Breaking News

NEWS22 EDITOR

ലോക്ക്ഡൗണ്‍ ഇളവ് : സുപ്രീംകോടതി നിരീക്ഷണം ഏകപക്ഷീയം : കേസില്‍ കക്ഷി ചേരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി….

ലോക്ക്ഡൌണ്‍ ഇളവുകള്‍ സംബന്ധിച്ച്‌ സുപ്രീംകോടതിയിലുള്ള കേസില്‍ കക്ഷി ചേരുമെന്ന് വ്യാപരി വ്യവസായി ഏകോപന സമിതി. വ്യാപാരികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചെയ്യാവുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും ഈ വിഷയത്തില്‍ സുപ്രീംകോടതി ഉന്നയിച്ചിട്ടുള്ള പരാമര്‍ശങ്ങള്‍ ഏകപക്ഷീയമാണെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്റെ പ്രതികരണം. കോഴിക്കോട് വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ബക്രീദിന് സര്‍ക്കാര്‍ നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ വര്‍ഗ്ഗീയവത്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കി …

Read More »

എ കെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍…

പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ യുവതിയുടെ പിതാവിനോട് ആവശ്യപ്പെട്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശശീന്ദ്രന്‍ സ്വമേധയാ രാജിക്ക് തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം …

Read More »

ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎം; ഓലപീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് കെ.കെ രമ എം.എൽ.എ…

മകനും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും വന്ന ഭീഷണിക്കത്തിൽ പ്രതികരിച്ച് കെ. കെ രമ എം.എൽ.എ. ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കെ. കെ രമ ആരോപിച്ചു. ഇത്തരം ഭീഷണിക്കത്തുകൾ ലഭിക്കുന്നത് ആദ്യമല്ല. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ നടപടി ഉണ്ടായിട്ടില്ലെന്നും കെ. കെ രമ പറഞ്ഞു. സിപിഐഎമ്മിന്റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്നതാണ് പ്രകോപനത്തിന് കാരണം. ഓലപീപ്പി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട. സിപിഐഎമ്മിന്റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ …

Read More »

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അടിയന്തര റിപ്പോര്‍ട്ട് തേടി സഹകരണ രജിസ്ട്രാര്‍…

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വന്‍ വായ്പ തട്ടിപ്പമായി ബന്ധപ്പെട്ട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്ബോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം …

Read More »

പുത്തൂർ ചന്ത : വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചു ധനകാര്യ മന്ത്രി.

പുത്തൂർ ചന്ത : വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചു ധനകാര്യ മന്ത്രി

Read More »

വഴി ചോദിക്കാനായി വാഹനം നിര്‍ത്തി; കുട്ടികളെ കടത്തുന്ന സംഘമെന്ന് ആരോപിച്ച് സന്യാസികള്‍ക്ക് മര്‍ദ്ദനം…

വഴി ചോദിക്കാനായി വാഹനം നിര്‍ത്തിയ സന്യാസികള്‍ക്ക് മര്‍ദ്ദനം. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. വഴി ചോദിക്കാനായ് വാഹനം നിര്‍ത്തിയ സന്യാസിമാരെ കണ്ട് കുട്ടികള്‍ ഭയന്ന് ഓടിയതോടെ കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘമെന്ന് തെറ്റിധരിച്ചായിരുന്നു മര്‍ദ്ദനം. ധര്‍ ജില്ലയിലെ ധന്നട് ഗ്രാമത്തില്‍ വച്ചാണ് സന്യാസിമാര്‍ക്ക് മര്‍ദ്ദനം നേരിട്ടത്. ധന്നടില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോവുകയായിരുന്നു സന്യാസിമാരുടെ സംഘമെന്നാണ് പൊലീസ് വിശദമാക്കുന്നത്. വഴി തെറ്റിയതിന് പിന്നാലെ വഴിയോരത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ സമീപത്തായി വാഹനം ഇവര്‍ …

Read More »

കുട്ടികൾക്ക് വേണ്ടി ഉൾപ്പെടുത്തിയ ക്രീം ബിസ്‌ക്കറ്റ് ഒഴിവാക്കി മുഖ്യമന്ത്രി

കുട്ടികൾക്ക് വേണ്ടി ഉൾപ്പെടുത്തിയ ക്രീം ബിസ്‌ക്കറ്റ് ഒഴിവാക്കി മുഖ്യമന്ത്രി

Read More »

കൊല്ലത്ത് വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം

കൊല്ലം വിളക്കുടിയിൽ വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം എസ്പിക്ക് പരാതി നൽകി. വീട്ടമ്മയെ ഇന്നലെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. വീട്ടമ്മയയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ത്രീധന പീഡനത്തെത്തുടർന്നാണ് യുവതി മരിച്ചതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മരിച്ച യുവതിയും ഭർത്താവും തമ്മിൽ …

Read More »

ഗുരുവായൂരില്‍ തെരുവ് നായ ആക്രമണം രൂക്ഷം : ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനടക്കം നിരവധി പേര്‍ക്ക് പരിക്ക്

ഗുരുവായൂരില്‍ തെരുവ് നായ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരനടക്കം നിരവധി പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സംഭവം. കി​ഴ​ക്കേ ന​ട​യി​ല്‍ നി​ന്ന ഭ​ക്ത​നെ ക​ടി​ക്കാ​ന്‍ പാ​ഞ്ഞെ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ളു​ടെ സം​ഘ​ത്തെ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് സെക്യൂരിറ്റി ജീവനക്കാരന് ക​ടി​യേ​റ്റ​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി കെ.​പി. ഉ​ദ​യ​കു​മാ​റി​ന് (54) ആണ് നായയുടെ ക​ടി​യേ​റ്റ​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് പു​റ​മെ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ രാ​ജേ​ഷ് (42), അ​രി​യ​ന്നൂ​ര്‍ കു​ന്ന​ത്തു​ള്ളി അ​നീ​ഷ്‌​കു​മാ​ര്‍ (39) എ​ന്നി​വ​ര്‍​ക്കും ക​ടി​യേ​റ്റു. ഉ​ദ​യ​കു​മാ​റി​ന് …

Read More »

സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കും; കൂടുതൽ ഇളവുകൾക്കും സാധ്യത…

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സംസ്ഥാനം മൈക്രോ കണ്ടെയ്‌ന്മെന്റ് മേഖലയായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വ്യാപനത്തോത് കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആകെ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഒഴിവാക്കാനും ആലോചനയുണ്ട്. ഉച്ചയ്ക്ക് 3.30നാണ് യോഗം. തദ്ദേശഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങളിൽ യോഗം തീരുമാനമെടുക്കും.  കുറെ ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 11 ശതമാനത്തിന് മുകളിലെത്തിയിരുന്നു. …

Read More »