പൊതുഅവധി ദിവസങ്ങള്‍ക്കു പിന്നാലെ പണിമുടക്കുകൂടി പ്രഖ്യാപിച്ചതോടെ അടുത്ത രണ്ടാഴ്ചയില്‍ ബാങ്കുകള്‍ സ്തംഭിക്കും. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരേ ഓള്‍ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്‌സ് മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇങ്ങനെ; എല്ലാവര്‍ക്കും മണ്ണെണ്ണ; ഈ കാര്‍ഡുകാര്‍ക്ക് സ്‌പെഷല്‍ അരി ഇല്ല…Read more ഫെഡറേഷന്‍ (എ.ഐ.എന്‍.ബി.ഒ.എഫ്) അലിലേന്ത്യാ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത് 15നും 16നുമാണ്. അതിനുമുമ്ബുള്ള ആഴ്ചയില്‍ പൊതുഅവധി അടക്കം മൂന്നു ദിവസം ബാങ്കുകള്‍ക്ക് ഒഴിവാണ്. ഇതോടെ ആകെ അഞ്ചു ദിവസങ്ങളാണ് ബാങ്കുകള്‍ …
Read More »മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇങ്ങനെ; എല്ലാവര്‍ക്കും മണ്ണെണ്ണ; ഈ കാര്‍ഡുകാര്‍ക്ക് സ്‌പെഷല്‍ അരി ഇല്ല…
നീല, വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ അരി ഈ മാസം ഇല്ല. അതേസമയം, ഈ മാസം എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അര ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം സംബന്ധിച്ചുള്ള ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് സ്പെഷല്‍ അരിയുടെ കാര്യം മദ്യമാണെന്നു കരുതി കടലില്‍ കണ്ടെത്തിയ ദ്രാവകം കുടിച്ച മൂന്നു മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു…Read more പരാമര്‍ശിക്കുന്നില്ല. നീല കാര്‍ഡിലെ …
Read More »മദ്യമാണെന്നു കരുതി കടലില്‍ കണ്ടെത്തിയ ദ്രാവകം കുടിച്ച മൂന്നു മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു…
വിദേശമദ്യമെന്നു കരുതി കടലില്‍ കണ്ടെത്തിയ ദ്രാവകം കുടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്നു മീന്‍പിടിക്കാന്‍ പോയവർക്കാണ് ദാരുണ സംഭവം ഉണ്ടായത്. മാര്‍ച്ച് ഒന്നിനായിരുന്നു ആറു മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോയത്. ശനിയാഴ്ച കടലില്‍ കണ്ടെത്തിയ ദ്രാവകം മൂന്നു പേരും കഴിച്ചത്. ഉടന്‍തന്നെ മൂവരും ബോധരഹിതരായി. മദ്യമെന്നു കരുതിയ ദ്രാവകം കഴിക്കാത്തവരാണ് ബോട്ട് കരയ്ക്കെത്തിച്ചത്. ഒരാള്‍ ബോട്ടില്വച്ചുതന്നെ മരണപ്പെട്ടു. മറ്റു രണ്ടു പേര് ചികിത്സയ്ക്കിടെയാണ് മരിച്ചത്.
Read More »എസ്‌എസ്‌എല്‍സി, പ്ലസ് ടൂ മോഡല്‍ പരീക്ഷകള്‍ ഇന്ന് അവസാനിക്കും: പൊതുപരീക്ഷ മാര്‍ച്ച് 17 മുതല്‍…
സംസഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടൂ മോഡല്‍ പരീക്ഷകള്‍ ഇന്ന് അവസാനിക്കും. മാര്‍ച്ച് രണ്ടിന് നടത്താനിരുന്ന പരീകഷയാണ് ഇന്ന് നടക്കുന്നത്. വാഹന പണിമുടക്കിനെ തുടർന്ന് മാറ്റിവച്ച് പരീക്ഷയാണ് ഇന്ന് നടക്കുന്നത്. മാര്‍ച്ച് 17 മുതല്‍ പൊതു പരീക്ഷ ആരംഭിക്കും. എല്ലാ മുന്‍കരുതലുകളും പാലിച്ചാണ് പരീക്ഷകള്‍ നടന്നത്. മോഡല്‍ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കുകയും ഉത്തരക്കടലാസുകള്‍ മാര്‍ച്ച് 10ന് അകം വിതരണം ചെയ്യുകയും ചെയ്യും. പൊതു ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും, …
Read More »പണിമുടക്ക് ; നാലു ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും…
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മാര്‍ച്ച് 15,16 തീയതികളില്‍ ദേശീയ പണിമുടക്ക് നടത്തും. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല- സ്വകാര്യ- വിദേശ- ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. മാര്‍ച്ച് 13, 14 തീയതികളില്‍ അവധിയായതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. 14 വയസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍…Read more 11ന് ശിവരാത്രി അവധിയുമാണ്. തിങ്കളാഴ്ചയും …
Read More »14 വയസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍
14 വയസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തിരൂര്‍ കല്‍പകഞ്ചേരിയിലാണ് സംഭവമുണ്ടായത്. വയറിന് അസ്വസ്ഥത തോന്നിയതോടെ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് പെൺകുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. വാടക വീട്ടിലാണ് കുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാള്‍ കഴിയുന്നത്. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറില്‍ ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് …
Read More »ഇന്നു മുതല്‍ ടാക്സികളില്‍ രണ്ടില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല…
കുവൈത്തില്‍ ഇന്നു മുതല്‍ (ഞായറാഴ്ച) മുതല്‍ ടാക്സികളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം. പുതിയ ഉത്തരവനുസരിച്ച് ഒരേ സമയം ടാക്സിയില്‍ രണ്ട് യാത്രക്കാരെ മാത്രമേ കയറ്റാന്‍ അനുമതിയുള്ളു. നേരത്തെ കഴിഞ്ഞ വര്‍ഷം നാലുമാസം ടാക്സി സര്‍വിസുകള്‍ പൂര്‍ണമായി നിലച്ചിരുന്നു. ടാക്സി ജീവനക്കാര്‍ക്ക് ഇത് കനത്ത ആഘാതമാണ് വരുത്തിയത്. ഈ മേഖല ഇപ്പോഴും സജീവമായിട്ടില്ല. വേണ്ടത്രഓട്ടം ലഭിക്കാതെ പ്രയാസത്തിലാണ് ടാക്സി ജീവനക്കാര്‍. കുവൈത്തിലെ 18,000ത്തോളം വരുന്ന ടാക്സി തൊഴിലാളികളാണുള്ളത്.
Read More »മഹാശിവരാത്രി 2021; വ്രതത്തിന്റെ പ്രാധാന്യവും പൂജാവിധിയും…
മഹാദേവന്‍, ഭോലെനാഥ്, തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന പരമശിവനെ ഹിന്ദു പുരാണപ്രകാരം ത്രിമൂര്‍ത്തികളില്‍ ഒരാളായാണ് കാണപ്പെടുന്നത്. പ്രപഞ്ചത്തിന്റെ മുഴുവന്‍ കര്‍ത്താവാണ് പരമേശ്വരന്‍ എന്നും വിശ്വസിക്കപ്പെടുന്നു. അത്തരമൊരു ശക്തിയെ പൂര്‍ണ മനസ്സോടും ഭക്തിയോടും കൂടി ആരാധിക്കുന്നവര്‍ക്ക് ആവശ്യമുള്ള ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു. തങ്ങളുടെ ഭക്തരുടെ സങ്കടങ്ങളും കഷ്ടപ്പാടുകളും എഴുപ്പത്തില്‍ കാണുന്നവനാണ് പരമേശ്വരന്‍. മഹാശിവരാത്രി ദിനത്തില്‍ ഭക്തര്‍ ദിവസം മുഴുവന്‍ വ്രതമെടുക്കുകയും പരമേശ്വരനെ ആരാധിക്കുകയും ചെയ്യുന്നു. ഹിന്ദുമതത്തില്‍ ശിവരാത്രി വളരെ പ്രധാനപ്പെട്ട ഉത്സവമാണ്. …
Read More »ഐപിഎല്‍ 2021; 14ാം സീസണ്‍ തുടങ്ങുന്നത് ഏപ്രില്‍…
ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ ഒമ്ബത് മുതല്‍ ആരംഭിക്കും. ഇന്ത്യയില്‍ നടക്കുന്ന പുതിയ സീസണ്‍ അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളായിരിക്കും മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. 52 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളുണ്ടായിരിക്കും. മേയ് 30നാണ് ഫൈനല്‍. ടൂര്‍ണമെന്റിന്റെ വേദിയും മത്സരക്രമവും ഐപിഎല്‍ ഭരണസമിതി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ …
Read More »നാലാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് പരമ്ബര…
ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്ബര സ്വന്തമാക്കി ഇന്ത്യ. പിച്ചിനെ പഴിച്ചവര്‍ക്ക് ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യ മറുപടി നല്‍കി. മലയാളത്തിന്റെ അഭിമാനം; ലോകത്തിലെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളില്‍ ദൃശ്യം 2 വും; പട്ടികയിലെ ഏക ഇന്ത്യന്‍ ചിത്രം…Read more ഒരു ഇന്നിംഗ്‌സിനും 25 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ കൂറ്റൻ വിജയം. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 135 റണ്‍സിന് ഓൾഔട്ട് ആയി. അക്ഷര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. അശ്വിന്‍ …
Read More »