Breaking News

NEWS22 EDITOR

നടിയെ ആക്രമിച്ച കേസ്: കാവ്യ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാകും

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യാ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരാകുന്നത്. കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ്മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനങ്ങൾ…Read more  കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം വിചാരണ …

Read More »

പയ്യോളിയില്‍ ഷി​ഗല്ല; ജാഗ്രത നിർ​ദേശവുമായി ആരോഗ്യവകുപ്പ്…

ന​ഗ​ര​സ​ഭ​യി​ലെ 20ാം ഡി​വി​ഷ​നാ​യ നെ​ല്യേ​രി മാ​ണി​ക്കോ​ത്ത് ആ​റു വ​യ​സ്സു​കാ​ര​ന് ഷി​​ഗ​ല്ല ബാ​ധി​ച്ച​താ​യി സ്ഥി​തീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക്ക് പ​നി​യും ഛര്‍​ദി​യും പി​ടി​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ദ്യം പ​യ്യോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, വീ​ട്ടി​ലെ മ​റ്റു​ള്ള​വ​ര്‍​ക്കോ സ​മീ​പ​വീ​ടു​ക​ളി​ലു​ള്ള​വ​ര്‍​ക്കോ രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തെ അ​മ്ബ​തോ​ളം വീ​ടു​ക​ളി​ല്‍ അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​വും സ​മീ​പ​ത്തെ പ്രി​യ​ദ​ര്‍​ശി​നി ശി​ശു​മ​ന്ദി​ര​ത്തി​ല്‍ …

Read More »

കൊവിഡ് രണ്ടാം തരംഗം ഉടനെ തടയണം; ഇപ്പോള്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യമാകെ രോഗം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി….

രാജ്യമാകെ വ്യാപിക്കുന്ന കൊവിഡിന്റെ രണ്ടാം തരംഗം ഉടനടി പിടിച്ചു നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളുടെയും ‘ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ നൽകിയേനെ’: ജോയ് മാത്യു…Read more  കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാരികളുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ നിര്‍ദ്ദേശമേകിയത്. ഇപ്പോള്‍ രോഗവ്യാപനം തടഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി രോഗം പൊട്ടിപ്പുറപ്പെടാന്‍ ഇടയാകും. എന്നാല്‍ നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളില്‍ ആശങ്ക സൃഷ്‌ടിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് രൂക്ഷമായ വിവിധ …

Read More »

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് സഹായത്തിനായി കൂടെ കൂട്ടിയ 17 കാരനെ മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി…

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ക്ക് സ​ഹാ​യ​ത്തി​നാ​യി കൂ​ടെ​ക്കൂ​ട്ടി​യ 17കാ​ര​നെ മ​ദ്യം ന​ല്‍കി​യ​ശേ​ഷം പീപീഡിപ്പിച്ചെന്ന് പരാതി. മു​ള​വു​കാ​ട് സ്വ​ദേ​ശി​ക്കെ​തി​രെയാണ് കേ​സ്. പ്ര​തി ഒ​ളി​വി​ലാ​ണ്. കു​ട്ടി​യു​ടെ അ​മ്മ ന​ല്‍കി​യ പ​രാ​തി​യി​ല്‍ മു​ള​വു​കാ​ട് പൊ​ലീ​സ് പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ്​ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​തിരിക്കുന്നത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ ‘ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ നൽകിയേനെ’: ജോയ് മാത്യു…Read more  പ​ങ്കെ​ടു​ത്ത​ശേ​ഷം 17കാ​ര​നെ​യും കൂ​ട്ടി പ്ര​തി രാ​ത്രി​യോ​ടെ എ​റ​ണാ​കു​ളം നോ​ര്‍ത്തി​ലെ ബാ​റി​ലെ​ത്തി. ഇ​വി​ടെ …

Read More »

ലോക ഉപഭോക്തൃ ദിനം കൊല്ലത്ത് വിവിധ പരിപാടികളോടെ ആചരിച്ചു…

കൊല്ലം ; കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഉപഭോക്തൃ ദിനം പൊതു സ്ഥലത്ത് വച്ച് വിവിധ പരിപാടികളോടെ കൊണ്ടാടി. എസ് ബി ഐ കൊല്ലം റീജിയണൽ ഓഫിസ് പടിക്കൽ വച്ച് പൊതുജനങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്‌തും ഉപഭോക്തൃ ദിന സന്ദേശങ്ങൾ നൽകി. കൂടാതെ ലോക്ക് ഡൗൺ നാൾ മുതൽ കേരളത്തിലെ ബാങ്കുകൾ ഉപഭോക്താക്കള പീഡിപ്പിക്കുന്നതിലും ബുദ്ധിമുട്ടിപ്പിക്കുന്നതിലുമുള്ള പ്രതിഷേധ സമരം നടത്തിയുമാണ് ലോക ഉപഭോക്തൃ ദിനം കൊണ്ടാടിയത്. പ്രതിഷേധ …

Read More »

‘ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ നൽകിയേനെ’: ജോയ് മാത്യു

തനിക്ക് ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് തന്നെയായിരുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വാളയാര്‍ കുട്ടികളുടെ അമ്മയെ ധര്‍മടത്ത് സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുമെന്നും വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം; ധര്‍മാധര്‍മങ്ങളുടെ ധര്‍മടം നിയമസഭാതെരഞ്ഞെടുപ്പില്‍ ധര്‍മടം ശ്രദ്ധയാകര്‍ഷിക്കുന്നത് ദുരധികാരവും നീതിബോധവും …

Read More »

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; 28,903 പുതിയ കേസുകള്‍; മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്ക്…

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 28,903 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. വീണ്ടും നോട്ട് നിരോധനമോ ?? 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയോ? സത്യാവസ്ഥ എന്ത്…?‌ കഴിഞ്ഞ ദിവസം 188 പേര്‍ രോഗബാധിതരായി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതാണ് വര്‍ധന്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. …

Read More »

വാഹന പരിശോധന​യിൽ നാലു ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് എട്ടുലക്ഷം രൂപ

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​ന​കം പി​ടി​ച്ചെ​ടു​ത്ത​ത് എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പയെന്ന് റിപ്പോർട്ട്. വീണ്ടും നോട്ട് നിരോധനമോ ?? 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയോ? സത്യാവസ്ഥ എന്ത്…?‌ സ്​​റ്റാ​റ്റി​ക് സ​ര്‍​വെ​യ്​​ല​ന്‍​സ്, പൊ​ലീ​സ് സം​യു​ക്ത സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​ണം, മ​ദ്യം എ​ന്നി​വ ന​ല്‍​കി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള നീ​ക്കം ത​ട​യു​ന്ന​തിെന്‍റ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Read More »

വീണ്ടും നോട്ട് നിരോധനമോ ?? 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയോ? സത്യാവസ്ഥ എന്ത്…?‌

2016- ല്‍ കേന്ദ്രം നടപ്പാക്കിയ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച പുതിയ കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ വലിയ രീതിയില്‍ വിപണിയില്‍ പ്രചാരത്തില്‍ ഇല്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് രണ്ടായിരം രൂപയുടെ കറന്‍സി നോട്ട് അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റിക് ടാങ്കില്‍ വീണ പത്തു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രായപൂ‌ര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേ‌ര്‍ മരിച്ചു… Read more കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് എഴുതി തയ്യാറാക്കിയ …

Read More »

സെപ്റ്റിക് ടാങ്കില്‍ വീണ പത്തു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രായപൂ‌ര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേ‌ര്‍ മരിച്ചു… 

സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ചു പേ‌ര്‍ മരിച്ചു. ഉത്ത‌ര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് സെപ്റ്റിക് ടാങ്കില്‍ വീണ് പ്രായപൂ‌ര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേ‌ര്‍ മരിച്ചത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം. പത്തു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ദുരന്തമുണ്ടായത്. വളരെ ദാരുണമായ സംഭവത്തിനാണ് ഉത്ത‌ര്‍പ്രദേശിലെ പ്രതാപുര സാക്ഷ്യം വഹിച്ചത്. പത്തു വയസുകാരനായ അനുരാഗ് വീടിന്റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അനുരാഗ് കാലു തെറ്റി സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. ഉടനെ തന്നെ അനുരാഗിനെ …

Read More »