Breaking News

NEWS22 EDITOR

കൊവിഡ് രണ്ടാം തരംഗം രണ്ട് മാസം കൂടി, ഇന്ത്യയില്‍ രോഗ ബാധയുടെ മൂന്നാം തരംഗത്തിന്റെ നാളുകള്‍ പ്രവചിച്ച്‌ ശാസ്ത്രലോകം

കഴിഞ്ഞ വര്‍ഷമുണ്ടായ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. മുന്‍ ആഴ്ചകളില്‍ നിന്നും ആശ്വാസമായി രോഗ ബാധിതരുടെ പ്രതിദിന കണക്കില്‍ ഇപ്പോള്‍ കുറവു വന്നിട്ടുണ്ടെങ്കിലും മരണ നിരക്ക് കുറയാത്തത് കടുത്ത വെല്ലുവിളിയായി തുടരുകയാണ്. എന്നാല്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ നാള്‍ കുറിച്ചിരിക്കുകയാണ് വിദഗ്ദ്ധരിപ്പോള്‍. അടുത്ത വര്‍ഷം ആദ്യം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ …

Read More »

സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കില്ല; ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പിണറായി സര്‍ക്കാരിന് കഴിയട്ടെ; ആശംസകളുമായി ചെന്നിത്തല…

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയന് ആശംസകള്‍ അറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫോണില്‍ വിളിച്ചാണ് ആശംസകളറിയിച്ചത്. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല, കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാതെ ഓണ്‍ലൈനില്‍ ചടങ്ങ് കാണുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സഹകരിക്കേണ്ട കാര്യങ്ങളില്‍ പൂര്‍ണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കോവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്ബത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ …

Read More »

കൊവിഡ് കണക്കില്‍ ആശ്വാസം; രാജ്യത്ത് രോഗവ്യാപനം കുറയുന്നു, മരണസംഖ്യ നാലായിരത്തില്‍ താഴെ…

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,874 പേര്‍ കോവിഡ് ബാധിതരായി മരിച്ചു. 3,69,077 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,57,72,400 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 2,23,55,440 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച്‌ ഇതുവരെ 2,87,122 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 31,29,878 സജീവ രോഗികളുണ്ട്. ഇന്ത്യയില്‍ ഇതുവരെ …

Read More »

ബാ​ര്‍​ജ്​ മു​ങ്ങി അപകടം: രക്ഷപ്പെടുത്തിയ മലയാളികളുടെ പേരുകള്‍ പുറത്തുവിട്ട് നാവികസേന…

ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ബാ​ര്‍​ജ്​ എ​ണ്ണ​ക്കി​ണ​റി​ല്‍ ഇ​ടി​ച്ചു മു​ങ്ങിയ അപകടത്തില്‍ രക്ഷപ്പെടുത്തിയ മലയാളികളുടെ പേരുകള്‍ പുറത്തുവിട്ട് നാവികസേന. ദിലീപ് കുമാര്‍, വ​ര്‍​ഗീ​സ്​ സാം, ​വി.​കെ. ഹ​രീ​ഷ്, ബാ​ല​ച​ന്ദ്ര​ന്‍, ടി. ​മാ​ത്യു, കെ.​സി. പ്രി​ന്‍​സ്, പാ​ല​ക്കാ​ട്​ സ്വ​ദേ​ശി പ്ര​ണ​വ്, കെ.​ജെ. ജി​ന്‍​സ​ണ്‍, കെ.കെ. ജിന്‍സണ്‍, ആഗ്നേല്‍ വര്‍ക്കി, സന്തോഷ് കുമാര്‍, റോബിന്‍, സുധീര്‍, അ​നി​ല്‍ വാ​യ​ച്ചാ​ല്‍, എം. ​ജി​തി​ന്‍, ശ്രീ​ഹ​രി, ജോ​സ​ഫ്​ ജോ​ര്‍​ജ്, ടി.​കെ. ദീ​പ​ക്, അ​മ​ല്‍ ബാ​ബു, കെ.​വി. ഗി​രീ​ഷ്, …

Read More »

കോവിഡിനെ തുരത്താന്‍ ‘കൊറോണ ദേവി’ പ്രതിഷ്ഠ, 48 മണിക്കൂര്‍ പ്രത്യേക പ്രാര്‍ത്ഥന…

രാജ്യം മുഴുവന്‍ കോവിഡിനെതിരെ പോരാടുകയാണ്. ഇതിനിടെ കൊറോണ ദേവിയുടെ പ്രതിഷ്ഠ സ്ഥാപിച്ച്‌ പൂജ നടത്തുകയാണ് കോയമ്ബത്തൂരില്‍ ഒരു ക്ഷേത്രസമിതി. കോവിഡില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനാണ് കൊറോണ ദേവിയുടെ പ്രതിഷ്ഠ സ്ഥാപിച്ച്‌ പൂജ നടത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ഭക്തരെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്ബ്രദായമാണെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ശിവലിംഗേശ്വരന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ …

Read More »

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 6 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. മണ്‍സൂണ്‍ എത്തുന്നതിന് മുന്‍പുള്ള മഴയാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കേ മഴ കിട്ടും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ …

Read More »

ആകാശത്ത് വീണ്ടും അപൂര്‍വ്വ കാഴ്ച; സൂപ്പര്‍ ബ്ലഡ് മൂണ്‍ അടുത്തയാഴ്ച…

അടുത്ത ആഴ്ച ആകാശത്ത് അപൂര്‍വ്വ കാഴ്ചയ്ക്ക് വിരുന്നൊരുങ്ങുന്നു. മെയ് 26ന് ആകാശത്ത് സൂപ്പര്‍ ബ്ലഡ് മൂണ്‍ കാണാനുള്ള ആകാംക്ഷയിലാണ് ശാസ്ത്രലോകം. പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ചുവപ്പുനിറത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുന്ന  അത്യപൂര്‍വ്വ കാഴ്ചക്കാണ് ലോകം കാത്തിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഇത് ദൃശ്യമാകുക. കൊല്‍ക്കത്തയില്‍ പത്തുവര്‍ഷത്തിന് മുന്‍പാണ് ഇതിന് മുന്‍പ് സമ്ബൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായത്. മെയ് 26ന് പൂര്‍ണ ചന്ദ്രനും കുറച്ചുനേരം സമ്ബൂര്‍ണ ചന്ദ്രഗ്രഹണവും ദൃശ്യമാകുമെന്ന് എം പി ബിര്‍ള വാനനിരീക്ഷണകേന്ദ്രം …

Read More »

വ്യക്തിയല്ല വലുത്, സംവിധാനമാണ്: ഞാന്‍ പൂര്‍ണ സംതൃപ്തയാണ്; കെ കെ ശൈലജ

മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിനെ വൈകാരികമായി കാണേണ്ടതില്ലെന്നു കെ.കെ. ശൈലജ. ”വ്യക്തിയല്ല, സംവിധാനമാണു മുഖ്യം. ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. ഇതൊക്കെ പാര്‍ട്ടിയില്‍ സാധാരണമാണ്. പാര്‍ട്ടി തീരുമാനമാണ്, വളരെ സന്തോഷം. പാര്‍ട്ടി തീരുമാനിച്ചിട്ടാണ് ഒരു തവണ മന്ത്രിയായത്. കഴിയാവുന്നിടത്തോളം നന്നായി ആ ഉത്തരവാദിത്തം നിര്‍വഹിച്ചു.” എന്നും ശൈലജ ടീച്ചർ പറഞ്ഞു

Read More »

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ?? ചെന്നിത്തലയെ പിന്തുണച്ചത് 6 എം.എല്‍.എമാര്‍ മാത്രം

കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാനായി ഇന്നലെ ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈത്തലിംഗവും എം.എല്‍.എമാരില്‍ നിന്നും എം.പിമാരില്‍ നിന്നും അഭിപ്രായ ശേഖരണത്തില്‍ വി.ഡി. സതീശന് കൂടുതല്‍ പിന്തുണ. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ നാണം കെട്ട തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ പുതിയ നേതൃനിര വേണമെന്ന് നിരീക്ഷകരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരില്‍ 11 പേരും കക്ഷി നേതാവ് സ്ഥാനത്തേക്ക് സതീശനെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടതായാണ് വിവരം. …

Read More »

വിവാഹച്ചടങ്ങില്‍ പ്ലേറ്റിനെച്ചൊല്ലി തര്‍ക്കം; വധുവിന്റെ അമ്മാവന്‍ കുത്തേറ്റ് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്…

വിവാഹചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വധുവിന്റെ അമ്മാവന്‍ കുത്തേറ്റ് മരിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ വധുവിന്റെ കൂട്ടരും വരന്റെ ബന്ധുക്കളും തമ്മില്‍ പ്ലേറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊല നടന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ നവാബ്ഗഞ്ചിലാണ് സംഭവം. അക്രമങ്ങളെ തുടര്‍ന്ന് വിവാഹചടങ്ങുകള്‍ നിര്‍ത്തിവെച്ചു. നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ബറേലിയിലെ ബഹേദി സ്വദേശിയായ രാംകുമാര്‍ കശ്യപിന്റെ മകളും നവാബ്ഗഞ്ച് സ്വദേശി ലാല്‍ത പ്രസാദിന്റെ മകനും തമ്മിലുള്ള വിവാഹചടങ്ങാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. വിവാഹത്തിന് മുമ്ബുള്ള തിലക് എന്ന ചടങ്ങ് …

Read More »