ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിക്കുന്നു. പവന് ഇന്ന് ഒറ്റയടിക്ക് 200 രൂപയാണ് കൂടിയത്. ഇതോടെ പവന് 36,080 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. 35,880 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 4510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
Read More »കുതിച്ചുയര്‍ന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍; രോഗികളുടെ എണ്ണം മൂന്നുര ലക്ഷം കടന്നു; 2104 മരണം…
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. പ്രതിദിന കൊവിഡ് ബാധ ഇതാദ്യമായി മൂന്നുലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,14,835 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,59,24,989 കോടിയായി ആയി ഉയര്‍ന്നു. ഇന്ത്യയിലേത് ലോകത്തെ ഏറ്റവും ഉയര്‍ന്ന് പ്രതിദിന രോഗബാധയാണ്. നിലവില്‍ 22,84,411 പേരാണ് ചികിത്സയിലുള്ളത്. 1,78,841 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,104 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹി, …
Read More »സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കോവിഡ്; 22 മരണം; 20,771 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മൂന്നു ജില്ലകളിൽ 2000 നു മുകളിലാണ് രോഗികൾ. അഞ്ചു ജില്ലകളിൽ 1000 നു മുകളിലും. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 3980 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5000 ആയി. രോഗം സ്ഥിരീകരിച്ച് …
Read More »സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി…
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് 14 ദിവസം വീട്ടിലോ സ്ഥാപനത്തിലോ റൂം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം ഏഴ് ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം. നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ വിശദമായി: പ്രാഥമിക സമ്ബര്‍ക്കം വഴി രോഗസാധ്യത കൂടുതലുള്ളവര്‍ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈനില്‍ …
Read More »സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും മരുന്ന് ക്ഷാമവുമുണ്ടാകും; മുന്നറിയിപ്പുമായി കണ്‍സ്യൂമര്‍ ഫെഡ്…
കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്ന് കണ്‍സ്യൂമര്‍ ഫെഡ്. കൊവിഡ് രണ്ടാം തരംഗം കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ ബാധിക്കുന്നതോടെയാണ് ഭക്ഷ്യക്ഷാമം ഉണ്ടാകാമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ വ്യക്തമാക്കിയത്. ഭക്ഷ്യക്ഷാമം ഉണ്ടാകുമോയെന്ന് ആശങ്ക ഉണ്ടെന്നും ഇതിനെ മറികടക്കാന്‍ വന്‍ തോതിലുള്ള സംഭരണത്തിന് കണ്‍സ്യൂമര്‍ ഫെഡ് നടപടികള്‍ സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ മരുന്ന് ക്ഷാമവും സംസ്ഥാനത്ത് ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ‘ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറകെ മരുന്ന് ക്ഷാമവും കേരളം …
Read More »ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം; ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കം അവധി…
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല, പകരം ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇരുപത്തിനാലാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തടസമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വേനല്‍ക്കാല ക്യാമ്ബുകള്‍ നടത്തേണ്ടെന്നും യോഗം …
Read More »സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ; മുന്നറിയിപ്പ്…
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അതിന്ൽ കാറ്റും മഴയും ഉണ്ടാകുമ്ബോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീടിന്റെ …
Read More »ആശുപത്രിയിലെ ഓക്സിജന്‍ ചോര്‍ന്നു; മഹാരാഷ്ട്രയില്‍ 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു…
മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്കര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പ്രാണവായുകിട്ടാതെ 22 രോഗികള്‍ മരിച്ചു. നാസിക്കിലെ സാക്കിര്‍ ഹുസൈന് ആശുപത്രിയിലായിരുന്നു സംഭവം. ടാങ്കര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്. അരമണിക്കൂറോളം ഓക്സിജന്‍ വിതരണം നിലച്ചതോടെ രോഗികള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിക്കുകയായിരുന്നു. വെന്റിലേറ്ററിലുള്ള കോവിഡ് രോഗികളാണ് മരിച്ചത്. കോവിഡ് ആശുപത്രിയായി വേര്‍തിരിച്ച ആശുപത്രിയില്‍ വെന്റിലേറ്ററില്‍ 150 രോഗികളാണ് ഉണ്ടായിരുന്നത്. ഇതോടെ പ്രദേശമാകെ വെളുത്ത പുകയാല്‍ മൂടി. …
Read More »കോവിഡ് വ്യാപനം ; എറണാകുളം ജില്ലയിൽ ഇന്നു മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും. കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു൦ ഉള്‍പ്പടെ 113 വാ൪ഡുകളിലാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ഡൌണ്‍ ഏ൪പ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയര്‍ന്നതോടെ വെങ്ങോല, മഴുവന്നൂര്‍, എടത്തല പഞ്ചായത്തുകളു൦ ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ അടച്ചിടു൦. അവശ്യസേവനങ്ങള്‍ക്ക് മാത്രമാകും അനുമതി. ഈ മേഖലകളിലെ കൂടുതല്‍ പേരെ ഇന്ന് മുതല്‍ കൂട്ട പരിശോധനക്ക് …
Read More »കോവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു; ശനി,ഞായര്‍ ദിവസങ്ങളില്‍ അവശ്യസര്‍വീസ് മാത്രം…
കൊവിഡ് പ്രതിദിനം രൂക്ഷമാകുന്നത് തുടരുന്നതിനാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതല്‍ സെക്‌ടര്‍ ഓഫീസര്‍മാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് സാധാരണ കടകള്‍ ഒന്‍പത് മണി വരെയാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിപേര്‍ മാത്രം ജോലി ചെയ്‌താല്‍ മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ …
Read More »