‍ …
Read More »എടാ, എടീ വേണ്ട; പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പൊലീസിന് നിര്‍ദേശം…
പൊലീസുദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി ഇടപഴകുമ്ബോള്‍ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കര്‍ശന നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി. എടാ, എടീ, നീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് പെരുമാറുന്ന രീതികള്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിര്‍ദേശത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ നടപടി സ്വീകരിക്കും. പത്ര-, ദൃശ്യ മാധ്യമങ്ങള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ വഴി …
Read More »ഫലമെല്ലാം നെഗറ്റീവ്; നിപയില്‍ ആശ്വാസകരമായ സാഹചര്യമെന്ന് ആരോഗ്യമന്ത്രി…
നിപയില്‍ സംസ്ഥാനത്തിന് ആശങ്കയകലുന്നു. ഇതുവരെ പരിശോധിച്ച സാമ്ബിളുകളെല്ലാം നെഗറ്റീവാണെന്നും ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 94 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്തിയിരുന്നു എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ നിപ ബാധിതനുമായി സമ്ബര്‍ക്കമില്ലെന്ന് കണ്ടെത്തിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകള്‍ കേന്ദ്രികരിച്ചുകൊണ്ട് വിവര ശേഖരണം പൂര്‍ത്തിയായെന്നും 21 ദിവസം ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, നിപ രോഗ വ്യാപനം നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണ വിധേയമാണെന്ന് വനംവകുപ്പ് മന്ത്രി …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ 15 -ാം തീയതി വരെയാണ് മഴ സാധ്യത. ഇതേ തുടർന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു സീസണിലെ ആദ്യ തീവ്ര ന്യുന മര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ …
Read More »ഗതാഗത നിയമലംഘനം: അഞ്ച് വര്‍ഷത്തിനിടെ ലൈസന്‍സ് പോയത് 51,198 പേര്‍ക്ക്…
അമിതവേഗം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ റദ്ദാക്കപ്പെട്ടത് 51,198 പേരുടെ ഡ്രൈവിങ് ലൈസന്‍സ്. ഇവരില്‍ 259 പേര്‍ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരാണ്. 2016 മേയ് മുതല്‍ 2021 ഏപ്രില്‍ വരെയുള്ള ഗതാഗത വകുപ്പിെന്റ കണക്ക് അനുസരിച്ചാണ് ഇത്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവക്കാണ് കൂടുതല്‍ പേരുടെയും ലൈസന്‍സ് റദ്ദാക്കപ്പെട്ടത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചവര്‍, സിഗ്നല്‍ തെറ്റിച്ച് വാഹനം ഓടിച്ചവര്‍, അമിത ഭാരം കയറ്റി …
Read More »ലോകത്തെ ഞെട്ടിച്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ഇന്ന് 20 വയസ്…
2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ അല്‍ ഖ്വയ്ദ ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അല്‍ ഖ്വയ്ദ ഭീകരരടക്കം 2,996 പേരാണ് കൊല്ലപ്പെട്ടത്. 2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.46. ലോകപ്രശസ്തമായ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേയ്ക്ക് ഒരു വിമാനം ഇടിച്ചുകയറി. മിനിറ്റുകള്‍ക്കകം 110 നിലകള്‍ നിലംപൊത്തി. 17 മിനിറ്റിന് ശേഷം 9.03ന് രണ്ടാമതൊരു വിമാനം തെക്കേ ടവറിലും ഇടിച്ചിറക്കി. 9.37ന് …
Read More »